മോട്ടോര്‍ വാഹന പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണം - മാതൃഭൂമി

തിരുവനന്തപുരം: സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത മോട്ടോര്‍ വാഹന പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണം. സ്വകാര്യവാഹനങ്ങളും കെ.എസ്.ആര്‍.ടി.സി.യും നിരത്തിലിറങ്ങി. സ്വകാര്യബസുകളും പണിമുടക്കി. മലപ്പുറം ജില്ലയൊഴികെ മറ്റെല്ലായിടത്തും ...

വാഹന പണിമുടക്ക്ജനത്തെ വലച്ചു - കേരള കൌമുദി

തിരുവനന്തപുരം: ഇന്‍ഷ്വറന്‍സ് പ്രിമിയം വര്‍ദ്ധനയ്ക്കെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു. സ്വകാര്യ ബസുകളും ഓട്ടോ-ടാക്സികളും നിരത്തിലിറങ്ങിയില്ല.കോഴിക്കോട് ജില്ലയില്‍ കെ.എസ് ആര്‍.ടി.സി അധിക ...

പണിമുടക്ക് ജില്ലയില്‍ ഭാഗികം : പലയിടങ്ങളിലും സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു ; ജനം വലഞ്ഞു - ജന്മഭൂമി

കണ്ണൂര്‍: മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് വര്‍ദ്ധനവിനെതിരെ വിവിധ തൊഴിലാളി സംഘടനകള്‍ ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ മോട്ടോര്‍ വാഹന പണിമുടക്ക് കണ്ണൂര്‍ ജില്ലയില്‍ ഭാഗികം. സിഐടിയു, ഐഎന്‍ടിയുസി ഉള്‍പ്പെടെയുളള ...

മോ​േട്ടാര്‍ വാഹന പണിമുടക്ക്​ പൂര്‍ണം, തമ്പാനൂരില്‍ നേരിയ സംഘര്‍ഷം - മാധ്യമം

തിരുവനന്തപുരം: സംയുക്ത സമരസമിതി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ മോേട്ടാര്‍ വാഹനപണിമുടക്ക് പൂര്‍ണം. സ്വകാര്യ ബസുകളും ഒാേട്ടാകളും ടെേമ്പാകളും സര്‍വിസ് നടത്തിയില്ല. െടേമ്പാ, ട്രക്കര്‍, ജീപ്പ്, ലോറി, മിനി ലോറി തൊഴിലാളികളും പണിമുടക്കി.

വാഹന പണിമുടക്ക് ജില്ലയില്‍ ഭാഗികം - ജന്മഭൂമി

ചാലക്കുടി: ഇന്‍ഷൂറന്‍സ് പ്രീമീയം തുക വര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ വാഹന പണിമുടക്ക് ജില്ലയില്‍ ഭാഗികം. സ്വകാര്യ വാഹനങ്ങളും കെഎസ്ആര്‍ടിസി ബസുകളും പതിവുപോലെ സര്‍വ്വീസ് നടത്തി.

വാഹന പണിമുടക്ക്; തിരുവനന്തപുരത്ത് സംഘര്‍ഷം - മനോരമ ന്യൂസ്‌

മോട്ടോര്‍ വാഹന പണിമുടക്കിനിടെ പിഞ്ചുകുഞ്ഞടങ്ങിയ യാത്രക്കാരെ തിരുവനന്തപുരത്ത് തമ്പാനൂര്‍ ജംഗ്ഷനില്‍ സമരക്കാര്‍ ആക്രമിക്കാന്‍ ശ്രമിച്ചു. കാറില്‍ ഒരു പിഞ്ചുകുഞ്ഞ് ഉണ്ട് എന്നു കണ്ടിട്ടും കാറിന്റെ താക്കോല്‍ ഊരിയെടുത്തു. അക്രമികള്‍ ...

