വീണ്ടും അണ്ണാ ഹസാരെ തരംഗം; ജനകീയ സമരത്തിനൊരുങ്ങുന്നു, മോദിക്ക് അണ്ണാ ... - Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദരമോദിക്കെതിരെ ജനകീയ സമരത്തിനൊരുങ്ങി ഗാന്ധിയനും സാമൂഹ്യ പ്രവര്‍ത്തകനുമായ അണ്ണാ ഹസാരെ. ഇന്ത്യയെ തന്നെ പിടിച്ചു കുലുക്കിയ സമര പരിപാടിയുമായി മുന്നോട്ട് വന്ന വ്യക്തിയായിരുന്നു അണ്ണാ ഹസാരെ.

നരേന്ദ്രമോദിക്കെതിരെ ജനകീയ സമരത്തിനൊരുങ്ങി അണ്ണാ ഹസാരെ - മാതൃഭൂമി

ന്യൂഡല്‍ഹി: നാടകങ്ങള്‍ മതിയാക്കി വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ നരേന്ദ്രമോദിക്കെതിരെ ജനകീയ സമരം നടത്തുമെന്ന് സാമൂഹ്യപ്രവര്‍ത്തകനും ഗാന്ധിയനുമായ അണ്ണാ ഹസാരെ. ഡല്‍ഹി രാംലീല മൈതാനിയില്‍ സമരത്തിന് തയ്യാറെടുക്കുകയാണെന്നും ...