കുരുക്ക് മുറുകുന്നു; ശശികലയുടെ സത്യപ്രതിജ്ഞ തടയണമെന്ന ഹര്‍ജി നാളെ പരിഗണിക്കും - മലയാള മനോരമ

ന്യൂഡല്‍ഹി∙ തമിഴ്നാട്ടില്‍ രാഷ്ട്രീയ പോരുതുടരുന്നതിനിടെ ശശികലയുടെ സത്യപ്രതിജ്ഞ തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. നാളെ ഉച്ചയ്ക്കു രണ്ടുമണിക്കാണു ഹര്‍ജി പരിഗണിക്കുന്നത്. സട്ട പഞ്ചായത്ത് ഇയക്കം എന്ന ...