സംസ്ഥാനത്ത് കുറ്റാന്വേഷണം അതിദയനീയമെന്ന് ഹൈക്കോടതി - മലയാള മനോരമ

കൊച്ചി ∙ സംസ്ഥാനത്ത് കുറ്റാന്വേഷണ മേഖലയില്‍ നിലനില്‍ക്കുന്ന അതിദയനീയ സാഹചര്യത്തെക്കുറിച്ചു പറയാതെ തരമില്ലെന്നു ഹൈക്കോടതി. പൊലീസില്‍ കുറ്റാന്വേഷണവും ക്രമസമാധാന പാലനവും വേര്‍തിരിക്കേണ്ട സമയം അതിക്രമിച്ചു. ഇനിയെങ്കിലും ...

സം​സ്​​ഥാ​ന​ത്തെ കു​റ്റാ​ന്വേ​ഷ​ണ​വി​ഭാ​ഗം ശോ​ച്യ​മെ​ന്ന്​ ഹൈ​കോ​ട​തി - മാധ്യമം

കൊച്ചി: സംസ്ഥാനത്തെ കുറ്റാന്വേഷണരംഗം ശോച്യമാണെന്ന് ഹൈകോടതിയുടെ രൂക്ഷവിമര്‍ശനം. കഴിവുകെട്ടതും സ്വാധീനത്തിന് വഴങ്ങുന്നവരുമായ പൊലീസ് ഉദ്യോഗസ്ഥരെ ഗുരുതര കുറ്റകൃത്യങ്ങളുടെ അന്വേഷണം ഏല്‍പിക്കുന്നത് പൊതുസമൂഹത്തോടുള്ള ...