വേങ്ങരയില്‍ ബിജെപിക്ക് പോസ്റ്റര്‍ ഒട്ടിച്ച പണംപോലും നഷ്ടമാകും:വെള്ളാപ്പള്ളി - Thejas Daily

തിരുവനന്തപുരം: വേങ്ങരയില്‍ ബി.ജെ.പിക്ക് പോസ്റ്റര്‍ അടിച്ച കാശ് പോലും നഷ്ടമാകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 5000 വോട്ട് മാത്രമായിരിക്കും ബിജെപിക്ക് അവിടെ ലഭിക്കുക. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ...

വേങ്ങരയില്‍ ബി.ജെ.പിക്ക് പോസ്റ്റര്‍ അടിച്ച പൈസ നഷ്ടമാകുമെന്ന് വെള്ളാപ്പള്ളി - മംഗളം

ആലപ്പുഴ: ബി.ജെ.പി നേതൃത്വത്തെ വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍. എന്‍.ഡി.എ സര്‍ക്കാരിന്റെ അവസാനകാലത്ത് വച്ചുനീട്ടുന്ന നക്കാപ്പിച്ച ബി.ഡി.ജെ.എസ് വാങ്ങരുതെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.

ബി.ജെ.പിയുടെ നക്കാപ്പിച്ച ബി.ഡി.ജെ.എസ് വാങ്ങരുത്: വെള്ളാപ്പള്ളി - കേരള കൌമുദി

തിരുവനന്തപുരം: ബി.ജെ.പി വച്ചുനീട്ടുന്ന നക്കാപ്പിച്ച വാങ്ങി ബി.ഡി.ജെ.എസ് ഒത്തുതീര്‍പ്പിന് തയ്യാറാവരുതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കേന്ദ്ര ഭരണത്തിന്റെ അവസാനകാലത്ത് വച്ച് നീട്ടുന്ന ...