സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം ഞാ​യ​റാ​ഴ്ച - ദീപിക

ന്യൂ​ഡ​ല്‍​ഹി: സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം ഞാ​യ​റാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. ഈ ​വ​ര്‍​ഷം 10,98,891 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഫ​ലം കാ​ത്തി​രി​ക്കു​ന്ന​ത്. 10,678 സ്കൂ​ളു​ക​ളി​ല്‍​നി​ന്നാ​ണ് 11 ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍ ...