അറ്റുതൂങ്ങിയ കാലുമായി തമിഴ്നാട്ടുകാരന്‍; ചികിത്സ നിഷേധിച്ച് മെഡിക്കല്‍ കോളജുകള്‍ - മലയാള മനോരമ

മലപ്പുറം∙ തമിഴ്നാട് തിരുനെല്‍വേലി സ്വദേശി മുരുകന്‍ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തെ ഓര്‍മപ്പെടുത്തിക്കൊണ്ട് മെഡിക്കല്‍ കോളജുകളുടെ ഭാഗത്തു നിന്ന് വീണ്ടും അലംഭാവം . കുറ്റിപ്പുറത്തു വച്ച് വെട്ടേറ്റ തമിഴ്നാട്ടുകാരനാണ് ചികിത്സ ...