സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും, ഫലം വേഗത്തിലറിയാന്‍... - Oneindia Malayalam

ദില്ലി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം മെയ് 28 ഞായറാഴ്ച പ്രഖ്യാപിക്കും. ഞായറാഴ്ച ഉച്ചയ്ക്ക് മുന്‍പ് തന്നെ ഫലം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദില്ലി ഹൈക്കോടതി ഉത്തരവനുസരിച്ച് മോഡറേഷന്‍ നല്‍കിയാണ് ഫലം ...

സിബിഎസ്ഇ 12ാം ക്ലാസ് ഫലം ഇന്ന് - ജന്മഭൂമി

ന്യൂദല്‍ഹി: സിബിഎസ്ഇ 12ാം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കും. കഴിഞ്ഞ മാസം എടുത്തു കളഞ്ഞ മോഡറേഷന്‍ ദല്‍ഹി ഹൈക്കോടതി ഉത്തരവു പ്രകാരം വീണ്ടും പരിഗണിച്ചിട്ടുണ്ട്. 10,678 സ്‌കൂളുകളില്‍ നിന്നായി 10,98,891 കുട്ടികളാണ് പരീക്ഷ എഴുതിയത്.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം നാളെ, മോഡറേഷനോടെ - മലയാള മനോരമ

ന്യൂഡല്‍ഹി∙ സിബിഎസ്ഇയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉച്ചയ്ക്കു മുന്‍പ്. ഈ വര്‍ഷം മോഡറേഷന്‍ നിര്‍ത്തലാക്കരുത് എന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കേണ്ട എന്നു സിബിഎസ്ഇ തീരുമാനിച്ചു. അതിനാല്‍ മോഡറേഷന്‍ ...

സി.ബി.എസ്.ഇ പ്ലസ് ടു ഫലം ഞായറാഴ്ച - മാതൃഭൂമി

മോഡറേഷനുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ ഫലപ്രഖ്യാപനം വൈകുമെന്ന ആശങ്ക നിലനിന്നിരുന്നു. Published: May 26, 2017, 09:12 PM IST. T- T T+. CBSE. X. ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം ഞായറാഴ്ച ...

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്‌സി പ്ലസ്ടു പരീക്ഷാഫലം തിങ്കളാഴ്ച, സിബിഎസ്ഇ ഫലം നാളെ... - Oneindia Malayalam

ദില്ലി: ഐസിഎസ്ഇ പത്താം ക്ലാസ് ഫലവും, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് ഫലവും മെയ് 29 തിങ്കളാഴ്ച പ്രഖ്യാപിക്കും. തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിക്കാണ് ഫലപ്രഖ്യാപനം നടക്കുക. www.cise.org എന്ന വെബ്‌സൈറ്റിലൂടെയും എസ്എംഎസ് വഴിയും ...

സി.ബി.എസ്.ഇ പന്ത്റണ്ടാം ക്ളാസ് ഫലം നാളെ - കേരള കൌമുദി

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. മോഡറേഷന്‍ മാര്‍ക്ക് കൂടി ഉള്‍പ്പെടുത്തിയുള്ള ഫലമാണ് പ്രഖ്യാപിക്കുകയെന്ന് സി.ബി.എസ്.ഇ അറിയിച്ചു. 11ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഫലം കാത്തിരിക്കുന്നത്.

സി.ബി.എസ്.ഇ പ്ളസ്ടു ഫലപ്രഖ്യാപനം ഞായറാഴ്ച - കേരള കൌമുദി

ന്യൂഡല്‍ഹി: സി.ബി.എസ്.സി പ്ളസ്ടു പരീക്ഷാഫലം ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ആര്‍.കെ ചതുര്‍വേദി അറിയിച്ചു. മോഡറേഷന്‍ മാര്‍ക്ക് ചേര്‍ത്തായിരിക്കും ഫലം പ്രഖ്യാപിക്കുക. മോഡറേഷന്‍ നിര്‍ത്തലാക്കാനുള്ള സി.ബി.എസ്.ഇയുടെ തീരുമാനം ...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം ഞായറാഴ്ച പ്രഖ്യാപിക്കും - മനോരമ ന്യൂസ്‌

സിബിഎസ്ഇ പ്ളസ് ടു പരീക്ഷാഫലം ഞായറാഴ്ച പ്രഖ്യാപിക്കും. മോഡറേഷന്‍ മാര്‍ക്കു ചേര്‍ത്തായിരിക്കും ഫലപ്രഖ്യാപനം.മോഡറേഷന്‍ തുടരണമെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി.

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം ഞായറാഴ്ച, മോഡറേഷന്‍ മാര്‍ക്കോടെ പ്രഖ്യാപിക്കും - Oneindia Malayalam

ദില്ലി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം ഞായറാഴ്ച അറിയാം. വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരീക്ഷാഫലം മെയ് 28നാണ് പ്രഖ്യാപിക്കുന്നത്. മോഡറേഷന്‍ മാര്‍ക്കോടെയായിരിക്കും ഫലം പ്രഖ്യാപിക്കുന്നത്. പ്ലസ്ടു ഫലം മെയ് ...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം ഞായറാഴ്ച; മോഡറേഷന്‍ മാര്‍ക്കും ചേര്‍ക്കും - മലയാള മനോരമ

ന്യൂഡല്‍ഹി ∙ സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷാഫലം ഞായറാഴ്ച പ്രഖ്യാപിക്കും. മോഡറേഷന്‍ മാര്‍ക്ക് ചേര്‍ത്തായിരിക്കും ഫലം പ്രഖ്യാപിക്കുക. മോഡറേഷന്‍ നിര്‍ത്തലാക്കാനുള്ള സിബിഎസ്ഇയുടെ തീരുമാനം ഇക്കൊല്ലം നടപ്പാക്കരുതെന്ന ഡല്‍ഹി ...

സിബിഎസ്ഇ പ്ലസ്‌ 2 പരീക്ഷാ ഫലം ശനിയാഴ്ച്ച - KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)

ന്യൂഡല്‍ഹി: (www.kvartha.com 26/05/2017) സിബിഎസ്ഇ പ്ലസ്‌ 2 പരീക്ഷാ ഫലം ശനിയാഴ്ച്ച പ്രഖ്യാപിച്ചേക്കും. പ്രയാസമേറിയ ചോദ്യങ്ങളുള്ള പരീക്ഷകളില്‍ മോഡറേഷന്‍ നല്‍കുന്ന രീതി അവസാനിപ്പിച്ചത് തടഞ്ഞ ഡല്‍ഹി കോടതി ഉത്തരവിനെതിരെ സിബിഎസ്ഈ ...

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ പ്രസിദ്ധീകരിച്ചേക്കും - മംഗളം

മോഡറേഷന്‍ സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതി വിധി പാലിച്ചുകൊണ്ടായിരിക്കും ഫല പ്രഖ്യാപനം. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കേണ്ടതില്ലെന്ന് സി.ബി.എസ്.ഇ തീരുമാനിച്ചു. CBSE. ന്യുഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ...

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം ഉടന്‍ - ദീപിക

മോഡറേഷന്‍ റദ്ദാക്കാന്‍ സിബിഎസ്ഇ തീരുമാനിച്ചിരുന്നു എന്നാല്‍ മോഡറേഷന്‍ റദ്ദാക്കുന്ന തീരുമാനം പരീക്ഷ കഴിഞ്ഞാണ് വന്നതെന്ന കാരണം ചൂണ്ടിക്കാട്ടി ഇക്കൊല്ലം അത് നടപ്പിലാക്കുന്നത് ഡല്‍ഹി ഹൈക്കോടതി തടഞ്ഞിരുന്നു.

സിബിഎസ്ഇ 12-ാം ക്ലാസ് ഫലം ശനിയാഴ്ച പ്രഖ്യാപിച്ചേക്കും - മാതൃഭൂമി

ന്യൂഡല്‍ഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. മോഡറേഷന്‍ സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതിയുടെ വിധിഅനുസരിച്ചുള്ള ഫലപ്രഖ്യാപനമായിരിക്കും നടക്കുകയെന്നാണ് സിബിഎസ്ഇ ബോര്‍ഡില്‍ നിന്നുള്ള വിവരം.

സിബിഎസ്ഇ പ്ലസ് ടു ഫലം പരീക്ഷാഫലം ഇനി വൈകില്ല!! ഉടന്‍ ഉണ്ടാവും.... - Oneindia Malayalam

ദില്ലി: സിബിഎസ്ഇയുടെ 12ാം ക്ലാസ് പരീക്ഷാഫലം ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് സൂചന. മോഡറേഷന്‍ വിഷയത്തില്‍ ദില്ലി ഹൈക്കോടതി വിധി അനുസരിച്ചുള്ള പ്രഖ്യാപനമായിരിക്കും ഇത്തവണ നടക്കുക. ശനിയാഴ്ച പ്രഖ്യാപിച്ചില്ലെങ്കില്‍ ...

മോഡറേഷനെതിരായ ഹൈക്കോടതി വിധി: സിബിഎസ്ഇ അപ്പീല്‍ നല്‍കില്ല - മലയാള മനോരമ

ന്യൂഡല്‍ഹി∙ മോഡറേഷന്‍ നല്‍കണമെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സിബിഎസ്ഇ അപ്പീല്‍ നല്‍കില്ല. ഇതേത്തുടര്‍ന്ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഉടന്‍ പ്രഖ്യാപിച്ചേക്കും. മോഡറേഷനുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ ...

മോഡറേഷന്‍‌ തുടരണമെന്ന വിധിക്കെതിര സിബിഎസ്ഇ അപ്പീല്‍ നല്‍കില്ല - മനോരമ ന്യൂസ്‌

മോഡറേഷന്‍ തുടരണമെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സിബിഎസ്ഇ സുപ്രീംകോടതിയെ സമീപിക്കില്ല. ഇതോടെ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം ഉണ്ടായേക്കും. ഹൈക്കോടതി വിധിയില്‍ സിബിഎസ്ഇയെ വിമര്‍ശിക്കുന്നില്ലെന്ന ...

മോഡറേഷന്‍ നിലനിറുത്തണമെന്ന് ഹൈക്കോടതി, സി.ബി.എസ്.ഇ പ്ളസ് ടു ഫലം വൈകും - കേരള കൌമുദി

ന്യൂഡല്‍ഹി: പ്രയാസമേറിയ ചോദ്യങ്ങളുള്ള പരീക്ഷകളില്‍ മോഡറേഷന്‍ മാര്‍ക്ക് നല്‍കുന്ന രീതി അവസാനിപ്പിച്ചത് തടഞ്ഞ ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സി.ബി.എസ്.ഇ സുപ്രീംകോടതിയെ സമീപിച്ചേക്കും. മോഡറേഷന്‍ വിഷയം കോടതിയില്‍ കുരുങ്ങിയതോടെ ...

Pooja | Thursday, May 25, 2017 5:58 PM IST - അന്വേഷണം

കോടതിവിധിയെ തുടര്‍ന്നു പന്ത്രണ്ടാം ക്ലാസിലെ പരീക്ഷാഫലം വൈകുന്നെന്ന് ആരോപിച്ചു സിബിഎസ്ഇ സുപ്രീംകോടതിയിലേക്ക്. നിലവിലുള്ള മോഡറേഷന്‍ സംവിധാനം തുടരണമെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയാണു സിബിഎസ്ഇ ...