പ്രധാന വാര്‍ത്തകള്‍

ശബരിയുടെ 'ദിവ്യ - കേരള കൌമുദി

ശബരിയുടെ 'ദിവ്യകേരള കൌമുദിതിരുവനന്തപുരം: തക്കല കുമാരകോവിലില്‍ പ്രണയാര്‍ദ്ര ഹൃദയങ്ങള്‍ സമര്‍പ്പിച്ച് ശബരിയും ദിവ്യയും മംഗല്യഹാരമണിഞ്ഞു. ഇന്നലെ രാവിലെ 9.45നുള്ള ശുഭമുഹൂര്‍ത്തത്തിലാണ് തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്. അയ്യരെ അരുവിക്കര എം.എല്‍.എ കെ.എസ്.പിന്നെ കൂടുതലും »

കെ.എസ്.ശബരീനാഥും ദിവ്യ എസ്.അയ്യരും വിവാഹിതരായി - മനോരമ ന്യൂസ്‌;

കെ.എസ്.ശബരീനാഥും ദിവ്യ എസ്.അയ്യരും വിവാഹിതരായി - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌കെ.എസ്.ശബരീനാഥും ദിവ്യ എസ്.അയ്യരും വിവാഹിതരായിമനോരമ ന്യൂസ്‌അരുവിക്കര എംഎല്‍എ കെ.എസ് ശബരീനാഥനും തിരുവനന്തപുരം സബ് കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും വിവാഹിതരായി. നാഗര്‍കോവിലിനടുത്തെ കുമാര കോവിലില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ ...പിന്നെ കൂടുതലും »

ശബരിനാഥും ദിവ്യ എസ് അയ്യരും വിവാഹിതരായി - അശ്വമേധം;

ശബരിനാഥും ദിവ്യ എസ് അയ്യരും വിവാഹിതരായി - അശ്വമേധം

അശ്വമേധംശബരിനാഥും ദിവ്യ എസ് അയ്യരും വിവാഹിതരായിഅശ്വമേധംകെ.എസ്. ശബരീനാഥന്‍ എം.എല്‍.എയും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും വിവാഹിതരായി. കന്യാകുമാരി ജില്ലയിലെ തക്കല കുമാര കോവിലില്‍ രാവിലെ 9.30 നും 10.15 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹചടങ്ങ്.പിന്നെ കൂടുതലും »

വിവാഹ വേളയില്‍ കീര്‍ത്തനം ആലപിച്ച് ദിവ്യ എസ്.അയ്യര്‍ - മലയാള മനോരമ;

വിവാഹ വേളയില്‍ കീര്‍ത്തനം ആലപിച്ച് ദിവ്യ എസ്.അയ്യര്‍ - മലയാള മനോരമ

മലയാള മനോരമവിവാഹ വേളയില്‍ കീര്‍ത്തനം ആലപിച്ച് ദിവ്യ എസ്.അയ്യര്‍മലയാള മനോരമഡോക്ടറും ഐഎഎസ് ഓഫിസറും എന്നതിലുപരി ഒരു കലാകാരി കൂടിയാണ് തിരുവനന്തപുരം സബ്കളക്ടര്‍ ദിവ്യ എസ്.അയ്യര്‍. ഔദ്യോഗിക ജീവിതത്തിനിടയിലും നൃത്ത-സംഗീത വേദികളില്‍ സജീവമായിരുന്നു. വിവാഹ ദിവസും കലയെ വിട്ടൊരു കളിയില്ല ദിവ്യയ്ക്ക്.പിന്നെ കൂടുതലും »

ശബരീനാഥനും ദിവ്യ എസ്. അയ്യരും വിവാഹിതരായി - മെട്രോ വാര്‍ത്ത;

ശബരീനാഥനും ദിവ്യ എസ്. അയ്യരും വിവാഹിതരായി - മെട്രോ വാര്‍ത്ത

മെട്രോ വാര്‍ത്തശബരീനാഥനും ദിവ്യ എസ്. അയ്യരും വിവാഹിതരായിമെട്രോ വാര്‍ത്തതിരുവനന്തപുരം: കെ.എസ്. ശബരീനാഥ് എംഎല്‍എയും സബ് കലക്റ്റര്‍ ദിവ്യ എസ്. അയ്യരും വിവാഹിതരായി. കേരളം- തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്നുള്ള കുമാരസ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. രാവിലെ ഒന്‍പതരയോടെയുള്ള ...പിന്നെ കൂടുതലും »

എംഎല്‍എ സബ് കളക്ടറെ താലി ചാര്‍ത്തി!കെഎസ് ശബരീനാഥനും ദിവ്യ എസ് അയ്യരും വിവാഹിതരായി ... - Oneindia Malayalam;

എംഎല്‍എ സബ് കളക്ടറെ താലി ചാര്‍ത്തി!കെഎസ് ശബരീനാഥനും ദിവ്യ എസ് അയ്യരും വിവാഹിതരായി ... - Oneindia Malayalam

Oneindia Malayalamഎംഎല്‍എ സബ് കളക്ടറെ താലി ചാര്‍ത്തി!കെഎസ് ശബരീനാഥനും ദിവ്യ എസ് അയ്യരും വിവാഹിതരായി ...Oneindia Malayalamതിരുവനന്തപുരം: എംഎല്‍എയ്ക്കും സബ് കളക്ടര്‍ക്കും പ്രണയസാക്ഷാത്ക്കാരം. അരുവിക്കര എംഎല്‍എ കെഎസ് ശബരീനാഥനും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരായി. കന്യാകുമാരിക്ക് സമീപം തക്കല ശ്രീ കുമാരകോവില്‍ ക്ഷേത്രത്തില്‍ ...പിന്നെ കൂടുതലും »

കനവും നിനവാകുമോ... വിവാഹശേഷം കീര്‍ത്തനം ആലപിച്ച് സബ്കലക്ടര്‍ - മനോരമ ന്യൂസ്‌;

കനവും നിനവാകുമോ... വിവാഹശേഷം കീര്‍ത്തനം ആലപിച്ച് സബ്കലക്ടര്‍ - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌കനവും നിനവാകുമോ... വിവാഹശേഷം കീര്‍ത്തനം ആലപിച്ച് സബ്കലക്ടര്‍മനോരമ ന്യൂസ്‌വ്യത്യസ്തതകള്‍ കൊണ്ട് ശ്രദ്ധേയമായി അരുവിക്കര എംഎല്‍എ ശബരിനാഥിന്റെയും തിരുവനന്തപുരം സബ്കലക്ടര്‍ ദിവ്യ.എസ്. അയ്യരുടെയും വിവാഹം. കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തിയിലുള്ള കുമാരകോവിലില്‍വച്ചു നടന്ന ലളിതമായ വിവാഹത്തില്‍ ...പിന്നെ കൂടുതലും »

'ലളിതം, ഭക്തിസാന്ദ്രം, പ്രണയസാഫല്യം' : ദിവ്യയുടെ കഴുത്തില്‍ ശബരി താലി ചാര്‍ത്തി - മംഗളം;

'ലളിതം, ഭക്തിസാന്ദ്രം, പ്രണയസാഫല്യം' : ദിവ്യയുടെ കഴുത്തില്‍ ശബരി താലി ചാര്‍ത്തി - മംഗളം

മംഗളം'ലളിതം, ഭക്തിസാന്ദ്രം, പ്രണയസാഫല്യം' : ദിവ്യയുടെ കഴുത്തില്‍ ശബരി താലി ചാര്‍ത്തിമംഗളംതിരുവനന്തപുരം: അരുവിക്കര എംഎല്‍എ കെ.എസ് ശബരീനാഥനും തിരുവനന്തപുരം സബ്കലക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരായി. ലളിതവും ഭക്തിസാന്ദ്രവുമായ അന്തരീക്ഷത്തില്‍ ഇരുവരുടേയും പ്രണയം സഫലമായി. തക്കല കുമാരസ്വാമി ക്ഷേത്രത്തില്‍ വച്ച് ...പിന്നെ കൂടുതലും »

ശബരിയും ദിവ്യയും വിവാഹിതരായി VIDEO - മാധ്യമം;

