സംഘികള്‍ക്കു മാത്രമല്ല കമ്മികള്‍ക്കും പറ്റും ഫോട്ടോഷോപ്പ് അബദ്ധം; വ്യാജ ... - Oneindia Malayalam

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴി തെറ്റായ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയും മുന്‍ എംപിയുമായ പി രാജീവ് വിവാദത്തില്‍. സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ച് കിട്ടിയ രണ്ട് ചിത്രങ്ങള്‍ അവയുടെ സത്യാവസ്ഥ ...

വ്യാജ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത്‌ അബദ്ധം പിണഞ്ഞ് പി.രാജീവ് - മാതൃഭൂമി

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത് കിട്ടിയ ചിത്രങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കാതെ പോസ്റ്റ് ചെയ്ത് പണികിട്ടിയിരിക്കുകയാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയും മുന്‍ എംപിയുമായ പി.രാജീവിന്. ഷാര്‍ജാ ...