പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത്​ വനിത പൊലീസ്​ ബറ്റാലിയന്‍ രൂപവത്​കരിക്കും - മാധ്യമം;

സംസ്ഥാനത്ത്​ വനിത പൊലീസ്​ ബറ്റാലിയന്‍ രൂപവത്​കരിക്കും - മാധ്യമം

മാധ്യമംസംസ്ഥാനത്ത്​ വനിത പൊലീസ്​ ബറ്റാലിയന്‍ രൂപവത്​കരിക്കുംമാധ്യമംതിരുവനന്തപുരം: സംസ്ഥാനത്ത് വനിത പോലീസിന്റെ ഒരു ബറ്റാലിയന്‍ രൂപവത്​കരിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. കണ്ണൂരോ തിരുവനന്തപുരമോ ആയിരിക്കും ബറ്റാലിയന്‍ ആസ്ഥാനം. വനിത പൊലീസിന്റെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമാക്കി ...പിന്നെ കൂടുതലും »

പിങ്ക് പട്രോളിംഗ്, പിങ്ക് ബസ്... ഇനി വനിതാ പോലീസ് ബറ്റാലിയനും... സ്ത്രീ ... - Oneindia Malayalam

പിങ്ക് പട്രോളിംഗ്, പിങ്ക് ബസ്... ഇനി വനിതാ പോലീസ് ബറ്റാലിയനും... സ്ത്രീ ...Oneindia Malayalamവനിതാ പോലീസ് ബറ്റാലിയന്‍ രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. തിരുവനന്തപുരമോ കണ്ണൂരോ ആയിരിക്കും ബറ്റാലിയന്റെ ആസ്ഥാനം. പോലീസ് സേനയില്‍ വനിതാ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ. Published: January 25 ...പിന്നെ കൂടുതലും »

വനിതാ പൊലീസ് ബറ്റാലിയന്‍ രൂപീകരിക്കും - കേരള കൌമുദി;

വനിതാ പൊലീസ് ബറ്റാലിയന്‍ രൂപീകരിക്കും - കേരള കൌമുദി

കേരള കൌമുദിവനിതാ പൊലീസ് ബറ്റാലിയന്‍ രൂപീകരിക്കുംകേരള കൌമുദിതിരുവനന്തപുരം: സംസ്ഥാനത്ത് വനിതാ പൊലീസിന്റെ ഒരു ബറ്റാലിയന്‍ രൂപീകരിക്കുവാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കണ്ണൂരോ തിരുവനന്തപുരമോ ആസ്ഥാനമായിട്ടായിരിക്കും ബറ്റാലിയന്‍ രൂപം കൊള്ളുക. ഇതിനായി ഒരു കമാന്‍ഡന്റ്, 20 വനിതാ പൊലീസ് ...പിന്നെ കൂടുതലും »

വനിതാ പോലീസ് ബറ്റാലിയന്‍ രൂപവത്കരിക്കും - മാതൃഭൂമി;

വനിതാ പോലീസ് ബറ്റാലിയന്‍ രൂപവത്കരിക്കും - മാതൃഭൂമി

മാതൃഭൂമിവനിതാ പോലീസ് ബറ്റാലിയന്‍ രൂപവത്കരിക്കുംമാതൃഭൂമിതിരുവനന്തപുരം: സംസ്ഥാനത്ത് വനിതാ പോലീസിന്റെ ബറ്റാലിയന്‍ രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കണ്ണൂരോ തിരുവനന്തപുരമോ ആസ്ഥാനമാക്കിയാവും ബറ്റാലിയന്‍ രൂപീകരിക്കുക. ഭവന നിര്‍മാണ ബോര്‍ഡ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ ...പിന്നെ കൂടുതലും »