ശബരിമലയില്‍ ഉണ്ണിയപ്പത്തിനുള്ള അരിക്ക് നിലവാരമില്ലന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌ശബരിമലയില്‍ ഉണ്ണിയപ്പത്തിനുള്ള അരിക്ക് നിലവാരമില്ലന്ന് ഭക്ഷ്യ സുരക്ഷ വിഭാഗംമനോരമ ന്യൂസ്‌ശബരിമലയില്‍ ഉണ്ണിയപ്പ നിര്‍മാണത്തിന് ഉപയോഗിക്കുന്ന അരിക്ക് നിലവാരമില്ലന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം. അയ്യപ്പന്‍മാര്‍ സമര്‍പ്പിക്കുന്ന അരി അപ്പനിര്‍മാണത്തിന് ഉപയോഗിക്കരുതെന്നും ഭക്ഷ്യസുരക്ഷ വിഭാഗം നിര്‍ദേശം നല്‍കി.അതേ സമയം ശബരിമലയില്‍ ...പിന്നെ കൂടുതലും »

ശബരിമലയില്‍ അപ്പനിര്‍മ്മാണം വീണ്ടും നിലച്ചു - ജന്മഭൂമി

ജന്മഭൂമിശബരിമലയില്‍ അപ്പനിര്‍മ്മാണം വീണ്ടും നിലച്ചുജന്മഭൂമിശബരിമല: അപ്പനിര്‍മ്മാണം ഭക്ഷ്യസുരക്ഷാ വിഭാഗം വീണ്ടും തടഞ്ഞു. ശബരിമലയില്‍ അപ്പവിതരണം പ്രതിസന്ധിയില്‍. അരിയില്‍ കര്‍പ്പൂരത്തിന്റെയും ഭസ്മത്തിന്റെയും അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ...പിന്നെ കൂടുതലും »

അപ്പം നിര്‍മാണത്തിലെ പ്രതിസന്ധി: ദേവസ്വം ബോര്‍ഡ്‌ െഹെക്കോടതിയിലേക്ക്‌ - മംഗളം

അപ്പം നിര്‍മാണത്തിലെ പ്രതിസന്ധി: ദേവസ്വം ബോര്‍ഡ്‌ െഹെക്കോടതിയിലേക്ക്‌മംഗളംശബരിമല: അപ്പം നിര്‍മാണത്തിലെ പ്രതിസന്ധിയെ തുടര്‍ന്ന്‌ ദേവസ്വം ബോര്‍ഡ്‌ ഹൈക്കോടതിയിലേക്ക്‌. അപ്പത്തിന്‌ ഉപയോഗിക്കുന്ന അരി പരിശോധിച്ച്‌ ഫലം പുറത്തുവരുന്നതുവരെ നിര്‍മ്മാണം നിര്‍ത്തിവയ്‌ക്കണമെന്ന്‌ ഭക്ഷ്യ സുരക്ഷാവിഭാഗം ...പിന്നെ കൂടുതലും »

ഉണ്ണിയപ്പം നിര്‍മാണം വീണ്ടും നിര്‍ത്തിവയ്പിച്ചു; ശബരിമലയില്‍ പ്രസാദവിതരണം തടസപ്പെടും - മലയാള മനോരമ

മലയാള മനോരമഉണ്ണിയപ്പം നിര്‍മാണം വീണ്ടും നിര്‍ത്തിവയ്പിച്ചു; ശബരിമലയില്‍ പ്രസാദവിതരണം തടസപ്പെടുംമലയാള മനോരമശബരിമല ∙ ഭക്ഷ്യസുരക്ഷാ വകുപ്പ് നിലപാട‌് കടുപ്പിച്ചു. പുനരാരംഭിച്ച വഴിപാട് ഉണ്ണിയപ്പം നിര്‍മാണം സ്പെഷല്‍ കമ്മിഷണര്‍ ഇടപെട്ട് നിര്‍ത്തിവയ്പിച്ചു. ഇന്നു മുതല്‍ അപ്പം വിതരണം മുടങ്ങും. ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് വഴിപാട് പ്രസാദമായ ഉണ്ണിയപ്പം ...പിന്നെ കൂടുതലും »