പ്രധാന വാര്‍ത്തകള്‍

കൊച്ചി വിമാനത്താവളത്തില്‍ 82.5 കോടിയുടെ മയക്കുമരുന്ന് വേട്ട - Madhyamam

കൊച്ചി വിമാനത്താവളത്തില്‍ 82.5 കോടിയുടെ മയക്കുമരുന്ന് വേട്ടMadhyamamനെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. വിദേശവിപണിയില്‍ 82.5 കോടി രൂപ വിലവരുന്ന 55 കിലോ എഫഡ്രിനാണ് പിടികൂടിയത്. മലേഷ്യയിലേക്ക് കാര്‍ഗോ ആയി കയറ്റിയയക്കാന്‍ മയക്കുമരുന്ന് എത്തുെന്നന്ന ...പിന്നെ കൂടുതലും »

നെടുമ്പാശ്ശേരിയില്‍ 82 കോടിയുടെ മയക്കുമരുന്ന് പിടിച്ചു - മാതൃഭൂമി;

നെടുമ്പാശ്ശേരിയില്‍ 82 കോടിയുടെ മയക്കുമരുന്ന് പിടിച്ചു - മാതൃഭൂമി

മാതൃഭൂമിനെടുമ്പാശ്ശേരിയില്‍ 82 കോടിയുടെ മയക്കുമരുന്ന് പിടിച്ചുമാതൃഭൂമിനെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിപണിയില്‍ 82.5 കോടി രൂപ വില വരുന്ന 55 കിലോ എഫഡ്രിന്‍ മയക്കു മരുന്ന് കൊച്ചി വിമാനത്താവളത്തില്‍ പിടിച്ചു. ചരക്ക്്് കയറ്റുമതിയുടെ മറവിലാണ് മയക്കുമരുന്ന്്് കടത്താന്‍ ശ്രമിച്ചത്. മലേഷ്യയിലേക്ക് കാര്‍ഗോ ...പിന്നെ കൂടുതലും »

നെടുമ്പാശേരി വിമാനത്താവളത്തില്‍ 82.5 കോടിയുടെ മയക്കുമരുന്ന് പിടികൂടി - കേരള കൌമുദി;

നെടുമ്പാശേരി വിമാനത്താവളത്തില്‍ 82.5 കോടിയുടെ മയക്കുമരുന്ന് പിടികൂടി - കേരള കൌമുദി

കേരള കൌമുദിനെടുമ്പാശേരി വിമാനത്താവളത്തില്‍ 82.5 കോടിയുടെ മയക്കുമരുന്ന് പിടികൂടികേരള കൌമുദിനെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയില്‍ 82.5 കോടിയോളം രൂപ വിലവരുന്ന 55 കിലോഗ്രാം എഫഡ്രില്‍ എന്ന മയക്കുമരുന്ന് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) പിടികൂടി.പിന്നെ കൂടുതലും »

വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട - ജന്മഭൂമി

വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ടജന്മഭൂമിനെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയില്‍ 82.5 കോടിയോളം രൂപ വിലവരുന്ന 55 കിലോഗ്രാം എഫഡ്രില്‍ എന്ന മയക്കുമരുന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ...പിന്നെ കൂടുതലും »

വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട; 82 കോടിയുടെ ലഹരിവസ്തു പിടിയില്‍ - മലയാള മനോരമ

വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട; 82 കോടിയുടെ ലഹരിവസ്തു പിടിയില്‍മലയാള മനോരമനെടുമ്പാശേരി ∙ രാജ്യാന്തര വിപണിയില്‍ 82 കോടി രൂപയ്ക്കു മുകളില്‍ വിലമതിക്കുന്ന 55 കിലോഗ്രാം ലഹരിമരുന്ന് കൊച്ചി വിമാനത്താവളത്തില്‍ പിടികൂടി. രഹസ്യവിവരം ലഭിച്ച ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) യൂണിറ്റാണു പിടിച്ചെടുത്തത്.പിന്നെ കൂടുതലും »

വന്‍ ലഹരിമരുന്ന് വേട്ട: നെടുമ്പാശേരിയില്‍ ഒരു കോടിയുടെ എഫഡ്രിന്‍ പിടികൂടി - കേരള കൌമുദി

