പ്രധാന വാര്‍ത്തകള്‍

പരേതന്റെ 250 കോടിയുടെ സ്വത്ത് വ്യാജരേഖ ചമച്ചു തട്ടിയെടുത്ത കേസ് ; മുഖ്യപ്രതിയായ ... - മംഗളം;

പരേതന്റെ 250 കോടിയുടെ സ്വത്ത് വ്യാജരേഖ ചമച്ചു തട്ടിയെടുത്ത കേസ് ; മുഖ്യപ്രതിയായ ... - മംഗളം

മംഗളംപരേതന്റെ 250 കോടിയുടെ സ്വത്ത് വ്യാജരേഖ ചമച്ചു തട്ടിയെടുത്ത കേസ് ; മുഖ്യപ്രതിയായ ...മംഗളംകണ്ണൂര്‍: തളിപ്പറമ്പിലെ റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ പരേതനായ പി.ബാലകൃഷ്ണന്റെ 250 കോടികളുടെ സ്വത്ത് വ്യാജരേഖകള്‍ ചമച്ചു തട്ടിയെടുത്ത കേസിലെ ഒന്നാംപ്രതി കെ.വി. ജാനകിയുടെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണ സംഘം സെഷന്‍സ് ...പിന്നെ കൂടുതലും »

ജാനകിയുടെ മൊഴികള്‍ നിര്‍ണായകം പോലീസ് സംരക്ഷണം വേണമെന്ന ആവശ്യമുയരുന്നു - മാതൃഭൂമി;

ജാനകിയുടെ മൊഴികള്‍ നിര്‍ണായകം പോലീസ് സംരക്ഷണം വേണമെന്ന ആവശ്യമുയരുന്നു - മാതൃഭൂമി

മാതൃഭൂമിജാനകിയുടെ മൊഴികള്‍ നിര്‍ണായകം പോലീസ് സംരക്ഷണം വേണമെന്ന ആവശ്യമുയരുന്നുമാതൃഭൂമികണ്ണൂര്‍: തളിപ്പറമ്പിലെ സ്വത്തുതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാനകിക്ക് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം ആവശ്യമാണെന്നും അഭിപ്രായം ഉയരുന്നു. അവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. തട്ടിപ്പ് പൊതുജനശ്രദ്ധയിലേക്ക് ...പിന്നെ കൂടുതലും »

വ്യാജരേഖ ചമച്ച് സ്വത്തുതട്ടിയെടുത്ത കേസ്: അഭിഭാഷകയുടെ വീടിനുനേരേ അക്രമം - മാതൃഭൂമി;

വ്യാജരേഖ ചമച്ച് സ്വത്തുതട്ടിയെടുത്ത കേസ്: അഭിഭാഷകയുടെ വീടിനുനേരേ അക്രമം - മാതൃഭൂമി

മാതൃഭൂമിവ്യാജരേഖ ചമച്ച് സ്വത്തുതട്ടിയെടുത്ത കേസ്: അഭിഭാഷകയുടെ വീടിനുനേരേ അക്രമംമാതൃഭൂമിപയ്യന്നൂര്‍: വ്യാജരേഖ ചമച്ച് സഹകരണവകുപ്പ് റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍ പി. ബാലകൃഷ്ണന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത കേസിലെ പ്രധാനപ്രതി പയ്യന്നൂരിലെ അഭിഭാഷക കെ.വി. ഷൈലജയുടെ വീടിനുനേരേ ആക്രമണം. പയ്യന്നൂര്‍ തായിനേരിയിലെ ...പിന്നെ കൂടുതലും »

സ്വത്ത് തട്ടിയെടുക്കാന്‍ അഭിഭാഷകയ്ക്ക് ഉന്നതസഹായം - ജന്മഭൂമി

സ്വത്ത് തട്ടിയെടുക്കാന്‍ അഭിഭാഷകയ്ക്ക് ഉന്നതസഹായംജന്മഭൂമികണ്ണൂര്‍: വ്യാജരേഖ ചമച്ച് തളിപ്പറമ്പിലെ റിട്ട. സഹകരണ ഡപ്യൂട്ടി രജിസ്ട്രാര്‍ പരേതനായ പി. ബാലകൃഷ്ണന്റെ‚കോടികളുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയായ അഭിഭാഷകയ്ക്ക് ഉന്നതരുടെ സഹായം ലഭിച്ചു. പയ്യന്നൂരിലെ അഭിഭാഷകയായ ...പിന്നെ കൂടുതലും »

വ്യാജരേഖ ചമച്ച് സ്വത്ത് തട്ടല്‍: അഡ്വ. ശൈലജയുടെ വീടിനു നേരെ കല്ലേറ് - കേരള കൌമുദി

വ്യാജരേഖ ചമച്ച് സ്വത്ത് തട്ടല്‍: അഡ്വ. ശൈലജയുടെ വീടിനു നേരെ കല്ലേറ്കേരള കൌമുദിതളിപ്പറമ്പ് (കണ്ണൂര്‍): ദുരൂഹസാഹചര്യത്തില്‍ മരിച്ച റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ പി. ബാലകൃഷ്ണന്റെ കോടികളുടെ സ്വത്ത്‌ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അഡ്വ. ശൈലജയുടെ പയ്യന്നൂര്‍ കോറോം തായിനേരിയിലെ വീടിനു നേരെ കല്ലേറ്. കഴിഞ്ഞ ...പിന്നെ കൂടുതലും »

സ്വത്ത് തട്ടിയെടുക്കല്‍ കേസ്: അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണമെന്ന് ഹൈക്കോടതി - മലയാള മനോരമ;

സ്വത്ത് തട്ടിയെടുക്കല്‍ കേസ്: അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണമെന്ന് ഹൈക്കോടതി - മലയാള മനോരമ

മലയാള മനോരമസ്വത്ത് തട്ടിയെടുക്കല്‍ കേസ്: അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണമെന്ന് ഹൈക്കോടതിമലയാള മനോരമkv-shylaja-house അഡ്വ. കെ.വി.ശൈലജയുടെ വീട്. ആക്രമണത്തില്‍ ജനാലച്ചില്ലുകള്‍ തകര്‍ന്നതും കാണാം. author. Facebook. author. Twitter. author. Google+. author. Print. author. Mail. author. Text Size. Mail This Article. Your form is submitted successfully. Your form could not be submitted. Recipient's Mail:*.പിന്നെ കൂടുതലും »

കേരളത്തെ ഞെട്ടിച്ച 'വക്കീല്‍ ക്രിമിനലുകള്‍' - മാതൃഭൂമി;

കേരളത്തെ ഞെട്ടിച്ച 'വക്കീല്‍ ക്രിമിനലുകള്‍' - മാതൃഭൂമി

മാതൃഭൂമികേരളത്തെ ഞെട്ടിച്ച 'വക്കീല്‍ ക്രിമിനലുകള്‍'മാതൃഭൂമിഅഭിഭാഷകര്‍ക്ക് യോജിച്ചതാണോ ക്രിമിനല്‍ കുപ്പായം? അടുത്തിടെ സംഭവിച്ച രണ്ട് പ്രധാന സംഭവങ്ങളില്‍ ഇവര്‍ക്കുള്ള പങ്ക് എന്താണ്? Published: Aug 3, 2017, 03:37 PM IST. T- T T+. ADVOCATE. X. FACEBOOK. TWITTER. PINTEREST. LINKEDIN. GOOGLE +. PRINT. EMAIL.പിന്നെ കൂടുതലും »

വ്യാജരേഖകള്‍ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസ്; ജാനകിക്ക് ജാമ്യം ലഭിച്ചത് ... - മനോരമ ന്യൂസ്‌;

വ്യാജരേഖകള്‍ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസ്; ജാനകിക്ക് ജാമ്യം ലഭിച്ചത് ... - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌വ്യാജരേഖകള്‍ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസ്; ജാനകിക്ക് ജാമ്യം ലഭിച്ചത് ...മനോരമ ന്യൂസ്‌വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കല്‍; ഉദ്യോഗസ്ഥതലത്തിലെ ഇടപെടലുകള്‍ തട്ടിപ്പിന് വഴിയൊരുക്കിയോ? തളിപ്പറമ്പില്‍ വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയുടെ സഹോദരി അറസ്റ്റില്‍ · മാന്നാറില്‍ എണ്‍പതുകാരിയെ ...പിന്നെ കൂടുതലും »

എനിക്കൊന്നും അറിയില്ലായിരുന്നു, എല്ലാം അവര്‍ പറഞ്ഞിട്ടാണ് ചെയ്തത്: ജാനകി ... - വെബ്‌ദുനിയ;

എനിക്കൊന്നും അറിയില്ലായിരുന്നു, എല്ലാം അവര്‍ പറഞ്ഞിട്ടാണ് ചെയ്തത്: ജാനകി ... - വെബ്‌ദുനിയ

വെബ്‌ദുനിയഎനിക്കൊന്നും അറിയില്ലായിരുന്നു, എല്ലാം അവര്‍ പറഞ്ഞിട്ടാണ് ചെയ്തത്: ജാനകി ...വെബ്‌ദുനിയഎല്ലാം ചെയ്തത് തന്റെ സഹോദരി ഷൈലജയും അവളുടെ ഭര്‍ത്താവും പറഞ്ഞിട്ടാണെന്ന് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ജാനകി വ്യക്തമാക്കി. മരിച്ചയാളെ വിവാഹം ചെയ്തതായി രേഖകള്‍ ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം നടത്തിയ അഭിഭാഷകയുടെ ...പിന്നെ കൂടുതലും »

ആരും പറഞ്ഞ് പോകും അപാരബുദ്ധി തന്നെ എന്ന്! ; അഭിഭാഷയുടെ തലയിലുധിച്ച ... - വെബ്‌ദുനിയ;

ആരും പറഞ്ഞ് പോകും അപാരബുദ്ധി തന്നെ എന്ന്! ; അഭിഭാഷയുടെ തലയിലുധിച്ച ... - വെബ്‌ദുനിയ

വെബ്‌ദുനിയആരും പറഞ്ഞ് പോകും അപാരബുദ്ധി തന്നെ എന്ന്! ; അഭിഭാഷയുടെ തലയിലുധിച്ച ...വെബ്‌ദുനിയമരിച്ചയാളെ വിവാഹം ചെയ്തതായി രേഖകള്‍ ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം നടത്തിയ അഭിഭാഷകയുടെ കഥ ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്തതാണ്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലെ ആദ്യകാല ഡോക്ടറായ പി.കുഞ്ഞമ്പുനായരുടെ മകനും ...പിന്നെ കൂടുതലും »

വ്യാജരേഖ ചമച്ച് സ്വത്ത്​ തട്ടിയെടുക്കല്‍: ജാനകി അറസ്​റ്റില്‍ - Madhyamam

വ്യാജരേഖ ചമച്ച് സ്വത്ത്​ തട്ടിയെടുക്കല്‍: ജാനകി അറസ്​റ്റില്‍Madhyamamപയ്യന്നൂര്‍: തളിപ്പറമ്പിലെ പരേതനായ റിട്ട. സഹകരണ െഡപ്യൂട്ടി രജിസ്ട്രാര്‍ ബാലകൃഷ്ണ​െന്‍റ സ്വത്ത് വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കി തട്ടിയെടുത്ത കേസില്‍ അേദ്ദഹത്തി​െന്‍റ ഭാര്യയെന്ന് അവകാശപ്പെട്ട സ്ത്രീ അറസ്റ്റില്‍. കോറോം ...പിന്നെ കൂടുതലും »

വ്യാജവിവാഹത്തിലൂടെ സ്വത്ത് തട്ടിയെടുക്കല്‍: ജാനകി അറസ്റ്റില്‍ - മാതൃഭൂമി;

വ്യാജവിവാഹത്തിലൂടെ സ്വത്ത് തട്ടിയെടുക്കല്‍: ജാനകി അറസ്റ്റില്‍ - മാതൃഭൂമി

മാതൃഭൂമിവ്യാജവിവാഹത്തിലൂടെ സ്വത്ത് തട്ടിയെടുക്കല്‍: ജാനകി അറസ്റ്റില്‍മാതൃഭൂമിപയ്യന്നൂര്‍: റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ പി. ബാലകൃഷ്ണന്റെ സ്വത്ത് വ്യാജവിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കി തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കോറോം കിഴക്കേവണ്ണാടില്‍ ജാനകി ( 71 ) യെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി.പിന്നെ കൂടുതലും »

റിട്ട. ഡെപ്യൂട്ടി രജിസ്ട്രാറുടെ ദുരൂഹമരണം: ജാനകിയെ അറസ്റ്ര് ചെയ്ത് ജാമ്യത്തില്‍ വിട്ടു - കേരള കൌമുദി

റിട്ട. ഡെപ്യൂട്ടി രജിസ്ട്രാറുടെ ദുരൂഹമരണം: ജാനകിയെ അറസ്റ്ര് ചെയ്ത് ജാമ്യത്തില്‍ വിട്ടുകേരള കൌമുദികണ്ണൂര്‍: ദുരൂഹസാഹചര്യത്തില്‍ മരിച്ച റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ പുതുക്കുളങ്ങര ബാലകൃഷ്ണന്റെ 500 കോടിയുടെ സ്വത്ത് തട്ടിയെന്ന കേസില്‍, വ്യാജരേഖ ചമച്ച് ഭാര്യ എന്നപേരില്‍ രേഖകള്‍ നല്‍കിയിരുന്ന പയ്യന്നൂര്‍ കോറോത്തെ കെ.വി. ജാനകി ...പിന്നെ കൂടുതലും »

മുന്‍ ഡെപ്യൂട്ടി രജിസ്‌ട്രാറുടെ ദുരൂഹമരണം : സ്വത്തു തട്ടാന്‍ അഭിഭാഷകയുടെ തിരക്കഥ ... - മംഗളം;

മുന്‍ ഡെപ്യൂട്ടി രജിസ്‌ട്രാറുടെ ദുരൂഹമരണം : സ്വത്തു തട്ടാന്‍ അഭിഭാഷകയുടെ തിരക്കഥ ... - മംഗളം

മംഗളംമുന്‍ ഡെപ്യൂട്ടി രജിസ്‌ട്രാറുടെ ദുരൂഹമരണം : സ്വത്തു തട്ടാന്‍ അഭിഭാഷകയുടെ തിരക്കഥ ...മംഗളംകണ്ണൂര്‍: സിനിമയെ വെല്ലുന്ന തിരക്കഥയൊരുക്കി സ്വത്തുതട്ടിയെടുത്ത കേസില്‍ വയോധിക അറസ്‌റ്റില്‍. ദുരൂഹ സാഹചര്യത്തില്‍ മരിച്ച റിട്ട. ഡപ്യൂട്ടി റജിസ്‌ട്രാര്‍ പി. ബാലകൃഷ്‌ണന്റെ സ്വത്ത്‌ വ്യാജരേഖ ചമച്ച്‌ തട്ടിയ കേസിലാണ്‌ ഭാര്യയാണെന്ന്‌ ...പിന്നെ കൂടുതലും »

ജാനകിയുടെ തലവര; നുണകള്‍ പൊളിയുന്നു - മലയാള മനോരമ

ജാനകിയുടെ തലവര; നുണകള്‍ പൊളിയുന്നുമലയാള മനോരമപയ്യന്നൂര്‍ ∙ തലയില്‍ വരച്ചത് മായ്ക്കാനാവില്ലല്ലോ. ജാനകിയെ അറസ്റ്റ് ചെയ്തപ്പോള്‍ പൊലീസുകാരുടെ പ്രതികരണം അതായിരുന്നു. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കേസിലെ ഒന്നാം പ്രതിയായ ജാനകി (72) പൊലീസുമായി നന്നായി സഹകരിച്ചു. സഹോദരന്‍ ...പിന്നെ കൂടുതലും »

വ്യാജരേഖ ചമച്ചു സ്വത്തു തട്ടിയെടുക്കല്‍: ഭാര്യയായി ചമഞ്ഞ ജാനകി അറസ്റ്റില്‍ - മലയാള മനോരമ;

വ്യാജരേഖ ചമച്ചു സ്വത്തു തട്ടിയെടുക്കല്‍: ഭാര്യയായി ചമഞ്ഞ ജാനകി അറസ്റ്റില്‍ - മലയാള മനോരമ

മലയാള മനോരമവ്യാജരേഖ ചമച്ചു സ്വത്തു തട്ടിയെടുക്കല്‍: ഭാര്യയായി ചമഞ്ഞ ജാനകി അറസ്റ്റില്‍മലയാള മനോരമjanaki റിട്ട. സഹകരണ റജിസ്ട്രാര്‍ ബാലകൃഷ്ണന്റെ ദുരൂഹമരണത്തിലും സ്വത്തു തട്ടിയെടുത്ത സംഭവത്തിലും പയ്യന്നൂര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ജാനകിയെ അറസ്റ്റ് ചെയ്തപ്പോള്‍. author. Facebook. author. Twitter. author. Google+. author. WhatsApp. author. Print. author.പിന്നെ കൂടുതലും »

വ്യാജ രേഖ ചമച്ച് ഭൂമി തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റില്‍ - മാതൃഭൂമി;

വ്യാജ രേഖ ചമച്ച് ഭൂമി തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റില്‍ - മാതൃഭൂമി

മാതൃഭൂമിവ്യാജ രേഖ ചമച്ച് ഭൂമി തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റില്‍മാതൃഭൂമിവ്യാജ വിവാഹരേഖ ചമച്ച് സ്വത്ത് തട്ടിയ കേസിലെ മുഖ്യ പ്രതി അറസ്റ്റിലായി. കണ്ണൂര്‍ തളിപ്പറമ്പ് അമ്മാനപ്പാറയില്‍ ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതിയാണ് പിടിയിലായത്. മരിച്ച ബാലകൃഷ്ണനെ ...പിന്നെ കൂടുതലും »

ദുരൂഹ സാഹചര്യത്തില്‍ മരിച്ച ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസ്; കെ.വി.ജാനകി ... - മനോരമ ന്യൂസ്‌;

ദുരൂഹ സാഹചര്യത്തില്‍ മരിച്ച ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസ്; കെ.വി.ജാനകി ... - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌ദുരൂഹ സാഹചര്യത്തില്‍ മരിച്ച ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസ്; കെ.വി.ജാനകി ...മനോരമ ന്യൂസ്‌ദുരൂഹസാഹചര്യത്തില്‍ മരിച്ച റിട്ടയ്ഡ് സഹകരണ ഡപ്യൂട്ടി റജിസ്ട്രാര്‍ പി.ബാലകൃഷ്ണന്റെ സ്വത്ത് വ്യാജരേഖകള്‍ ചമച്ച് തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ പയ്യന്നൂര്‍ കോറോം സ്വദേശിനി കെ. വി. ജാനകി അറസറ്റിലായി. ഒളിവില്‍ കഴിയുന്ന ജാനകിയുടെ സഹോദരി ...പിന്നെ കൂടുതലും »

വ്യാജരേഖ ചമച്ച് സ്വത്തു തട്ടി: സ്ത്രീ അറസ്റ്റില്‍, മുഖ്യപ്രതിയായ അഭിഭാഷക ഒളിവില്‍ - മലയാള മനോരമ;

വ്യാജരേഖ ചമച്ച് സ്വത്തു തട്ടി: സ്ത്രീ അറസ്റ്റില്‍, മുഖ്യപ്രതിയായ അഭിഭാഷക ഒളിവില്‍ - മലയാള മനോരമ

മലയാള മനോരമവ്യാജരേഖ ചമച്ച് സ്വത്തു തട്ടി: സ്ത്രീ അറസ്റ്റില്‍, മുഖ്യപ്രതിയായ അഭിഭാഷക ഒളിവില്‍മലയാള മനോരമപയ്യന്നൂര്‍/തളിപ്പറമ്പ്∙ ദുരൂഹ സാഹചര്യത്തില്‍ മരിച്ച റിട്ട. ഡപ്യൂട്ടി റജിസ്ട്രാര്‍ പി.ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസില്‍, അദ്ദേഹത്തിന്റെ ഭാര്യയെന്ന് അവകാശപ്പെട്ടു രംഗത്തെത്തിയ പയ്യന്നൂര്‍ കോറോം സ്വദേശി കെ.വി.ജാനകിയെ അറസ്റ്റില്‍ ...പിന്നെ കൂടുതലും »

സ്വത്ത് തട്ടിപ്പിനു പിന്നാലെ ബാലകൃഷ്ണന്റെ ദുരൂഹ മരണത്തിലും അന്വേഷണം!! എല്ലാം ... - Oneindia Malayalam;

സ്വത്ത് തട്ടിപ്പിനു പിന്നാലെ ബാലകൃഷ്ണന്റെ ദുരൂഹ മരണത്തിലും അന്വേഷണം!! എല്ലാം ... - Oneindia Malayalam

Oneindia Malayalamസ്വത്ത് തട്ടിപ്പിനു പിന്നാലെ ബാലകൃഷ്ണന്റെ ദുരൂഹ മരണത്തിലും അന്വേഷണം!! എല്ലാം ...Oneindia Malayalamകൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച തളിപ്പറമ്പ് റിട്ടയേര്‍ഡ് രജിസ്ട്രാര്‍ പി ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസില്‍ പ്രതികളായ അഭിഭാഷകയ്ക്കും ഭര്‍ത്താവിനും വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബാലകൃഷ്ണന്റെ ...പിന്നെ കൂടുതലും »