സം​സ്ഥാ​ന ജി.​എ​സ്.​ടി നി​യ​മം അ​ടു​ത്ത സ​ഭ സ​മ്മേ​ള​ന​ത്തി​ല്‍ - മാധ്യമം

തിരുവനന്തപുരം: ചരക്കുസേവന നികുതി നടപ്പാക്കുന്നതിെന്‍റ ഭാഗമായി സംസ്ഥാന ജി.എസ്.ടി നിയമം അടുത്ത നിയമസഭ സമ്മേളനത്തില്‍ പാസാക്കും. ഇതിനുള്ള മുന്നൊരുക്കം ധനമന്ത്രി ഡോ. തോമസ് െഎസക്കിെന്‍റ നേതൃത്വത്തില്‍ അവലോകനം ചെയ്തു. കരടുനിയമത്തിലെ ...