ഉഷയെന്ന വിഗ്രഹം ഉടയുമ്പോള്‍ - കേരള കൌമുദി

''മഹാന്മാരെ അടുത്തറിയുന്തോറും മനസിലെ വിഗ്രഹം വീണുടയുമെന്ന് പറയുന്നത് എത്ര സത്യം അല്ലേ, .'' (ഡയലോഗിന് കടപ്പാട് മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ക്രിസ്‌പിന്‍ എന്ന കഥാപാത്രത്തോട്) ഇന്ത്യന്‍ കായിക രംഗത്ത് ഇന്നും പകരം ...

ചിത്രയെ ഒഴിവാക്കിയ സംഭവം: പിടി ഉഷയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്ത് - വെബ്‌ദുനിയ

ലണ്ടനില്‍ അടുത്ത മാസം നടക്കുന്ന ലോ​ക അ​ത്‌ല​റ്റി​ക് ചാ​മ്പ്യന്‍​ഷി​പ്പി​നു​ള്ള ടീ​മി​ല്‍ നിന്നും പിയു ചി​ത്ര​യെ ഒഴിവാക്കിയ സംഭവത്തില്‍ പിടി ഉഷയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കായികരംഗത്തെ ...

പിടി ഉഷയ്ക്കെതിരെ പിണറായി വിജയന്‍; കുട്ടിയെ ഒരേ കണ്ണോടെ കാണണം, താരങ്ങള്‍ക്കാണ് ... - Oneindia Malayalam

തിരുവനന്തപുരം: പിടി ഉഷയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഏഷ്യന്‍ അത്‌ലറ്റിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് പിയു ചിത്രയ്ക്ക് അവസരം നിഷേധിച്ച സംഭവത്തില്‍ ...

പിടി ഉഷയ്ക്ക് അസൂയയോ, കുശുമ്പോ? ടിന്റു ആയിരുന്നെങ്കിലോ?; ചിത്രയെ ... - Oneindia Malayalam

കൊച്ചി: താന്‍ പരിശീലിപ്പിക്കുന്ന അത്‌ലറ്റുകള്‍ക്കുവേണ്ടി ശക്തമായി വാദിക്കുകയും മറ്റ് താരങ്ങളെ അവഗണിക്കുകയും പിന്നോട്ടു വലിക്കുകയും ചെയ്യുകയാണോ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റുകളില്‍ ഒരാളായ പിടി ഉഷ. ലോക ...

പി.ടി. ഉഷയ്‌ക്കെതിരേ കേരളാ അത്‌ലറ്റിക്‌ അസോസിയേഷന്റെ രൂക്ഷ വിമര്‍ശനം ... - മംഗളം

കോട്ടയം: ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌ മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന്‌ കേരളത്തിന്റെ കൗമാര വിസ്‌മയം പി.യു. ചിത്രയെ ഒഴിവാക്കിയ സംഭവത്തില്‍ പി.ടി. ഉഷയ്‌ക്കെതിരേ കേരളാ അത്‌ലറ്റിക്‌ അസോസിയേഷന്‍. സെലക്ഷന്‍ കമ്മിറ്റി ടീം ...

ചിത്രയെ ഒഴിവാക്കിയതില്‍ ഉഷയ്‌ക്കും പങ്ക്‌: ജി.എസ്‌. രണ്‍ധാവ - മംഗളം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമില്‍ നിന്ന്‌ പി.യു. ചിത്രയെ ഒഴിവാക്കിയ സംഭവത്തില്‍ പി.ടി. ഉഷയെ പ്രതിക്കൂട്ടിലാക്കി അത്‌ലറ്റിക്‌ ഫെഡറേഷന്‍ മുഖ്യ സെലക്‌ടര്‍ ജി.എസ്‌. രണ്‍ധാവ. ചിത്രയെ ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊണ്ടതില്‍ ഉഷയ്‌ക്കും പങ്കുണ്ട്‌.

ചിത്രയ്ക്കായി ഉഷ വാദിച്ചില്ലെന്ന് രണ്‍ധാവ - കേരള കൌമുദി

ന്യൂഡല്‍ഹി : ചിത്രയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് താന്‍ സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ താന്‍ വാദിച്ചിരുന്നു എന്ന പി.ടി ഉഷയുടെ അവകാശവാദം ശരിയല്ലെന്ന് കമ്മറ്റി ചെയര്‍മാന്‍ ജി.എസ് രണ്‍ധാവ. ചിത്രയെ കൊണ്ടുപോകേണ്ടതില്ല എന്ന നിലപാടാണ് ഉഷയും ...

