ഷിക്കാഗോയില്‍ വാഹനാപകടത്തില്‍ മരിച്ച സാംസന്‍റെ സംസ്കാരം സെപ്റ്റംബര്‍ രണ്ടിന് - ദീപിക

ഷിക്കാഗോ: ഷിക്കാഗോയില്‍ വാഹനാപകടത്തില്‍ മരിച്ച ചെന്നിത്തല തെക്ക് പറങ്കാമൂട്ടില്‍ സാമുവല്‍ പി.ഐപ്പ്- ആലീസ് ദന്പതികളുടെ മകന്‍ എയ്റോനോട്ടിക്കല്‍ എന്‍ജിനീയര്‍ സാംസന്‍ പി.സാമുവലിന്‍റെ (28) സംസ്കാരം സെപ്റ്റംബര്‍ രണ്ടിനു നടത്തും. കഴിഞ്ഞ 19 നു സാംസന്‍ ...