പ്രധാന വാര്‍ത്തകള്‍

തൃശൂര്‍ പൂരം വെടിക്കെട്ട് ; ഇന്ന് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷ - കേരള കൌമുദി

തൃശൂര്‍ പൂരം വെടിക്കെട്ട് ; ഇന്ന് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷകേരള കൌമുദിതൃശൂര്‍: തൃശൂര്‍ പൂരത്തിന് പരമ്പരാഗത വെടിക്കെട്ടിനുള്ള അനുമതി ഇന്ന് ലഭിച്ചേക്കും. വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയുള്ളതിനാല്‍ പൂരം ചടങ്ങാക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ദേവസ്വം അറിയിച്ചു.പിന്നെ കൂടുതലും »

ആശങ്കയില്‍ പൂരം - ജന്മഭൂമി

ആശങ്കയില്‍ പൂരംജന്മഭൂമിതൃശൂര്‍: പരമ്പരാഗത വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരം ചടങ്ങിലൊതുങ്ങുമെന്ന് ആശങ്ക. വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ പൂരം ചടങ്ങിലൊതുക്കുമെന്ന് പാറമേക്കാവ് വിഭാഗം പ്രഖ്യാപിച്ചു കഴിഞ്ഞു. വെടിക്കെട്ടിനുള്ള ...പിന്നെ കൂടുതലും »

തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചേക്കും; പ്രതീക്ഷയോടെ ദേവസ്വങ്ങള്‍ - മനോരമ ന്യൂസ്‌

തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചേക്കും; പ്രതീക്ഷയോടെ ദേവസ്വങ്ങള്‍മനോരമ ന്യൂസ്‌തൃശൂര്‍ പൂരം വെടിക്കെട്ടിനുള്ള അനുമതിയുടെ കാര്യത്തില്‍ നാളെ തീരുമാനമായേക്കും. പരാമ്പരാഗത രീതിയിലുള്ള വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വങ്ങള്‍. അതിനാല്‍ പൂരം ചടങ്ങാക്കുന്ന കാര്യത്തില്‍ അന്തിമ ...പിന്നെ കൂടുതലും »

വെടിക്കെട്ടില്ലെങ്കില്‍ പൂരവും ഇല്ല - അന്വേഷണം;

വെടിക്കെട്ടില്ലെങ്കില്‍ പൂരവും ഇല്ല - അന്വേഷണം

അന്വേഷണംവെടിക്കെട്ടില്ലെങ്കില്‍ പൂരവും ഇല്ലഅന്വേഷണംതൃശൂര്‍ പൂരത്തില്‍ വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ പൂരം ചടങ്ങുമാത്രമായി ഒതുക്കുമെന്ന് പാറമേക്കാവ് വിഭാഗം. പൂരത്തിന് വലിയ പടക്കങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതി ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിലാണ് പാറമേക്കാവ് നിലപാട് ...പിന്നെ കൂടുതലും »

പൂരം വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ പൂരം ചടങ്ങില്‍ ഒതുക്കുമെന്ന് പാറമേക്കാവ് ... - അന്വേഷണം;

പൂരം വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ പൂരം ചടങ്ങില്‍ ഒതുക്കുമെന്ന് പാറമേക്കാവ് ... - അന്വേഷണം

അന്വേഷണംപൂരം വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ പൂരം ചടങ്ങില്‍ ഒതുക്കുമെന്ന് പാറമേക്കാവ് ...അന്വേഷണംതൃശൂര്‍: പൂരം വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ പൂരം ചടങ്ങില്‍ ഒതുക്കുമെന്ന് പാറമേല്‍ക്കാവ് വിഭാഗം. പൂരത്തിന് വെടിക്കെട്ടിനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച തീരുമാനം നാളെയുണ്ടാകുമെന്നാണ് വിവരം. വെടിക്കെട്ട് ...പിന്നെ കൂടുതലും »

വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ പൂരം ചടങ്ങുമാത്രമാകും:പാറമേല്‍ക്കാവ് - അന്വേഷണം;

വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ പൂരം ചടങ്ങുമാത്രമാകും:പാറമേല്‍ക്കാവ് - അന്വേഷണം

അന്വേഷണംവെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ പൂരം ചടങ്ങുമാത്രമാകും:പാറമേല്‍ക്കാവ്അന്വേഷണംതൃശൂര്‍: പൂരത്തിന് വെടിക്കെട്ടു നടത്തുന്നതിനുള്ള അനുമതി ഇതുവരെ ലഭ്യമായിട്ടില്ല. വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരം ചടങ്ങില്‍ ഒതുക്കുമെന്ന് പാറമേക്കാവ് വിഭാഗം വ്യക്തമാക്കി. ഇതുസംബന്ധിച്ച തീരുമാനം നാളെ ...പിന്നെ കൂടുതലും »

വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ കുടമാറ്റവും ഇലഞ്ഞിത്തറമേളവുമില്ല ... - Oneindia Malayalam;

വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ കുടമാറ്റവും ഇലഞ്ഞിത്തറമേളവുമില്ല ... - Oneindia Malayalam

Oneindia Malayalamവെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ കുടമാറ്റവും ഇലഞ്ഞിത്തറമേളവുമില്ല ...Oneindia Malayalamവെടിക്കെട്ടിന് അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നടന്ന കൊടിയേറ്റവും ചടങ്ങിലൊതുക്കിയിരുന്നു. Published: April 30 2017, 10:44 [IST]. By: Afeef. Subscribe to Oneindia Malayalam. തൃശൂര്‍: പൂരപ്രേമികളെ നിരാശയിലാഴ്ത്തി കടുത്ത ...പിന്നെ കൂടുതലും »

വെടിക്കെട്ട് ഇല്ലെങ്കില്‍ പൂരം ചടങ്ങില്‍ ഒതുക്കും: നിലപാട് കടുപ്പിച്ച് പാറമേക്കാവ് - മംഗളം;

വെടിക്കെട്ട് ഇല്ലെങ്കില്‍ പൂരം ചടങ്ങില്‍ ഒതുക്കും: നിലപാട് കടുപ്പിച്ച് പാറമേക്കാവ് - മംഗളം

മംഗളംവെടിക്കെട്ട് ഇല്ലെങ്കില്‍ പൂരം ചടങ്ങില്‍ ഒതുക്കും: നിലപാട് കടുപ്പിച്ച് പാറമേക്കാവ്മംഗളംതൃശ്ശൂര്‍: വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ തൃശ്ശൂര്‍ പൂരം ചടങ്ങില്‍ ഒതുക്കുമെന്ന് പാറമേക്കാവ് വിഭാഗം. പൂരത്തിനു വലിയ പടക്കങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് തീരുമാനം നാളെ ഉണ്ടാകുമെന്നാണ് സൂചനകള്‍.പിന്നെ കൂടുതലും »

വെടിക്കെട്ടില്‍ വട്ടം കറങ്ങി തൃശൂര്‍ പൂരം: ഇലഞ്ഞിത്തറമേളവും ഉണ്ടായേക്കില്ലെന്ന് സൂചന - ദീപിക;

വെടിക്കെട്ടില്‍ വട്ടം കറങ്ങി തൃശൂര്‍ പൂരം: ഇലഞ്ഞിത്തറമേളവും ഉണ്ടായേക്കില്ലെന്ന് സൂചന - ദീപിക

ദീപികവെടിക്കെട്ടില്‍ വട്ടം കറങ്ങി തൃശൂര്‍ പൂരം: ഇലഞ്ഞിത്തറമേളവും ഉണ്ടായേക്കില്ലെന്ന് സൂചനദീപികതൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ വെടിക്കെട്ട് വിവാദം പുകയുന്നു. പൂരത്തിന് പരമ്പരാഗത രീതിയില്‍ വെടിക്കെട്ടു നടത്തുന്നതിനുള്ള അനുമതി ഇതുവരെ ലഭ്യമായിട്ടില്ല. വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ ...പിന്നെ കൂടുതലും »

'വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ഉണ്ടാകില്ല ... - വെബ്‌ദുനിയ;

'വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ഉണ്ടാകില്ല ... - വെബ്‌ദുനിയ

വെബ്‌ദുനിയ'വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ഉണ്ടാകില്ല ...വെബ്‌ദുനിയപരമ്പരാഗത വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരം വെറും ചടങ്ങുമാത്രമാക്കി മാറ്റുമെന്ന മുന്നറിയിപ്പുമായി പാറമേക്കാവ് ദേവസ്വം. ശിവകാശി പടക്കങ്ങള്‍ ഉപയോഗിച്ചുളള വെടിക്കെട്ടിന് തങ്ങള്‍ തയ്യാറല്ല. വെടിക്കെട്ട് ...പിന്നെ കൂടുതലും »

വെടിക്കെട്ടിന്​ അനുമതി നല്‍കിയില്ലെങ്കില്‍ പൂരം ചടങ്ങാക്കുമെന്ന്​ പാറമേക്കാവ്​ - മാധ്യമം;

വെടിക്കെട്ടിന്​ അനുമതി നല്‍കിയില്ലെങ്കില്‍ പൂരം ചടങ്ങാക്കുമെന്ന്​ പാറമേക്കാവ്​ - മാധ്യമം

മാധ്യമംവെടിക്കെട്ടിന്​ അനുമതി നല്‍കിയില്ലെങ്കില്‍ പൂരം ചടങ്ങാക്കുമെന്ന്​ പാറമേക്കാവ്​മാധ്യമംതൃശൂര്‍ പൂരത്തിന്​ തിരുവമ്പാടി പാറമേക്കാവ്​ ക്ഷേത്രങ്ങളില്‍ കൊടിയേറിയപ്പോള്‍ (ജോണ്‍സണ്‍. വി ചിറയത്ത്​). തൃശൂര്‍: വെടിക്കെട്ടിന്​ അനുമതി നല്‍കിയില്ലെങ്കില്‍ പൂരം ചടങ്ങാക്കി മാറ്റുമെന്ന്​ പാറമേക്കാവ്​. ഇലഞ്ഞിത്തറ മേളത്തില്‍ നിന്നും ...പിന്നെ കൂടുതലും »

തൃശ്ശൂര്‍ പൂരം കൊടിയേറ്റം: ഒറ്റയാനപ്പുറത്ത് പാറമേക്കാവ് ഭഗവതി ചെണ്ടയില്ലാതെ ... - മാതൃഭൂമി;

തൃശ്ശൂര്‍ പൂരം കൊടിയേറ്റം: ഒറ്റയാനപ്പുറത്ത് പാറമേക്കാവ് ഭഗവതി ചെണ്ടയില്ലാതെ ... - മാതൃഭൂമി

മാതൃഭൂമിതൃശ്ശൂര്‍ പൂരം കൊടിയേറ്റം: ഒറ്റയാനപ്പുറത്ത് പാറമേക്കാവ് ഭഗവതി ചെണ്ടയില്ലാതെ ...മാതൃഭൂമിതൃശ്ശൂര്‍: പരമ്പരാഗത വെടിക്കെട്ടിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പാറമേക്കാവ് വിഭാഗം പൂരം കൊടിയേറ്റം ചടങ്ങുമാത്രമാക്കി ചുരുക്കി. കൊടിയേറ്റത്തിനു ശേഷമുള്ള ഭഗവതിയുടെ എഴുന്നള്ളിപ്പിന് ആനകളുടെ അകമ്പടിയുണ്ടായില്ല.പിന്നെ കൂടുതലും »

തൃശൂര്‍പൂരത്തിന്‌ കൊടിയേറി : പാറമേക്കാവ്‌ദേവസ്വം ഒരാനയെ എഴുന്നള്ളിച്ച്‌ ... - മംഗളം;

