പ്രധാന വാര്‍ത്തകള്‍

സ്കൂളുകളില്‍ യൂണിഫോം, പുസ്തക വില്‍പന സിബിഎസ്ഇ വിലക്കി - മലയാള മനോരമ;

സ്കൂളുകളില്‍ യൂണിഫോം, പുസ്തക വില്‍പന സിബിഎസ്ഇ വിലക്കി - മലയാള മനോരമ

മലയാള മനോരമസ്കൂളുകളില്‍ യൂണിഫോം, പുസ്തക വില്‍പന സിബിഎസ്ഇ വിലക്കിമലയാള മനോരമന്യൂഡല്‍ഹി∙ പാഠപുസ്‌തകം, നോട്ട് ബുക്ക്, യൂണിഫോം, ഷൂ, സ്റ്റേഷനറി, സ്കൂള്‍ ബാഗ് എന്നിവ സ്‌കൂളുകളില്‍ വില്‍ക്കാനോ ഏതെങ്കിലും കടയില്‍നിന്നു വാങ്ങണമെന്നു കുട്ടികളെയും രക്ഷിതാക്കളെയും നിര്‍ബന്ധിക്കാനോ പാടില്ലെന്നു സിബിഎസ്‌ഇ വ്യക്‌തമാക്കി.പിന്നെ കൂടുതലും »

വിലകൂടിയ പുസ്തകങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ സിബിഎസ്ഇ - മാതൃഭൂമി;

വിലകൂടിയ പുസ്തകങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ സിബിഎസ്ഇ - മാതൃഭൂമി

മാതൃഭൂമിവിലകൂടിയ പുസ്തകങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ സിബിഎസ്ഇമാതൃഭൂമിസിബിഎസ്ഇ നിയമപ്രകാരം സ്‌കൂളുകളില്‍ ഒരുതരത്തിലുമുള്ള വാണിജ്യപ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ പാടില്ല. ഇത് ലംഘിച്ചാല്‍ ബോര്‍ഡിന് നടപടിയെടുക്കാം. ഇക്കാര്യത്തില്‍ നടപടി കര്‍ശനമാക്കാനാണ് സിബിഎസ്ഇ തീരുമാനം. Published: Apr 20, 2017, 05:22 PM IST. T- T T+.പിന്നെ കൂടുതലും »

വിദ്യാലയങ്ങളിലെ പുസ്തകക്കച്ചവടത്തിനെതിരെ സിബിഎസ് സി - BLIVE NEWS;

വിദ്യാലയങ്ങളിലെ പുസ്തകക്കച്ചവടത്തിനെതിരെ സിബിഎസ് സി - BLIVE NEWS

BLIVE NEWSവിദ്യാലയങ്ങളിലെ പുസ്തകക്കച്ചവടത്തിനെതിരെ സിബിഎസ് സിBLIVE NEWSന്യൂഡല്‍ഹി: സ്വകാര്യ പുസ്തക പ്രസാധകരുടെ വിലയേറിയ പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും വാങ്ങണമെന്ന വിദ്യാലയങ്ങളിലെ അധികൃതരുടെ പിടിവാശിക്കെതിരെ സിബിഎസ് സി രംഗത്തെത്തി. എന്‍സിഇആര്‍ടിയുടെയും, സിബിഎസ് സിയുടെയും ...പിന്നെ കൂടുതലും »

സ്‌കൂളുകള്‍ വ്യാപാര കേന്ദ്രങ്ങളല്ല; സ്‌കൂളുകള്‍ക്കെതിരെ തുറന്നടിച്ച് സിബിഎസ് സി, നടപടി ... - Oneindia Malayalam;

സ്‌കൂളുകള്‍ വ്യാപാര കേന്ദ്രങ്ങളല്ല; സ്‌കൂളുകള്‍ക്കെതിരെ തുറന്നടിച്ച് സിബിഎസ് സി, നടപടി ... - Oneindia Malayalam

Oneindia Malayalamസ്‌കൂളുകള്‍ വ്യാപാര കേന്ദ്രങ്ങളല്ല; സ്‌കൂളുകള്‍ക്കെതിരെ തുറന്നടിച്ച് സിബിഎസ് സി, നടപടി ...Oneindia Malayalamദില്ലി: സ്‌കൂളുകള്‍ വ്യാപാരകേന്ദ്രങ്ങളാക്കുന്നതിനെതിരെ ആഞ്ഞടിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷന്‍. സ്‌കൂളുകളും അംഗീകാരം ലഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും പുസ്തകങ്ങള്‍, സ്‌കൂള്‍ യൂണിഫോമുകള്‍, സ്റ്റേഷനറി ...പിന്നെ കൂടുതലും »