സിന്ധു നദിയിലെ വെള്ളം പാകിസ്ഥാന് നല്‍കില്ല: പ്രധാനമന്ത്രി - BLIVE NEWS

ചണ്ഡീഗഡ്: സിന്ധുനദീജല കരാര്‍ അനുസരിച്ച്‌ പാകിസ്ഥാനിലേക്ക് ഒഴുകുന്ന സിന്ധു നദിയിലെ വെള്ളം ഇന്ത്യക്ക് അവകാശപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടു. പഞ്ചാബിലെ ഭാട്ടിന്തയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ...

സിന്ധു നദീ ജലം പാകിസ്താന് വിട്ടുകൊടുക്കില്ല:മോദി - Thejas Daily

ബട്ടിന്‍ഡ: സിന്ധു നദീജലം പാകിസ്താന് വിട്ടു നല്‍കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്ക് അവകാശപ്പെട്ടതാണ് സിന്ധു നദിയിലെ ജലമെന്നും മോദി പറഞ്ഞു. പഞ്ചാബിലെ ബട്ടിന്‍ഡയില്‍ എയിംസ് ആശുപത്രി ഉദ്ഘാടനം ചെയ്ത് ...

സിന്ധു നദീജലം പാക്കിസ്ഥാന് നല്‍കില്ലെന്ന് നരേന്ദ്ര മോദി - മെട്രോ വാര്‍ത്ത

ന്യൂഡല്‍ഹി: സിന്ധു നദീജലം പാക്കിസ്ഥാന് നല്‍കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പഞ്ചാബിലെ ഒരു പൊതു പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

സിന്ധു നദിയിലെ വെള്ളം ഇന്ത്യയിലെ കര്‍ഷകര്‍ക്ക് അവകാശപ്പെട്ടത്: മോദി - കേരള കൌമുദി

ഭതീന്ദ (പഞ്ചാബ്): സിന്ധു നദീജല കരാര്‍ പ്രകാരം നദിയിലെ വെള്ളം ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണെന്നും അത് കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സിന്ധു നദി പാകിസ്ഥാനിലേക്കാണ് ...

സിന്ധു നദീജലം പാകിസ്​താന്​ വിട്ടുകൊടുക്കില്ല– മോദി - മാധ്യമം

ബട്ടിന്‍ഡ: ഇന്ത്യക്ക്​ അവകാശപ്പെട്ട സിന്ധു നദീജലം പാകിസ്​താന്​ വിട്ടു നല്‍കില്ലെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കര്‍ഷകര്‍ക്ക്​ ധാരാളം ജലം ആവശ്യമുണ്ട്​. കര്‍ഷകര്‍ക്ക്​ നല്ല വിളവ്​ ലഭിക്കാന്‍ ആവശ്യമായ ജലം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ...

സിന്ധു നദിയിലെ വെള്ളം ഇന്ത്യയുടേത്: പ്രധാനമന്ത്രി - മാതൃഭൂമി

ചണ്ഡീഗഡ്: സിന്ധുനദീജല കരാര്‍ അനുസരിച്ച് സിന്ധു നദിയിലൂടെ പാകിസ്താനിലേക്ക് ഒഴുകുന്ന വെള്ളം ഇന്ത്യക്ക് അവകാശപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചാബിലെ ഭാട്ടിന്തയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് മെഡിക്കല്‍ ...