തൃശൂര്‍പൂരത്തിന്‌ കൊടിയേറി : പാറമേക്കാവ്‌ദേവസ്വം ഒരാനയെ എഴുന്നള്ളിച്ച്‌ ... - മംഗളം

മംഗളംതൃശൂര്‍പൂരത്തിന്‌ കൊടിയേറി : പാറമേക്കാവ്‌ദേവസ്വം ഒരാനയെ എഴുന്നള്ളിച്ച്‌ ...മംഗളംതൃശൂര്‍: തൃശൂര്‍ പൂരത്തിന്‌ അനിശ്‌ചിതത്വത്തിന്റെ നിഴലില്‍ കൊടിയേറി. പ്രധാനപങ്കാളികളായ പാറമേക്കാവ്‌, തിരുവമ്പാടി ക്ഷേത്രങ്ങളില്‍ വന്‍ ജനത്തിരക്കനുഭവപ്പെട്ടു. പരമ്പരാഗത വെടിക്കെട്ടിനു അനുമതി നല്‍കാതിരുന്നതില്‍ പ്രതിഷേധിച്ച്‌ ...പിന്നെ കൂടുതലും »

തൃശൂര്‍ പൂരം കൊടിയേറി;ആഘോഷമില്ലാതെ പാറമേക്കാവ് - കേരള കൌമുദി

തൃശൂര്‍ പൂരം കൊടിയേറി;ആഘോഷമില്ലാതെ പാറമേക്കാവ്കേരള കൌമുദിതൃശൂര്‍: കൊടിയേറ്റിനു ശേഷമുള്ള പരമ്പരാഗത വെടിക്കെട്ടിന് അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ചടങ്ങു മാത്രമാക്കി തൃശൂര്‍ പൂരത്തിന് പാറമേക്കാവ് വിഭാഗം കൊടിയേറ്റി. അതേസമയം, തിരുവമ്പാടിയില്‍ പതിവുപോലെയായിരുന്നു കൊടിയേറ്റം.പിന്നെ കൂടുതലും »

തൃശൂര്‍ പൂരം കൊടിയേറി; പ്രതിഷേധ സൂചകമായി പാറമേക്കാവ് ചടങ്ങുകളിലൊതുക്കി - ജന്മഭൂമി;

തൃശൂര്‍ പൂരം കൊടിയേറി; പ്രതിഷേധ സൂചകമായി പാറമേക്കാവ് ചടങ്ങുകളിലൊതുക്കി - ജന്മഭൂമി

ജന്മഭൂമിതൃശൂര്‍ പൂരം കൊടിയേറി; പ്രതിഷേധ സൂചകമായി പാറമേക്കാവ് ചടങ്ങുകളിലൊതുക്കിജന്മഭൂമിതൃശൂര്‍: ആശങ്കയുടെ നിഴലില്‍ തൃശൂര്‍ പൂരത്തിന് കൊടിയേറ്റ്. വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പാറമേക്കാവ് വിഭാഗം കൊടിയേറ്റ് ചടങ്ങ് മാത്രമാക്കി. പൂരത്തിന്റെ പ്രധാന പങ്കാളിയായ തിരുവമ്പാടി ക്ഷേത്രത്തിലായിരുന്നു ...പിന്നെ കൂടുതലും »

അനുനയവുമായി മന്ത്രി സുനില്‍കുമാര്‍ ഭീഷണിയുമായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ... - ജന്മഭൂമി

അനുനയവുമായി മന്ത്രി സുനില്‍കുമാര്‍ ഭീഷണിയുമായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ...ജന്മഭൂമിതൃശൂര്‍: കൊടിയേറ്റ് ചടങ്ങിലൊതുക്കുമെന്ന പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം പുറത്തു വന്നതോടെ ചര്‍ച്ചകളുടെ ബഹളമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ കൊച്ചിന്‍ ദേവസ്വംബോര്‍ഡ് പ്രസിഡണ്ട് എം.കെ.സുദര്‍ശന്‍ വരെയുള്ളവര്‍ ...പിന്നെ കൂടുതലും »