പി ടി ഉഷയുടെ വാദം തള്ളി രണ്‍ധാവെ - മാതൃഭൂമി

ന്യൂഡല്‍ഹി: പിയു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ പിടി ഉഷയുള്‍പ്പെടെയുള്ളവരെ കുറ്റപ്പെടുത്തി അത്‌ലറ്റിക് ഫെഡറേഷന്‍ സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ജിഎസ് രണ്‍ധവെ. പിടി ഉഷയും അത്‌ലറ്റിക് ...

മലയാളികളെ പൊട്ടന്‍മാരാക്കാമെന്ന് ഉഷ കരുതരുത്; ഇരട്ടത്താപ്പ് തുറന്നു കാട്ടുമെന്ന് ... - മംഗളം

തിരുവനന്തപുരം: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും മലയാളി താരം പി.യു ചിത്രയെ ഒഴിവാക്കിയ സംഭവത്തില്‍ പി.ടി ഉഷയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുമെന്ന് കേരള അത്‌ലറ്റിക് അസോസിയേഷന്‍. സര്‍ക്കാരിന്റെ നിരീക്ഷക എന്ന നിലയിലുള്ള ...

പി.യു.ചിത്രയെ ഒഴിവാക്കിയതില്‍ പി.ടി.ഉഷയ്ക്കെതിരെ വിമര്‍ശനവുമായി അത്‌ലറ്റിക് ... - മനോരമ ന്യൂസ്‌

ചിത്രയെ ഒഴിവാക്കിയതില്‍ തനിക്കു പങ്കില്ലെന്ന് ഉഷ പറഞ്ഞു: എ.സി. മൊയ്തീന്‍ · സി.കെ.വിനീതിന് സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമനം, ചിത്രയ്ക്കു പ്രത്യേകസഹായം · അത്‍ലറ്റിക് ഫെഡറേഷനെതിരായ ചിത്രയുടെ കോടതിയലക്ഷ്യ പരാതിയില്‍ ...

ഉഷയ്ക്കെതിരെ കേരള അത്‌ലറ്റിക് അസോസിയേഷന്‍ - മെട്രോ വാര്‍ത്ത

തിരുവനന്തപുരം: പിടി ഉഷയ്ക്കെതിരെ കേരള അത്‌ലറ്റിക് അസോസിയേഷന്‍. സര്‍ക്കാരിന്‍റെ നിരീക്ഷക എന്ന ഉത്തരവാദിത്വം ഉഷ നിറവേറ്റിയില്ല. മലയാളികളെ പൊട്ടന്മാരാക്കാണെന്ന് ഉഷ കരുതരുത്. ചിത്രയെ ഒഴിവാക്കിയതിലെ ഇരട്ടത്താപ്പ് ഫെഡറേഷനെ ...

മലയാളികളെ പൊട്ടന്മാരാക്കാമെന്ന് ഉഷ കരുതേണ്ടെന്ന് കേരള അത്‍ലറ്റിക് അസോസിയേഷന്‍ - മനോരമ ന്യൂസ്‌

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ടീമില്‍ നിന്ന് പി.യു.ചിത്രയെ ഒഴിവാക്കിയതില്‍ പി.ടി.ഉഷയ്ക്കെതിരെ വിമര്‍ശനവുമായി കേരള അത്‌ലറ്റിക് അസോസിയേഷന്‍. സിലക്ഷന്‍ കമ്മിറ്റി മാനദണ്ഡങ്ങള്‍ ലംഘിച്ചത് ഉഷ ചൂണ്ടിക്കാണിച്ചില്ലെന്ന് സെക്രട്ടറി പി.

ചിത്രയെ ഒഴിവാക്കിയതില്‍ പിടി ഉഷയ്‌ക്കും പങ്ക്; വെളിപ്പെടുത്തലുമായി സെലക്ഷന്‍ ... - വെബ്‌ദുനിയ

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഏഷ്യന്‍ ചാമ്പ്യന്‍ പിയു ചിത്രയെ ഒഴിവാക്കിയതില്‍ പിടി ഉഷയ്ക്ക് പങ്കെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ രണ്‍ധാവ. ചിത്രയെ ഒഴിവാക്കിയത് തന്റെ മാത്രം തീരുമാനം അല്ലായിരുന്നു. ഉഷ ഉള്‍പ്പെടുന്ന ...

ചിത്രയെ ഒഴിവാക്കിയത് പി.ടി ഉഷ ഉള്‍പ്പെടുന്ന സമിതിയെന്ന് സെലക്ഷന്‍ കമ്മറ്റി അധ്യക്ഷന്‍ - മംഗളം

ന്യൂഡല്‍ഹി: ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ നിന്നും പി.യു ചിത്രയെ ഒഴിവാക്കിയതില്‍ പി.ടി ഉഷയെ കുറ്റപ്പെടുത്തി സെലക്ഷന്‍ കമ്മറ്റി അധ്യക്ഷന്‍ ജി.എസ് രണ്‍ധാവ. പി.ടി ഉഷ ഉള്‍പ്പെടുന്ന സമിതിയാണ് ചിത്രയെ ഒഴിവാക്കിയതെന്ന് രണ്‍ധാവ ...

ഉഷയുടെ വാദം പൊളിയുന്നു!! ചിത്രയെ പുറത്താക്കിയതിനു പിന്നില്‍...എല്ലാം ... - Oneindia Malayalam

കോഴിക്കോട്: ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം പി യു ചിത്രയെ തഴഞ്ഞതില്‍ തനിക്കു പങ്കില്ലെന്ന പി ടി ഉഷയുടെ വാദം പൊളിയുന്നു. ലണ്ടനില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ലോക മീറ്റില്‍ ചിത്രയെ ...

ഉഷയുടെ വാദം തള്ളി സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ രണ്‍ധാവെ - മെട്രോ വാര്‍ത്ത

ന്യൂഡല്‍ഹി: ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ നിന്ന് പിയു ചിത്രയെ ഒഴിവാക്കിയതില്‍ തനിക്ക് പങ്കില്ലെന്ന പിടി ഉഷയുടെ വാദത്തെ തള്ളി അത്‌ലറ്റിക് ഫെഡറേഷന്‍ സമിതി അധ്യക്ഷന്‍ ജി.എസ് രണ്‍ധാവെ. പിടി ഉഷ, അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്‍റ്, സെക്രട്ടറി ...

പി.യു ചിത്രയെ തഴഞ്ഞതില്‍ പി.ടി ഉഷയ്ക്കും പങ്കെന്ന് സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ - മനോരമ ന്യൂസ്‌

പി.യു.ചിത്രയെ ഒഴിവാക്കിയതില്‍ പങ്കില്ലെന്ന പി.ടി.ഉഷയുടെ വാദം തള്ളി അത്‌ലറ്റിക് ഫെഡറേഷന്‍റെ സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഗുര്‍ഭജന്‍ സിങ് രണ്‍ധാവ. ഉഷയുടെ കൂടി നിര്‍ദേശപ്രകാരമാണ് ചിത്രയെ ഒഴിവാക്കിയതെന്ന് രണ്‍ധാവ പറഞ്ഞു. ട്രാക്കില്‍ ...

ചിത്രയെ ഒഴിവാക്കിയതില്‍ പി.ടി.ഉഷയ്ക്കും പങ്കെന്ന് ചീഫ് സെലക്ടര്‍ - കേരള കൌമുദി

കൊച്ചി: ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത് കൂട്ടായ തീരുമാനമായിരുന്നെന്ന് ചീഫ് സെലക്ടര്‍ ജി.എസ്.രണ്‍ധവ. പി.യു.ചിത്രയെ ഒഴിവാക്കിയത് തന്റെ മാത്രം തീരുമാനമല്ലായിരുന്നെന്നും പി.ടി.ഉഷയും ...

ചിത്രയെ ഒഴിവാക്കിയത് ഉഷ അറിഞ്ഞാണെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ - ദീപിക

ന്യൂഡല്‍ഹി: അത്‌ലറ്റിക് ഫെഡറേഷന്‍ ഭാരവാഹികളും പി.ടി. ഉഷയും ചേര്‍ന്നാണ് പി.യു. ചിത്രയെ ലോക ചാന്പ്യന്‍ഷിപ്പില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജി.എസ്. രണ്‍ധാവ. ചിത്രയെ ഒഴിവാക്കിയത് തന്‍റെ മാത്രം ...