വോട്ട് ചെയ്യുമ്പോള്‍ സ്ലിപ്പ് നല്‍കുന്ന യന്ത്രം വാങ്ങാന്‍ അനുമതി; 3000 കോടി ... - ജന്മഭൂമി

ന്യൂദല്‍ഹി: താന്‍ വോട്ട് ചെയ്തത് ആര്‍ക്കാണെന്ന് രേഖപ്പെടുത്തുന്ന സ്ലിപ്പുകള്‍ നല്‍കുന്ന വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങാന്‍ കേന്ദ്ര മന്ത്രിസഭ തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്‍കി. മൂവായിരം കോടി രൂപയാണ് ഇതിന് അനുവദിച്ചത്.

16 ലക്ഷം വിവിപാറ്റ് വോട്ടിംഗ്യന്ത്രങ്ങള്‍ക്ക് 3174 കോടി - കേരള കൌമുദി

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ മുഴുവന്‍ ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങളില്‍ ആര്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്ന രസീത് നല്‍കുന്ന സംവിധാനം (വിവിപാറ്റ് ) ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 3,174 കോടി ...

ഇനി ആര്‍ക്ക് കുത്തിയാലും വോട്ട് ബിജെപിക്കെന്ന ആശങ്ക വേണ്ട; വോട്ട് ചെയ്തതിന് ശേഷം ... - KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)

ന്യൂഡല്‍ഹി: (www.kvartha.com 19.04.2017) 2019 ലെ പൊതു തെരഞ്ഞടുപ്പില്‍ ഉപയോഗിക്കുന്നതിന് വേണ്ടി വോട്ട് ചെയ്യുന്നത് ആര്‍ക്കാണെന്ന് വ്യക്തമാക്കുന്ന സ്ലിപ്പ് നല്‍കുന്ന വി വി പാറ്റ് (വോട്ടര്‍ വെരിഫൈയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) ...

വിവിപാറ്റ് വോട്ടിങ് മെഷീനുകള്‍ വാങ്ങാന്‍ തീരുമാനം; 3000 കോടി അനുവദിച്ചു - മലയാള മനോരമ

ന്യൂഡല്‍ഹി∙ വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടക്കുന്നതായി ആരോപണമുയരുന്നതിനിടെ പുതിയ വിവി പാറ്റ് (വോട്ടേഴ്സ് വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍) മെഷീനുകള്‍ വാങ്ങുന്നതിനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇതിനായി 3,000 കോടി രൂപ ...

വിവിപാറ്റ് മെഷീനുകള്‍ വാങ്ങുന്നതിന് 3000 കോടി രൂപ അനുവദിച്ചു - BLIVE NEWS

ന്യൂഡല്‍ഹി: പുതിയ വോട്ടിംഗ് മെഷീനുകള്‍ വാങ്ങുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 3000 കോടി രൂപ അനുവദിച്ചു. വോട്ട് രേഖപ്പെടുത്തുമ്പോള്‍ പേപ്പര്‍ രസീത് നല്‍കുന്ന തരത്തിലുള്ള വിവിപാറ്റ് മെഷീനുകള്‍ വാങ്ങുന്നതിനാണ് കേന്ദ്രം 3000 കോടി രൂപ ...

ഒടുക്കം സുപ്രീം കോടതിക്ക് വഴങ്ങി കേന്ദ്രം: വിവിപാറ്റ് സംവിധാനമുള്ള വോട്ടിങ് ... - Dool News

ന്യൂദല്‍ഹി: ഓരോ വോട്ടു ചെയ്യുമ്പോഴും പേപ്പര്‍ പ്രിന്റ് ലഭിക്കുന്ന സംവിധാനമുള്ള പുതിയ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വാങ്ങാന്‍ ഫണ്ട് റിലീസ് ചെയ്യാമെന്ന് കേന്ദ്രം. 3000കോടി രൂപ അനുവദിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ...

വോട്ടിങ്ങ് യന്ത്രത്തിലുള്ള വിശ്വാസം കാത്ത് സൂക്ഷിക്കാന്‍ ഇനി വി വി പാറ്റ് - വെബ്‌ദുനിയ

ഇനി വോട്ട് ചെയുന്നത് എളുപ്പത്തില്‍ മനസിലാക്കാം. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത് ആര്‍ക്കാണെന്ന് വ്യക്തമാക്കുന്ന സ്ലിപ്പ് നല്‍കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്‍കികൊണ്ട് കേന്ദ്രമന്ത്രിസഭ.

പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഫലം കണ്ടു; വോട്ടിംഗ് മെഷീനുകള്‍ക്ക് 3000 കോടി ... - Oneindia Malayalam

ദില്ലി: വോട്ടിംഗ് മെഷീനുകള്‍ വാങ്ങുന്നതിനായി കേന്ദ്രം 3000 കോടി രൂപ അനുവദിച്ചു. ഓരോ വോട്ട് രേഖപ്പെടുത്തുമ്പോഴും പേപ്പര്‍ രസീത് നല്‍കുന്നതായിരിക്കും പുതിയ വോട്ടിംഗ് മെഷീന്‍. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്കെതിരെ ...

വിവിപാറ്റിനായി കേന്ദ്രം 3000 കോടി അനുവദിച്ചു - മാധ്യമം

ന്യൂഡല്‍ഹി: പുതിയ വിവിപാറ്റ് മെഷീനുകള്‍ വാങ്ങുന്നതിന് 3000 കോടി രൂപ നീക്കിവെക്കാന്‍ കേന്ദ്രം അനുമതി നല്‍കി. ഇലക് ട്രോണിക് വോട്ടിങ്ങ് മെഷീനില്‍ രേഖെപ്പടുത്തുന്ന ഒാരോ വോട്ടും അതത്ചിഹ്നത്തില്‍ തന്നെയാണ് കാസ്റ്റ് ചെയ്യപ്പെട്ടതെന്ന് ...

വോട്ട് ചെയ്താല്‍ സ്ലിപ്പ് നല്‍കുന്ന യന്ത്രങ്ങള്‍ വാങ്ങാന്‍ അനുമതി - മാതൃഭൂമി

ന്യൂഡല്‍ഹി: വോട്ട് ചെയ്യുന്നത് ആര്‍ക്കാണെന്ന് വ്യക്തമാക്കുന്ന സ്ലിപ്പ് നല്‍കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. വോട്ടര്‍ വേരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വി.വി. പാറ്റ്) മെഷിന്‍ ...

വിവിപാറ്റ് സംവിധാനമുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങാന്‍ കേന്ദ്രത്തിന്റെ അംഗീകാരം - കേരള കൌമുദി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് വോട്ടര്‍ക്ക് ഉറപ്പിക്കാനുള്ള രസീത് നല്‍കുന്ന സംവിധാനം (വിവിപാറ്റ്)ഉള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങുന്നതിനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാര്‍ശയ്ക്ക് ...

വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങാന്‍ തുകയില്ല സര്‍ക്കാരും കമ്മീഷനും നേര്‍ക്കുനേര്‍ - മാതൃഭൂമി

2019ലെ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും വിവിപിഎടി വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ മതിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരുന്നു. അതോടെ ഇതിനാവശ്യമായ വോട്ടിങ് യന്ത്രങ്ങള്‍ ഒരുമിച്ച് വാങ്ങേണ്ട സാഹചര്യമുണ്ടായി.

വോട്ടിങ് മെഷീന്‍ അട്ടിമറിക്കാമെന്ന് കാണിച്ചു തന്നെ ആ ടെക്കി തെരഞ്ഞെടുപ്പ് ... - Dool News

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് സാങ്കേതിക വിദഗ്ധനും വോട്ടിങ് മെഷീനില്‍ തിരിമറിനടത്താമെന്ന് 2010 ല്‍ തെളിയിച്ചു തന്ന ടെക്കി ഹരി കെ പ്രസാദ് രംഗത്ത്. വോട്ടിങ് മെഷീനുകള്‍ പരിശോധിച്ച് ക്രമക്കേട് ...

വിവിപാറ്റ്‌ യന്ത്രങ്ങളും തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയും - Janayugom

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക്‌ ആവശ്യമായ വിവിപാറ്റ്‌ (വോട്ടര്‍ വെരിഫൈയബിള്‍ പേപ്പര്‍ ഓഡിറ്റ്‌ ട്രേല്‍) മെഷീനുകള്‍ വാങ്ങാന്‍ ആവശ്യമായ പണം അടിയന്തിരമായി അനുവദിക്കണമെന്ന്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ (സിഇസി) കേന്ദ്ര നിയമ ...

വോട്ടിങ് യന്ത്രങ്ങള്‍ക്ക് തെറ്റുപറ്റില്ല - ജന്മഭൂമി

ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന മറുപടി. ചിലര്‍ ആരോപിക്കുന്നതുപോലെ വിദേശത്ത് നിര്‍മ്മിക്കുന്ന ഇലക്‌ട്രോണിക് വോട്ടിംഗ് ...