സമ്പൂര്‍ണ്ണ വൈദ്യുതീകരണം; കേന്ദ്രസഹായം മറച്ചുവച്ചു - ജന്മഭൂമി

കോഴിക്കോട്: സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയിലൂടെ കേരളം വെളിച്ചത്തിന്റെ നിറവില്‍ എന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രചരിപ്പിക്കുമ്പോള്‍ ലഭിച്ച കേന്ദ്ര സഹായം തമസ്‌കരിക്കാന്‍ നീക്കം. നാളെ കോഴിക്കോട്ട് നടക്കുന്ന പരിപാടിയില്‍ ...

കേരളം ആദ്യ സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനം; പ്രഖ്യാപനം നാളെ - കേരള കൌമുദി

കോഴിക്കോട്: ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാനത്തിലെ എല്ലാ വീടുകളും വൈദ്യുതീകരിക്കുക എന്ന ലക്ഷ്യം കേരളം സാക്ഷാത്കരിച്ചതിന്റെ പ്രഖ്യാപനം നാളെ വൈകിട്ട് 3.30ന് കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി ...