വ്യാപക വൈറസ്​ ആക്രമണം, ബി.എസ്​.എന്‍.എല്‍ മോഡങ്ങള്‍ നിശ്ചലമായി - മാധ്യമം

വ്യാപക വൈറസ് ആക്രമണം, ബി.എസ്.എന്‍.എല്‍ മോഡങ്ങള്‍ നിശ്ചലമായി തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്കിലെ വൈറസ് ആക്രമണത്തെ തുടര്‍ന്ന് മോഡങ്ങള്‍ നിശ്ചലമായി. ജീവനക്കാര്‍ പണിമുടക്കുന്നതിനിടെ ലഭിച്ച അപ്രതീക്ഷിത 'പണി' ...

വൈറസ്​ ബാധ: ഉപഭോക്​താക്കള്‍ക്ക്​ മുന്നറിയിപ്പുമായി ബി.എസ്​.എന്‍.എല്‍ - മാധ്യമം

ന്യൂഡല്‍ഹി: വൈറസ്​ ബാധയെ തുടര്‍ന്ന്​ ബ്രോഡ്​ബാന്‍ഡ്​ ഉപഭോക്​താകള്‍ക്ക്​ മുന്നറിയിപ്പുമായി ബി.എസ്​.എന്‍.എല്‍. ബ്രോഡ്​ബാന്‍ഡ്​ ഉപഭോക്​താകള്‍ എത്രയും പെ​െട്ടന്ന്​ പാസ്​വേര്‍ഡുകള്‍ മാറ്റണമെന്നാണ്​ കമ്പനിയുടെ നിര്‍ദേശം. ഉപഭോക്​താക്കളുടെ ...