ശബരിമല കാടുകളിലെ ആദിവാസികളെ സി.പി.എം. ദത്തെടുത്തു - മംഗളം

ചാലക്കയം: ശബരിമല കാടുകളിലെ ആദിവാസികളെ സി.പി.എം. റാന്നി ഏരിയാ കമ്മിറ്റി ഏറ്റെടുത്തത്‌ നാടിന്‌ മാതൃകയാണെന്ന്‌ സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. സി.പി.എം. പാലക്കാട്‌ പ്ലീനം എടുത്ത തീരുമാനപ്രകാരമാണ്‌ ആദിവാസി ...

ശബരിമല വനത്തിലെ ആദിവാസികളെ സിപിഐ എം ദത്തെടുത്തു - Thejas Daily

ചാലക്കയം: ശബരിമല ഉള്‍വനങ്ങളില്‍ താമസിക്കുന്ന 58 ആദിവാസി കുടുംബങ്ങളെ സിപിഐ എം റാന്നി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ദത്തെടുത്തു. ചാലക്കയം ആദിവാസി ഊരില്‍ നടന്ന ചടങ്ങില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ...