പ്രധാന വാര്‍ത്തകള്‍

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജനസമ്മതിയില്ല : ആന്റണി - Thejas Daily

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജനസമ്മതിയില്ല : ആന്റണിThejas Dailyതിരുവനന്തപുരം: കേരളത്തില്‍ താഴെത്തട്ടിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കു ജനസമ്മതിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കോണ്‍ഗ്രസ് അംഗത്വവിതരണ കാംപയിനില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോട് ...പിന്നെ കൂടുതലും »

സമവായത്തിലൂടെ നേതാക്കളെ കണ്ടെത്തണമെന്ന് എകെ ആന്റണി - മംഗളം;

സമവായത്തിലൂടെ നേതാക്കളെ കണ്ടെത്തണമെന്ന് എകെ ആന്റണി - മംഗളം

മംഗളംസമവായത്തിലൂടെ നേതാക്കളെ കണ്ടെത്തണമെന്ന് എകെ ആന്റണിമംഗളംതിരുവനന്തപുരം: പാര്‍ട്ടിക്ക് മുന്‍കരുതല്‍ ആവശ്യമാണെന്ന് മുന്നറിയിപ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കഴിയുന്നതും സമവായത്തിലൂടെ നേതാക്കളെ കണ്ടെത്തണമെന്നും ആന്റണി പറഞ്ഞു. കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പില്‍ ...പിന്നെ കൂടുതലും »

സംഘടനാ തിരഞ്ഞെടുപ്പില്‍ പുതിയ പ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കണം: ആന്റണി - കേരള കൌമുദി;

സംഘടനാ തിരഞ്ഞെടുപ്പില്‍ പുതിയ പ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കണം: ആന്റണി - കേരള കൌമുദി

കേരള കൌമുദിസംഘടനാ തിരഞ്ഞെടുപ്പില്‍ പുതിയ പ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കണം: ആന്റണികേരള കൌമുദിതിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് തമ്മിലടിയാകരുതെന്നും പുതിയ പ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പ് ഏറ്റുമുട്ടലല്ലെന്നും കഴിയുന്നതും ...പിന്നെ കൂടുതലും »

സംഘടനാ തിരഞ്ഞെടുപ്പ് തമ്മിലടിയാവരുത്; ജനങ്ങളുമായി ബന്ധമില്ലാതാവുന്നതാണ് ... - Azhimukham;

സംഘടനാ തിരഞ്ഞെടുപ്പ് തമ്മിലടിയാവരുത്; ജനങ്ങളുമായി ബന്ധമില്ലാതാവുന്നതാണ് ... - Azhimukham

Azhimukhamസംഘടനാ തിരഞ്ഞെടുപ്പ് തമ്മിലടിയാവരുത്; ജനങ്ങളുമായി ബന്ധമില്ലാതാവുന്നതാണ് ...Azhimukhamകോണ്‍ഗ്രസ് തിരിച്ചുവരും. തിരിച്ചടികള്‍ താല്‍കാലികം മാത്രമാണ്. പരാജയങ്ങളില്‍ നിന്നും വേഗം തിരിച്ചുവന്ന ചരിത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളത്. അഴിമുഖം ഡെസ്ക്. Apr 30 2017 09:35 AM. A A A. Print Friendly. കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് ...പിന്നെ കൂടുതലും »

സംഘടനാ തിരഞ്ഞെടുപ്പ് തമ്മിലടിയാകരുത് -ആന്റണി - മാതൃഭൂമി;

സംഘടനാ തിരഞ്ഞെടുപ്പ് തമ്മിലടിയാകരുത് -ആന്റണി - മാതൃഭൂമി

മാതൃഭൂമിസംഘടനാ തിരഞ്ഞെടുപ്പ് തമ്മിലടിയാകരുത് -ആന്റണിമാതൃഭൂമിതിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് തമ്മിലടിയാകരുതെന്ന മുന്നറിയിപ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. തിരഞ്ഞെടുപ്പ് ഏറ്റുമുട്ടലല്ലെന്നും കഴിയുന്നതും സമവായത്തിലൂടെ നേതാക്കളെ കണ്ടെത്തണമെന്നും ...പിന്നെ കൂടുതലും »