വിഴിഞ്ഞം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു - Janayugom

തിരുവനന്തപുരം: വിഴിഞ്ഞം കരാറിലെ ക്രമക്കേടുകള്‍ സംബന്ധിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി ഒപ്പുവച്ച വിഴിഞ്ഞം തുറമുഖ കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക്‌ ...

വിഴിഞ്ഞം കരാര്‍: ജസ്റ്റിസ് സി. എന്‍ രാമചന്ദ്രന്‍ അന്വേഷിക്കും - ജന്മഭൂമി

തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംബന്ധിച്ച് സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. റിട്ട. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്റെ ...

വിഴിഞ്ഞം: മൂന്നംഗ കമ്മിഷന്‍ അന്വേഷിക്കും; ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷന്‍ - മലയാള മനോരമ

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ കരാറിനെക്കുറിച്ചു ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷണം നടത്തുന്നതിനു മന്ത്രിസഭ തീരുമാനിച്ചു. ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമ്മിഷനില്‍ മുന്‍ കേന്ദ്ര ഷിപ്പിങ് സെക്രട്ടറി കെ.

വിഴിഞ്ഞം അന്വേഷണത്തിനു സ്വാഗതം: ഉമ്മന്‍ ചാണ്ടി - മലയാള മനോരമ

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ നിര്‍മാണക്കരാറിനെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വാഗതം ചെയ്തു. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ...

വിഴിഞ്ഞം : സി.എ.ജി വിമര്‍ശനംഅന്വേഷിക്കാന്‍ മൂന്നംഗ കമ്മിഷന്‍ - കേരള കൌമുദി

തിരുവനന്തപുരം: സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന് സി.എ.ജി വിലയിരുത്തിയ വിഴിഞ്ഞം തുറമുഖ കരാറിനെക്കുറിച്ച് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായുള്ള ജുഡിഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കും. മുന്‍ ഷിപ്പിംഗ് ...

നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുെന്ന് വിഴിഞ്ഞം കമ്മീഷന്‍ - മനോരമ ന്യൂസ്‌

സര്‍ക്കാരിന്റെ പരിഗണനാ വിഷയങ്ങളുടെ അടിസ്ഥാനത്തിലാകും വിഴിഞ്ഞം ജുഡീഷ്യല്‍ കമ്മിഷന്റെ പ്രവര്‍ത്തനമെന്ന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍. സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. പ്രതിഫലം ...

വിഴിഞ്ഞം കരാറില്‍ ഉമ്മന്‍ചാണ്ടി പെടുമോ? അറിയാന്‍ ഇനി അധിക കാലമില്ല, അന്വേഷണം....! - Oneindia Malayalam

തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാറിനെ കുറിച്ച് സിഎജി റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനം ഉണ്ടായതോടെയാണ് പിണറായി ...

വിഴിഞ്ഞം കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു, ജസ്റ്റിസ് രാമചന്ദ്രന്‍ ... - ഇ വാർത്ത | evartha

വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരാറിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. റിട്ടയേര്‍ഡ് ഹൈക്കോടതി ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കരാറിനെ ...

വിഴിഞ്ഞം കരാര്‍; ജസ്റ്റീസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ അന്വേഷിക്കും - മെട്രോ വാര്‍ത്ത

തിരുവനന്തപുരം: വിഴിഞ്ഞം കാരാര്‍ സംബന്ധിച്ച് നടത്തുന്ന ജൂഡീഷ്വല്‍ അന്വേഷണത്തിന് ജസ്റ്റീസ് സിഎന്‍ രാമചന്ദ്രന്‍ നായരെ സര്‍ക്കാര്‍ നിയോഗിച്ചു. യുഡിഎഫ്സര്‍ക്കാരിന്‍റെ കാലത്ത് ഒപ്പു വെച്ച കരാറിനെ സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങള്‍ ...

വിഴിഞ്ഞം: ജസ്‌റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ ജുഡീഷ്യല്‍ കമ്മിഷന്‍ - കേരള കൌമുദി

തിരുവനന്തപുരം: സംസ്ഥാനതാല്പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന് സി ആന്‍ഡ് എ.ജി കണ്ടെത്തിയ വിഴിഞ്ഞം തുറമുഖകരാറിനെക്കുറിച്ച് ഹൈക്കോടതി മുന്‍ ജഡ്‌ജി ജസ്‌റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായുള്ള ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കും.

വിഴിഞ്ഞം കരാര്‍: ജുഡീഷ്യല്‍ അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം - മാധ്യമം

തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ജസ്റ്റിസ് രാമചന്ദ്രന്‍ നായരാണ് കരാറിനെ കുറിച്ച് അന്വേഷിക്കുക. വികെ മോഹനനും മാത്യുവുമാണ് കമ്മീഷനിലെ വിദഗ്ധ അംഗങ്ങള്‍.

വിഴിഞ്ഞം കരാര്‍: ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു - ദീപിക

തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന സിഎജി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കരാറിനെ കുറിച്ച് ജുഡീഷല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ ജുഡീഷല്‍ കമ്മീഷന്‍ ...

വിഴിഞ്ഞം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു, റിട്ട. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ ... - മാതൃഭൂമി

മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങള്‍ പിന്നീട് തീരുമാനിക്കും. Published: May 31, 2017, 11:53 AM IST. T- T T+. vizhinjam. X. തിരുവനന്തപുരം: സി.എ.ജി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ...

വിഴിഞ്ഞം: ജുഡീഷ്യല്‍ അന്വേഷണത്തില്‍ സത്യം തെളിയുമെന്ന് ഉമ്മന്‍ചാണ്ടി - കേരള കൌമുദി

തിരുവനന്തപുരം: വിഴി‌ഞ്ഞം തുറമുഖ നിര്‍മാണ കരാറിനെ കുറിച്ച് ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്‌ജിയെ കൊണ്ട് അന്വേഷിപ്പിക്കാനുള്ള തീരുമാനം സ്വാഗാതാര്‍ഹമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണത്തോടെ കരാര്‍ ...

വിഴിഞ്ഞം: ജുഡീഷ്യല്‍ അന്വേഷണത്തില്‍ വി.എസിന്റെ കാലത്തെ കരാറും ... - മംഗളം

ന്റെ സര്‍ക്കാര്‍ കൊണ്ടുവന്ന കരാറും മുന്‍ വി.എസ് സര്‍ക്കാരിന്റെ കാലത്ത് മുന്നോട്ടുവച്ച കരാറും തമ്മില്‍ താരതമ്യ പഠനത്തിന് സര്‍ക്കാര്‍ തയ്യാറാകണം. പുതിയ അന്വേഷണത്തില്‍ മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ടേംസ് ഓഫ് റഫറന്‍സും ...

അന്വേഷണ റിപ്പോര്‍ട്ടിന് മുമ്പേ ആദ്യകപ്പല്‍ എത്തണം - കേരള കൌമുദി

നിര്‍മ്മാണം തുടങ്ങിയ വിഴിഞ്ഞം തുറമുഖപദ്ധതിയുടെ കരാര്‍ വ്യവസ്ഥകള്‍ സംസ്ഥാനത്തിന് വന്‍ നഷ്ടവും നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിന് വന്‍നേട്ടവും പ്രദാനം ചെയ്യുന്നതാണെന്ന സി.എ.ജി റിപ്പോര്‍ട്ടാണ് സംസ്ഥാനത്ത് ഏറ്റവും ഒടുവില്‍ വിവാദ ...

വിഴിഞ്ഞം റിപ്പോര്‍ട്ടില്‍ പിണറായി ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് കരാര്‍ ... - KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)

കോട്ടയം: (www.kvartha.com 30.05.2017) വിഴിഞ്ഞം കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി.സി ജോര്‍ജ് രംഗത്ത്. സി.എ.ജി റിപ്പോര്‍ട്ടിനെ മറികടക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തേണ്ട ആവശ്യമില്ല. സി.എ.

വിഴിഞ്ഞം: സിഎജി റിപ്പോര്‍ട്ട് അവസാന വാക്കല്ലെന്ന് ആന്‍റണി - ദീപിക

കൊച്ചി: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിര്‍മാണം അദാനി ഗ്രൂപ്പിന് നല്‍കിയ കരാറിനെതിരായ സിഎജി റിപ്പോര്‍ട്ടിനെതിരേ എ.കെ.ആന്‍റണി രംഗത്തി. സിഎജി റിപ്പോര്‍ട്ട് അവസാന വാക്കല്ലെന്നും ഒരു സര്‍ക്കാരും സിഎജി റിപ്പോര്‍ട്ട് അവസാന വാക്കായി കണ്ട് ...

വിഴിഞ്ഞം കരാര്‍: സി.എ.ജിയുടേത് അവസാന വാക്കല്ലെന്ന് എ.കെ.ആന്‍റണി - മനോരമ ന്യൂസ്‌

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാറിനെക്കുറിച്ചുളള സി.എ.ജി റിപ്പോര്‍ട്ട് അവസാന വാക്കല്ലെന്ന് എ.കെ.ആന്‍റണി. ഒരു സര്‍ക്കാരും സി.എ.ജി റിപ്പോര്‍ട്ട് മാത്രം പരിഗണിച്ച് നടപടി എടുത്തിട്ടില്ല. റിപ്പോര്‍ട്ട് കൂടുതല്‍ പരിശോധനകള്‍ക്ക് ...

വിഴിഞ്ഞം; സമയബന്ധിതമായി അന്വേഷണം നടത്തണം: കാനം - Janayugom

കണ്ണൂര്‍: യുഡിഎഫ്‌ ഭരണകാലത്ത്‌ വിഴിഞ്ഞത്തും മറ്റ്‌ നിരവധി പൊതുമേഖല സ്ഥാപനങ്ങളിലും നടന്ന അഴിമതികളെക്കുറിച്ച്‌ പുറത്തുവന്ന സിഎജി റിപ്പോര്‍ട്ട്‌ സംബന്ധിച്ച്‌ സര്‍ക്കാര്‍ സമയബന്ധിതമായി ജുഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന്റെ ...