ശബരിയും ദിവ്യയും വിവാഹിതരായി VIDEO - മാധ്യമം

മാധ്യമംശബരിയും ദിവ്യയും വിവാഹിതരായി VIDEOമാധ്യമംതിരുവനന്തപുരം: അരുവിക്കര എംഎല്‍എ കെ.എസ് ശബരീനാഥനും തിരുവനന്തപുരം സബ്കലക്ടര്‍ ദിവ്യ എസ്.അയ്യരും വിവാഹിതരായി. തക്കല ശ്രീ കുമാരസ്വാമി ക്ഷേത്രത്തില്‍ വച്ച് നടന്ന ലളിതമായ ചടങ്ങിലാണ് ഇന്ന് രാവിലെ 9.30ക്ക് ശബരിയും ദിവ്യയും ...പിന്നെ കൂടുതലും »

പ്രണയസാക്ഷാത്ക്കാരം; ശബരി ദിവ്യയെ മിന്നുകെട്ടി - ഇ വാർത്ത | evartha;

പ്രണയസാക്ഷാത്ക്കാരം; ശബരി ദിവ്യയെ മിന്നുകെട്ടി - ഇ വാർത്ത | evartha

ഇ വാർത്ത | evarthaപ്രണയസാക്ഷാത്ക്കാരം; ശബരി ദിവ്യയെ മിന്നുകെട്ടിഇ വാർത്ത | evarthaഅരുവിക്കര എംഎല്‍എ, കെ.എസ് ശബരീനാഥും തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്. അയ്യരും വിവാഹിതരായി. തമിഴ്‌നാട് കേരളം അതിര്‍ത്തിയിലെ കുമാരകോവിലില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ഇന്ന് വൈകിട്ട് അഞ്ച് മണിമുതല്‍ ഗിരിദീപം ...പിന്നെ കൂടുതലും »

എെ.എ.എസ് പെണ്ണ് ഇനി എം.എല്‍.എ ചെക്കന് സ്വന്തം - കേരള കൌമുദി;

എെ.എ.എസ് പെണ്ണ് ഇനി എം.എല്‍.എ ചെക്കന് സ്വന്തം - കേരള കൌമുദി

കേരള കൌമുദിഎെ.എ.എസ് പെണ്ണ് ഇനി എം.എല്‍.എ ചെക്കന് സ്വന്തംകേരള കൌമുദിതിരുവനന്തപുരം: ആര്‍ഭാടങ്ങളില്ലാത്ത ലാളിത്യത്തിന്റെ നേര്‍സാക്ഷ്യമായി അരുവിക്കര എം.എല്‍.എ കെ.എസ് ശബരീനാഥന്‍ തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരെ താലി ചാര്‍ത്തി. കന്യാകുമാരിക്ക് സമീപം തക്കല ശ്രികുമാര സ്വാമി ക്ഷേത്രത്തില്‍ ...പിന്നെ കൂടുതലും »

പ്രണയസാക്ഷാത്ക്കാരം : ശബരിനാഥനും ദിവ്യ.എസ്.അയ്യരും വിവാഹിതരായി - മാതൃഭൂമി;

പ്രണയസാക്ഷാത്ക്കാരം : ശബരിനാഥനും ദിവ്യ.എസ്.അയ്യരും വിവാഹിതരായി - മാതൃഭൂമി

മാതൃഭൂമിപ്രണയസാക്ഷാത്ക്കാരം : ശബരിനാഥനും ദിവ്യ.എസ്.അയ്യരും വിവാഹിതരായിമാതൃഭൂമിഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല വി.ഡി സതീശന്‍. കെസി ജോസഫ്,ആന്റോ ആന്റണി. എസ് രാജേന്ദ്രന്‍ . ടി.പി ശ്രീനിവാസന്‍, ബിജുപ്രഭാകരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. Published: Jun 30, 2017, 10:29 AM IST. T- T T+. SABAREE. X. അരുവിക്കര എംഎല്‍എ ...പിന്നെ കൂടുതലും »

ഇനിയുള്ള യാത്ര ഒന്നിച്ച്; ദിവ്യയും ശബരീനാഥും വിവാഹിതരായി - വെബ്‌ദുനിയ;