വന്‍ ലഹരിമരുന്ന് വേട്ട: നെടുമ്പാശേരിയില്‍ ഒരു കോടിയുടെ എഫഡ്രിന്‍ പിടികൂടികേരള കൌമുദികൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിമാനത്താവളത്തിന്റെ എയര്‍ കാര്‍‍ഗോ വിഭാഗത്തില്‍ നിന്നാണ് ഒരു കോടി രൂപ വിലമതിക്കുന്ന 55 കിലോ എഫഡ്രിന്‍ പിടികൂടിയത്.പിന്നെ കൂടുതലും »

നെടുമ്പാശേരിയില്‍ വന്‍ ലഹരിമരുന്നു വേട്ട; ഒരു കോടിയുടെ എഫഡ്രിന്‍ പിടികൂടി - മലയാള മനോരമ;

നെടുമ്പാശേരിയില്‍ വന്‍ ലഹരിമരുന്നു വേട്ട; ഒരു കോടിയുടെ എഫഡ്രിന്‍ പിടികൂടി - മലയാള മനോരമ

മലയാള മനോരമനെടുമ്പാശേരിയില്‍ വന്‍ ലഹരിമരുന്നു വേട്ട; ഒരു കോടിയുടെ എഫഡ്രിന്‍ പിടികൂടിമലയാള മനോരമകൊച്ചി∙ നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്നു വേട്ട. വിമാനത്താവളത്തിന്റെ എയര്‍ കാര്‍‍ഗോ വിഭാഗത്തില്‍നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന 55 കിലോ എഫഡ്രിന്‍ പിടികൂടി. ലഹരിമരുന്നു കടത്താന്‍ ശ്രമിച്ചവരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് ...പിന്നെ കൂടുതലും »

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി മരുന്ന് വേട്ട - കേരള കൌമുദി;

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി മരുന്ന് വേട്ട - കേരള കൌമുദി

കേരള കൌമുദിനെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി മരുന്ന് വേട്ടകേരള കൌമുദിനെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഒരു കോടിയോളം രൂപ വിലവരുന്ന 55 കിലോഗ്രാം എഫഡ്രില്‍ എന്ന മയക്കുമരുന്നാണ് പിടികൂടിയത്. കാര്‍ഗോ വഴി ശ്രീലങ്കയിലേക്ക് കടത്താനായിരുന്നു ശ്രമം.പിന്നെ കൂടുതലും »

നെടുമ്പാശ്ശേരി വിമാനാത്താവളത്തില്‍ ലഹരിമരുന്ന് പിടികൂടി - അന്വേഷണം;

നെടുമ്പാശ്ശേരി വിമാനാത്താവളത്തില്‍ ലഹരിമരുന്ന് പിടികൂടി - അന്വേഷണം

അന്വേഷണംനെടുമ്പാശ്ശേരി വിമാനാത്താവളത്തില്‍ ലഹരിമരുന്ന് പിടികൂടിഅന്വേഷണംകൊച്ചി: നെടുമ്പാശ്ശേരി വിമാനാത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഒരു കോടി രൂപ വിലവരുന്ന എസിട്രിനാണ് പിടികൂടി. മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് കടത്താന്‍ ശ്രമിക്കവെ റവന്യൂ ഇന്റലിജന്‍സാണ് പിടികൂടി. സംഭവത്തില്‍ ഒരാളെ ...പിന്നെ കൂടുതലും »

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും വന്‍ ലഹരി മരുന്നു വേട്ട - മംഗളം;

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും വന്‍ ലഹരി മരുന്നു വേട്ട - മംഗളം

മംഗളംനെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും വന്‍ ലഹരി മരുന്നു വേട്ടമംഗളംകൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും വന്‍ ലഹരി മരുന്നു വേട്ട. 54 കിലോ എസിട്രിന്‍ എന്ന പ്രത്യേകതരം ലഹരി മരുന്നാണ് പിടികൂടിയിരിക്കുന്നത്. ഏതാണ്ട് ഒരു കോടി രൂപയോളം വരും ഇതിന്റെ വില. ഒരാള്‍ പിടിയില്‍. മലേഷ്യയിലെ ...പിന്നെ കൂടുതലും »