വികസന പദ്ധതികള്‍ തടസപ്പെടുത്തുന്നവര്‍ക്ക് എതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി - കേരള കൌമുദി

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കുന്ന വലിയ വികസന പദ്ധതികളെ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് തടസപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തിലുള്ളവരെ വികസനത്തിന് ...

വികസന പദ്ധതികളെ എതിര്‍ക്കുന്നത് വികസന വിരോധികള്‍: മുഖ്യമന്ത്രി - മനോരമ ന്യൂസ്‌

വികസനപദ്ധതികളെ എതിര്‍ക്കുന്നത് വികസനവിരോധികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരക്കാരെ വികസനത്തിന് തുരങ്കം വയ്ക്കുന്നവരായി കാണുന്ന നയം സ്വീകരിക്കും. ചെറിയകാര്യങ്ങള്‍ പറഞ്ഞ് വലിയ വികസനപദ്ധതികളെ തകര്‍ക്കാന്‍ ചിലര്‍ ...