പൂരങ്ങളുടെ പൂരത്തിന് കൊടിയേറി - കേരള കൌമുദി;

പൂരങ്ങളുടെ പൂരത്തിന് കൊടിയേറി - കേരള കൌമുദി

കേരള കൌമുദിപൂരങ്ങളുടെ പൂരത്തിന് കൊടിയേറികേരള കൌമുദിതൃ​ശൂ​ര്‍: പൂരങ്ങളുടെ പൂരമായ തൃശൂ‌ര്‍ പൂരത്തിന് കൊടിയേറി. വെടിക്കെട്ട് സംബന്ധിച്ച അനിശ്ചിതത്വത്തില്‍ പ്രതിഷേധം പ്രകടമാക്കിയാണ് പൂരത്തിന് കൊടിയേറിയത്. തി​രു​വ​മ്പാ​ടി​യി​ല്‍ ആ​ഘോ​ഷ​ങ്ങ​ളോ​ടെ കൊ​ടി​യേ​റ്റം ന​ട​ന്ന​പ്പോ​ള്‍, ...പിന്നെ കൂടുതലും »

തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി - മംഗളം;

തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി - മംഗളം

മംഗളംതൃശ്ശൂര്‍ പൂരത്തിന് കൊടിയേറിമംഗളംതൃശ്ശൂര്‍ : തൃശൂര്‍ പൂരത്തിന് തുടക്കം കുറിച്ച് തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളില്‍ കൊടിയേറി. ആദ്യം തിരുവമ്പാടിയിലും പിന്നാലെ പാറമേക്കാവ് ക്ഷേത്രത്തിലുമാണ് കൊടിയുയര്‍ന്നത്. കൊടിയേറ്റത്തിന് ശേഷം അഞ്ച് ആനയെ ...പിന്നെ കൂടുതലും »

തൃശൂര്‍ പൂരത്തിന് കൊടിയേറി - മാധ്യമം;

തൃശൂര്‍ പൂരത്തിന് കൊടിയേറി - മാധ്യമം

മാധ്യമംതൃശൂര്‍ പൂരത്തിന് കൊടിയേറിമാധ്യമംതൃശൂര്‍: ആര്‍പ്പുവിളികളുടെയും ആഹ്ലാദാരവങ്ങളുടെയും പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം​ കൊടിയേറി. ഇന്നേക്ക്​ ആറാം നാള്‍ തൃശ്ശിവപുരം അസുരതാളങ്ങളുടെയും വര്‍ണവിസ്​മയങ്ങളുടെയും മനുഷ്യസൗന്ദര്യത്തി​െന്‍റയും ലയലഹരിയില്‍ ആറാടും. നഗരവും ...പിന്നെ കൂടുതലും »

തൃശൂര്‍ പൂരം വെടിക്കെട്ടില്‍ വീണ്ടും ആശങ്ക - മനോരമ ന്യൂസ്‌;

തൃശൂര്‍ പൂരം വെടിക്കെട്ടില്‍ വീണ്ടും ആശങ്ക - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌തൃശൂര്‍ പൂരം വെടിക്കെട്ടില്‍ വീണ്ടും ആശങ്കമനോരമ ന്യൂസ്‌തൃശൂര്‍ മെഡി. കോളജിലെ കാത്ത് ലാബു‍ം കാന്‍സര്‍ ഡെ കെയര്‍ സെന്ററും തുറന്നില്ല · പെരുമ്പാമ്പ് വലയില്‍; ആവേശം മൂത്തപ്പോള്‍ ഒരാള്‍ക്കു കടിയേറ്റു · അപൂര്‍വ ഗ്രാമഫോണുകളുടെ ശേഖരവുമായി പാല സ്വദേശി · വിസ്മയമായി സച്ചിന്റെ സ്ട്രീറ്റ് ആര്‍ട് · പാറത്തോട് ...പിന്നെ കൂടുതലും »