വോട്ടിങ്‌ മെഷീനില്‍ കൃത്രിമം: സുപ്രിം കോടതി വിശദീകരണം തേടി - Janayugom

ന്യൂഡല്‍ഹി: ഇലക്ട്രോണിക്‌ വോട്ടിങ്‌ മെഷിനുകളില്‍ കൃത്രിമം നടന്നുവെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാറിനോടും കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷനോടും സുപ്രിംകോടതി വിശദീകരണം തേടി. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജി ...

നേതൃത്വത്തിന്റെ നിലപാടിനെതിരെ അമരീന്ദര്‍ സിങ്ങും - Janayugom

ന്യൂഡല്‍ഹി: വോട്ടിങ്‌ മെഷീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ നിലപാടിനെതിരെ പഞ്ചാബ്‌ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അമരീന്ദര്‍ സിങ്‌ രംഗത്തെത്തി. വിഷയത്തില്‍ പാര്‍ട്ടി നിലപാടിനെതിരെ കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ്‌ വീരപ്പ ...

വോട്ടിങ് യന്ത്രത്തിനെതിരായ നിലപാട്; കോണ്‍ഗ്രസില്‍ ഭിന്നത ശക്തം - ജന്മഭൂമി

ന്യൂദല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ പഴിപറയുന്നതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ കടുത്ത ഭിന്നത. വോട്ടിങ് യന്ത്രത്തെ കുറ്റപ്പെടുത്തുന്നത് തന്റെ വിജയത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന പഞ്ചാബ് മുഖ്യമന്ത്രി ...

കുഴപ്പം യന്ത്രങ്ങള്‍ക്കല്ല നേതാക്കള്‍ക്കാണ് - കേരള കൌമുദി

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നു പറഞ്ഞതുപോലെ ദേശീയ തലത്തില്‍ പ്രതിപക്ഷ കക്ഷികള്‍ വോട്ടിംഗ് യന്ത്രത്തിനെതിരെ ഒറ്റക്കെട്ടായി തിരിഞ്ഞിരിക്കുകയാണ്. യന്ത്രത്തില്‍ തങ്ങള്‍ക്കുള്ള വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ട നിലയ്ക്ക് ഇനിയുള്ള ...

പഴയ വോട്ടിങ് യന്ത്രങ്ങളില്‍ ഇനി വോട്ടെടുപ്പ് നടത്താനാവില്ല: ഉത്തര്‍പ്രദേശ് തിര. കമ്മീഷന്‍ - കേരള കൌമുദി

ലഖ്‌നൗ: പഴയ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ ഇനി വോട്ടെടുപ്പ് നടത്താനാവില്ലെന്ന് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഒന്നുകില്‍ പുതിയ വോട്ടിങ് യന്ത്രങ്ങള്‍ നല്‍കുകയോ, അല്ലെങ്കില്‍ ബാലറ്റ് പേപ്പപ്പറില്‍ വോട്ടെടുപ്പ് നടത്താന്‍ ...

പഴയ യന്ത്രങ്ങളില്‍ പോളിങ് നടത്താനാവില്ലെന്ന് യുപി തിരഞ്ഞെടുപ്പ് കമ്മിഷന്‍ - മാതൃഭൂമി

ലഖ്‌നൗ: പുതിയ വോട്ടെടുപ്പ് യന്ത്രങ്ങള്‍ നല്‍കുകയോ ബാലറ്റ് പേപ്പപ്പറില്‍ വോട്ടെടുപ്പ് നടത്താന്‍ അനുവദിക്കുകയോ വേണമെന്ന് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് കമ്മിഷന്‍. മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ദേശീയ തിരഞ്ഞെടുപ്പ് ...

നല്ല വോട്ടിങ് മെഷീന്‍ ഉപയോഗിച്ചിടത്ത് കോണ്‍ഗ്രസ് ജയിച്ചു: സിദ്ധാരാമയ്യ - കേരള കൌമുദി

ന്യൂഡല്‍ഹി: വ്യാഴാഴ്ച ഫലം പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിച്ച മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമത്വം നടന്നിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ സിദ്ധാരാമയ്യ.

നല്ല വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിച്ച മണ്ഡലങ്ങളില്‍ ഞങ്ങള്‍ വിജയിച്ചു: കോണ്‍ഗ്രസ് ... - മംഗളം

ബംഗളുരു: നല്ല വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിച്ച മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചുവെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ തിരിമറി നടക്കുന്നുവെന്ന ആരോപണം ശക്തമായിരിക്കുന്ന ...

നല്ല യന്ത്രങ്ങള്‍ ഉപയോഗിച്ചിടത്ത് കോണ്‍ഗ്രസ് ജയിച്ചു: സിദ്ധരാമയ്യ - മാതൃഭൂമി

ന്യൂഡല്‍ഹി: ഇന്നു ഫലംവന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ജയിച്ച മണ്ഡലങ്ങളിലെ വോട്ടിങ് മെഷീനുകളില്‍ തിരിമറി നടന്നിട്ടില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധാരാമയ്യ. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ ...

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം; തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതിയുടെ നോട്ടീസ് - മലയാള മനോരമ

ന്യൂ‍ഡല്‍ഹി∙ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി സുപ്രീം കോടതി. അടുത്ത മാസം എട്ടിനകം ആരോപണങ്ങളില്‍ കേന്ദ്രസര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും മറുപടി ...

വോട്ടിങ് മെഷീനില്‍ കൃത്രിമം; തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതിയുടെ നോട്ടീസ് - മനോരമ ന്യൂസ്‌

ഇലക്ടോണിക് വോട്ടിങ് മെഷിനുകള്‍ക്കെതിരെയുള്ള ആരോപണങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി സുപ്രീംകോടതി. അടുത്ത മാസം എട്ടിനകം ആരോപണങ്ങളില്‍ കേന്ദ്രസര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും മറുപടി നല്‍കണം. അതേസമയം ...

വോട്ടിങ് മെഷീനുകളില്‍ അപാകതയെങ്കില്‍ പിന്നെ താനെങ്ങനെ മുഖ്യമന്ത്രിയായി ... - Dool News

ചണ്ഡിഗണ്ഡ്: വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടന്നെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെ തള്ളി പഞ്ചാബ് മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ അമരീന്ദര്‍ സിങ്. മെഷീനുകളില്‍ കൃത്രിമം നടന്നെങ്കില്‍ പിന്നെ താനെങ്ങനെ ...

ഇലക്ട്രോണിക് വോട്ടിങ് മിഷന്‍ വിഷയം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കേജ്രിവാള്‍ രംഗത്ത് - മംഗളം

ന്യൂഡല്‍ഹി: ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍. വോട്ടിങ്ങ് യന്ത്രത്തിന്റെ വിശ്വാസ്യത പരിശോധിക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കാത്തതിനെതിരെയാണ് ...

വോട്ടിങ് മെഷീനില്‍ കൃത്രിമമെങ്കില്‍ ഞാന്‍ എങ്ങനെ മുഖ്യമന്ത്രിയായി- അമരീന്ദര്‍ സിങ് - മാതൃഭൂമി

വോട്ടിങ് മെഷീനെതിരായുള്ള കോണ്‍ഗ്രസ് നിലപാടിനെതിരെ കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് വീരപ്പ മൊയ്‌ലി രംഗത്തെത്തിയതിന് പിന്നാലെയാണ് അമരീന്ദര്‍ സിങും നിലപാട് വ്യക്തമാക്കിയത്. Published: Apr 13, 2017, 09:30 AM IST. T- T T+. Amarinder Singh. X.

വോട്ടിങ് യന്ത്രം: ആരോപണമുന്നയിച്ചവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി - ജന്മഭൂമി

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് തോല്‍വിക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ കുറ്റപ്പെടുത്തിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി. യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്ന് ആരോപണം ഉന്നയിച്ചവര്‍ ...

തിരഞ്ഞെടുപ്പു കമ്മിഷനോട് കെജ്രിവാള്‍: എന്തിനാണ് രാജസ്ഥാന്‍ യന്ത്രങ്ങള്‍ക്കായി വാശി? - മാതൃഭൂമി

വോട്ടു ചെയ്തതിന്റെ സ്ലിപ്പു കൂടിയുള്ള വോട്ടിങ് യന്ത്രങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Published: Apr 13, 2017, 01:00 AM IST. T- T T+. Arvind Kejriwal. X. ന്യൂഡല്‍ഹി: രാജസ്ഥാനില്‍ നിന്ന് കൊണ്ടുവരുന്ന വോട്ടിങ് ...

Also read 'മര്യാദയുടെ ലംഘനമാണിത്'; ഇടതു മുന്നണിയുടെ മേലാവിയായി കാനത്തെ ... - Dool News

മെയ് ആദ്യവാരം ന്യൂദല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ അവസരം നല്‍കാമെന്നാണ് കമ്മിഷന്‍ വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാക്കള്‍ ബുധനാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ട് വോട്ടിങ് ...

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാമെന്ന് കേന്ദ്ര ... - മംഗളം

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ അവസരം നല്‍കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. വ്യാപകമായ പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തിലൊരു തീരുമാനവുമായി ...

വോട്ടിംഗ് യന്ത്രം പരിശോധിക്കാന്‍ രാഷ്ട്രീ പാര്‍ട്ടികള്‍ക്ക് ക്ഷണം; കള്ളി ... - Oneindia Malayalam

വോട്ടിംഗ് യന്ത്രം പരിശോധിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. മെയ് ആദ്യവാരം ദില്ലിയിലാണ് എത്തേണ്ടത്. Published: April 12 2017, 19:27 [IST]. By: Jince K Benny. Subscribe to Oneindia Malayalam. ദില്ലി: വോട്ടിംഗ് ...

വോട്ടിങ് മെഷീന്‍: വിശ്വാസ്യത പരിശോധിക്കാന്‍ തിര. കമ്മീഷന്‍ അവസരം നല്‍കുന്നു - കേരള കൌമുദി

ന്യൂഡല്‍ഹി: ഇ​ല​ക്ട്രോ​ണി​ക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത പരിശോധിക്കാന്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവസരം നല്‍കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. മെയ് ആദ്യവാരം ന്യൂഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ...