ശിവസേനയ്ക്ക് വെല്ലുവിളിയായി നാരായണ്‍ റാണെ; പുതിയ പാര്‍ട്ടി രൂപീകരിച്ചു, ലക്ഷ്യം ... - Oneindia Malayalam

മുംബൈ: എന്‍ഡിഎയോട് അടുക്കുന്നുവെന്ന സൂചനകള്‍ ശരിവച്ച്, കോണ്‍ഗ്രസ് വിട്ട മഹാരാഷ്ട്രയിലെ കരുത്തനായ നേതാവ് നാരായണ്‍ റാണെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. മുംബൈയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് റാണെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.

നാരായണ്‍ റാണെ പുതിയ പാര്‍ട്ടി രൂപവത്കരിക്കും; ബിജെപിയെ പിന്തുണയ്ക്കും - അന്വേഷണം

മുംബൈ :കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് നാരായണ്‍ റാണെ പുതിയ പാര്‍ട്ടി രൂപവത്കരിക്കും. മഹാരാഷ്ട്രാ സ്വാഭിമാന്‍ പക്ഷ് എന്നായിരിക്കും പേര് .പുതിയ പാര്‍ട്ടി ബിജെപിയെ പിന്തുണയ്ക്കുമെന്ന് നാരായണ്‍ റാണെ അറിയിച്ചു.

പുതിയ പാര്‍ട്ടിയുമായി നാരായണന്‍ റാണെ: ലക്ഷ്യം എന്‍ഡിഎ പാളയം - മംഗളം

മുംബൈ: എന്‍ഡിഎയോട് അടുക്കുന്നുവെന്ന സൂചനകള്‍ ശരിവെച്ച് കോണ്‍ഗ്രസ് വിട്ട നാരായണന്‍ റാണെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു.മഹാരാഷ്ട്ര സ്വാഭിമാന്‍ പാര്‍ട്ടി(എംഎസ്പി) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. മുംബൈയില്‍ നടത്തിയ ...

കോണ്‍ഗ്രസ് വിട്ട നാരായണ്‍ റാണെ പുതിയ പാര്‍ട്ടി രൂപീകരിച്ചു - ദീപിക

മുംബൈ: കോണ്‍ഗ്രസ് വിട്ട നാരായണ്‍ റാണെ പുതിയ പാര്‍ട്ടി രൂപീകരിച്ചു. മഹാരാഷ്ട്ര സ്വാഭിമാന്‍ പക്ഷ് എന്നാണ് റാണയുടെ പുതിയ പാര്‍ട്ടിയുടെ പേര്. മുംബൈയി്ല്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് റാണെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.

നാരായണ്‍ റാണെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു; ബി.ജെ.പി സര്‍ക്കാരിനെ പിന്തുണയ്ക്കും - മാതൃഭൂമി

റാണെ ബി.ജെ.പിയില്‍ ചേരുന്നതിനെയും മന്ത്രിസഭയില്‍ ചേരുന്നതിനെയും എതിര്‍ക്കുന്നത് ശിവസേനയാണെന്ന് അദ്ദേഹത്തിന്റെ അണികള്‍ ആരോപിക്കുന്നു. ഇതോടെ സ്വന്തം പാര്‍ട്ടി രൂപവത്കരിച്ച് എന്‍.ഡി.എയുടെ ഭാഗമാകാന്‍ റാണെ ...

നാരായണ്‍ റാണെ ബി.ജെ.പിയിലേക്ക്​; പുതിയ പാര്‍ട്ടി രൂപീകരിച്ചു - മാധ്യമം

മുംബൈ: മഹാരാഷ്​ട്ര മുന്‍മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ്​ നേതാവുമായ നാരായണ്‍ റാണെ പുതിയ പാര്‍ട്ടി രൂപീകരിച്ചു. വാര്‍ത്താ സമ്മേളനം വിളിച്ചാണ്​ റാണെ മഹാരാഷ്​ട്ര സ്വാഭിമാന്‍ പക്ഷ എന്നു പേരിട്ട പാര്‍ട്ടിയുടെ ഒൗദ്യോഗിക പ്രഖ്യാപനം ...

ശിവസേനയെ കടന്നാക്രമിച്ച് പുതിയ പാര്‍ട്ടിയുമായി റാണെ; എന്‍ഡിഎയില്‍ ചേര്‍ന്നേക്കും - മലയാള മനോരമ

Narayan Rane നാരായണ്‍ റാണെ മുംബൈയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നു. (ചിത്രത്തിനു കടപ്പാട്: ട്വിറ്റര്‍). author. Facebook. author. Twitter. author. Google+. author. Print. author. Mail. author. Text Size. Mail This Article. Your form is submitted successfully. Your form could not be submitted.

നാരായണന്‍ റാണെ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു - മെട്രോ വാര്‍ത്ത

മുുംബൈ: കോണ്‍ഗ്രസ് വിട്ട് മാഹാരാഷ്ട്രയില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുവാന്‍ നാരായണന്‍ റാണെ. പാര്‍‌ട്ടി രൂപീകരിച്ചതിന് ശേഷം ഉടന്‌ ബിജെപിയുമായി സഖ്യമുണ്ടാക്കാനുളള നീക്കങ്ങളും പുരോഗമിക്കുകയാണ്. തന്നെ മുഖ്യമന്ത്രിയാക്കാമെന്നുള്ള ...

നാരായണ്‍ റാണെ മന്ത്രിയാകും, സേനയെ മെരുക്കാന്‍ ബിജെപിയുടെ തുറുപ്പു ചീട്ട് - മാതൃഭൂമി

65 കാരനായ റാണെയെ കൂടെക്കൂട്ടുന്നത് ബിജെപിയെ സംബന്ധിച്ച് വലിയ നേട്ടമാണ്. അടുത്ത ആഴ്ച ഇദ്ദേഹം മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് വിവരങ്ങള്‍. Published: Sep 30, 2017, 09:26 ...