വാഹനപണിമുടക്കിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം - ജന്മഭൂമി

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി മോട്ടോര്‍ തൊഴിലാളികള്‍ നടത്തുന്ന പണിമുടക്കിനിടെ തലസ്ഥാനത്ത് സംഘര്‍ഷം.യാത്രക്കാരുമായി പോകുന്ന ഓട്ടോറിക്ഷകള്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ചു തടഞ്ഞതാണ് ...

മോട്ടോര്‍ വാഹന പണിമുടക്ക് പൂര്‍ണം, കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തി - ഏഷ്യാനെറ്റ്‌ ന്യൂസ്‌

സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത മോട്ടോര്‍ വാഹന പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണം. കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തിയത് ജനങ്ങള്‍ക്ക് ആശ്വാസമായി. പണിമുടക്കില്‍ എവിടേയും കാര്യമായ അനിഷ്ട സംഭവങ്ങളുണ്ടായില്ല. ഇന്‍ഷൂറന്‍സ് പ്രീമിയം ...

വാഹന പണിമുടക്ക് ഭാഗികം; തിരുവനന്തപുരത്ത് സംഘര്‍ഷം; ആറു പേര്‍ക്ക് പരുക്ക് - മലയാള മനോരമ

തിരുവനന്തപുരം ∙ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ വാഹന പണിമുടക്ക് ജനജീവിതത്തെ സമരം ഭാഗികമായി ബാധിച്ചു. തിരുവനന്തപുരത്ത് ചെറിയ സംഘര്‍ഷമുണ്ടായി. യാത്രക്കാരുമായി പോകുന്ന ഓട്ടോറിക്ഷകള്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു ...

തിരുവനന്തപുരത്ത് വാഹനപണിമുടക്കിനിടെ സമരക്കാരുടെ അഴിഞ്ഞാട്ടം - ദീപിക

തിരുവനന്തപുരം: മോട്ടോര്‍ വാഹനപണിമുടക്കിനിടെ തന്പാനൂരില്‍ സമരക്കാരുടെ അഴിഞ്ഞാട്ടം. പണിമുടക്ക് ദിവസം സര്‍വീസ് നടത്തിയ ഓട്ടോറിക്ഷകള്‍ തടഞ്ഞ് സമരക്കാര്‍ യാത്രക്കാരെ ഇറക്കിവിട്ടു. ഓട്ടോ ഡ്രൈവര്‍മാരെ മര്‍ദ്ദിച്ച സമരാനുകൂലികളെ പോലീസ് ...

ഇന്‍ഷൂറന്‍സ് നിരക്ക് വര്‍ധനവില്‍ പ്രതിഷേധിച്ച് മോട്ടോര്‍ വാഹന ഉടമകള്‍ ആഹ്വാനം ചെയ്ത ... - KVartha.com Malayalam News

കൊച്ചി: (www.kvartha.com 31.03.2017) ഇന്‍ഷുറന്‍സ് നിരക്ക് വര്‍ധനവില്‍ പ്രതിഷേധിച്ച്‌ മോട്ടോര്‍ വാഹന ഉടമകള്‍ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ജനങ്ങളെ വലച്ചു. കോ-ഓര്‍ഡിനേഷന്‍ ഓഫ് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വെഹിക്കിള്‍സ് ...

മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി; കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തുന്നു - ഏഷ്യാനെറ്റ്‌ ന്യൂസ്‌

പല നഗരങ്ങളിലും റെയില്‍വെ സ്റ്റേഷന്‍, ആശുപത്രികള്‍ പോലുള്ള സ്ഥലങ്ങളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി അധിക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക് ആരംഭിച്ചു. സ്വകാര്യ ബസുകള്‍, ഓട്ടോ, ടാക്‌സി ...

വാഹന പ​ണി​മു​ട​ക്ക്​ തു​ട​ങ്ങി - മാധ്യമം

തിരുവനന്തപുരം: വാഹന ഇന്‍ഷുറന്‍സ് പ്രീമിയത്തിലെ വര്‍ധനയും നികുതി വര്‍ധനയും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നേതൃത്വത്തില്‍ സംസ്ഥാനത്ത് 24 മണിക്കൂര്‍ മോേട്ടാര്‍ വാഹന പണിമുടക്ക് ആരംഭിച്ചു. സി.െഎ.ടി.യു, െഎ.എന്‍.ടി.യു.സി, എ.െഎ.ടി.

വാഹന പണിമുടക്ക് പൂര്‍ണം; തിരവനന്തപുരത്ത് സമരാനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നു - മംഗളം

തിരുവനന്തപുരം: സംയുക്ത സമരസമിതിയുടെ 24 മണിക്കൂര്‍ വാഹന പണിമുടക്ക് ആരംഭിച്ചു. അര്‍ദ്ധരാത്രി വരെയാണ് പണിമുടക്ക് നടക്കുക. വാഹന ഇന്‍ഷുറന്‍സ് പ്രീമിയം, നികുതി എന്നിവ വര്‍ധിപ്പിച്ച തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണു സമരം.

സംസ്ഥാനത്തു വാഹന പണിമുടക്ക് ആരംഭിച്ചു...ആശ്വാസമായി കെഎസ്ആര്‍ടിസി - Oneindia Malayalam

തിരുവനന്തപുരം: സംയുക്ത സമരസമിതി സംസ്ഥാനത്തു ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ വാഹന പണിമുടക്ക് തുടങ്ങി. അര്‍ധരാത്രി വരെയാണ് പണിമുടക്ക്. സ്വകാര്യവാഹനങ്ങള്‍ തടയില്ലെന്നു സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ ...

സംസ്ഥാനത്ത് വാഹന പണിമുടക്ക് തുടങ്ങി, കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തും; മലപ്പുറത്തെ ... - വെബ്‌ദുനിയ

സംസ്ഥാനത്ത് ഇന്ന് വാഹനപണിമുടക്ക്. സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു. ഇന്ന് അര്‍ധരാത്രി വരെയാണു പണിമുടക്ക്. സമരത്തില്‍ കെ സെ ആര്‍ ടി സി ബസുകളെ ഒഴുവാക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്നു സമരസമിതി ...

സംസ്ഥാനത്ത് ഇന്ന് മോട്ടോര്‍വാഹന പണിമുടക്ക് - മനോരമ ന്യൂസ്‌

എ.കെ. ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും · തിരഞ്ഞെടുപ്പുകളില്‍ ജ്യോതിഷികളുടെ ഫലപ്രവചനത്തിന് വിലക്ക് · ദുബായില്‍ കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്; അവസാന തീയതി നാളെ · യുപിയില്‍ ലൈസന്‍സുളള ...

സംസ്ഥാനത്ത് വാഹന പണിമുടക്ക്; കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നു - മാതൃഭൂമി

പരമാവധി ബസുകള്‍ നിരത്തിലിറക്കുമെന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു. Published: Mar 31, 2017, 01:00 AM IST. T- T T+. KSRTC. X. തിരുവനന്തപുരം: ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള 24 മണിക്കൂര്‍ വാഹന ...

മോട്ടോര്‍വാഹന പണിമുടക്ക് തുടങ്ങി - കേരള കൌമുദി

തിരുവനന്തപുരം: കേരളത്തിലെ മോട്ടോര്‍ വാഹനതൊഴിലാളികളുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ഇന്ന് രാത്രി 12 വരെയാണ് പണിമുടക്ക്. പൊതു, സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറക്കാതെ സമരത്തില്‍ പങ്കെടുക്കണമെന്ന് ആള്‍ ഇന്ത്യാ ട്രാന്‍സ്‌പോര്‍ട്ട് ...

വാഹന പണിമുടക്ക്: മലപ്പുറം ജില്ലയെ ഒഴിവാക്കി - കേരള കൌമുദി

മലപ്പുറം: സം യുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നാളെ അര്‍ദ്ധരാത്രി വരെ നടക്കുന്ന വാഹനപണിമുടക്കില്‍ നിന്ന് മലപ്പുറം ജില്ലയെ ഒഴിവാക്കി. ഏപ്രില്‍ 12ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ജില്ലയെ ...