ഇനിയുള്ള യാത്ര ഒന്നിച്ച്; ദിവ്യയും ശബരീനാഥും വിവാഹിതരായി - വെബ്‌ദുനിയ

വെബ്‌ദുനിയഇനിയുള്ള യാത്ര ഒന്നിച്ച്; ദിവ്യയും ശബരീനാഥും വിവാഹിതരായിവെബ്‌ദുനിയകെ എസ് ശബരീനാഥന്‍ എംഎല്‍എയും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ ദിവ്യ എസ്.അയ്യര്‍ ഐഎഎസും തമ്മിലുള്ള വിവാഹം മഗളകരമായി നടന്നു. തക്കല ശ്രീകുമാര സ്വാമി ക്ഷേത്രത്തില്‍ രാവിലെ 9.30-നും 10.15 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ ആയിരുന്നു ...പിന്നെ കൂടുതലും »

പ്ലാസ്റ്റിക്കിനെ സാക്ഷിയാക്കാതെ ശബരി ദിവ്യയുടെ കഴുത്തില്‍ അല്‍പ്പസമയത്തിനകം ... - മംഗളം;

പ്ലാസ്റ്റിക്കിനെ സാക്ഷിയാക്കാതെ ശബരി ദിവ്യയുടെ കഴുത്തില്‍ അല്‍പ്പസമയത്തിനകം ... - മംഗളം

മംഗളംപ്ലാസ്റ്റിക്കിനെ സാക്ഷിയാക്കാതെ ശബരി ദിവ്യയുടെ കഴുത്തില്‍ അല്‍പ്പസമയത്തിനകം ...മംഗളംതിരുവനന്തപുരം: കെ.എസ് ശബരിനാഥന്‍ എംഎല്‍എയും തിരുവനന്തപുരം സബ് കലക്ടര്‍ ഡോ. എസ് അയ്യര്‍ ഐഎഎസും ഇന്ന് ജീവിതത്തില്‍ ഒന്നിക്കും. പ്ലാസ്റ്റിക്ക് ഒഴിവാക്കി ചടങ്ങ് മാതൃകയാക്കാനാണ് ഇരുവരുടെയും തീരുമാനം. ഇന്ന് രാവിലെ 9.30 നും 10.15 ...പിന്നെ കൂടുതലും »

വിവാഹദിനത്തിലും സിംപിളായി ദിവ്യയും ശബരീനാഥും - മലയാള മനോരമ;

വിവാഹദിനത്തിലും സിംപിളായി ദിവ്യയും ശബരീനാഥും - മലയാള മനോരമ

മലയാള മനോരമവിവാഹദിനത്തിലും സിംപിളായി ദിവ്യയും ശബരീനാഥുംമലയാള മനോരമപൊന്നുകൊണ്ടു മൂടിയ വധൂസങ്കല്‍പങ്ങളാണ് കേരളീയ വിവാഹങ്ങളിലേറെയും. എന്നാല്‍ ജീവിതം പോലെ തന്നെ വിവാഹവും ലാളിത്യത്തിന്റെ നേര്‍സാക്ഷ്യമാക്കുകയാണ് കെ.എസ്.ശബരീനാഥന്‍ എംഎല്‍എയും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ...പിന്നെ കൂടുതലും »

പ്ലാസ്റ്റിക് ഒഴിവാക്കി വിവാഹത്തിന് ശബരിയും ദിവ്യയും - മനോരമ ന്യൂസ്‌;

പ്ലാസ്റ്റിക് ഒഴിവാക്കി വിവാഹത്തിന് ശബരിയും ദിവ്യയും - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌പ്ലാസ്റ്റിക് ഒഴിവാക്കി വിവാഹത്തിന് ശബരിയും ദിവ്യയുംമനോരമ ന്യൂസ്‌കെ.എസ്.ശബരീനാഥന്‍ എംഎല്‍എയും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഐഎഎസും തമ്മിലുള്ള വിവാഹം ഹരിതമയം. പ്ലാസ്റ്റിക് ഒഴിവാക്കി വിവാഹത്തിലൂടെ മാതൃക കാട്ടാനാണ് ശബരിയുടെയും ദിവ്യയുടെയും തീരുമാനം. ജൂണ്‍ 30 ന് രാവിലെ ...പിന്നെ കൂടുതലും »