സുഖോയ് വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചെന്നു സ്ഥിരീകരണം - ദീപിക

ന്യൂ​​​​​​ഡ​​​​​​ല്‍​​​​​​ഹി: പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​പ്പ​​​​​റ​​​​​ക്ക​​​​​ലി​​​​​നി​​​​​ടെ ത​​​​​ക​​​​​ര്‍​​​​​ന്നു വീ​​​​​ണ വ്യോ​​​​​മ​​​​​സേ​​​​​നാ സു​​​​​ഖോ​​​​​യ് ...പിന്നെ കൂടുതലും »

സുഖോയ് അപകടം; മലയാളി ഉള്‍പ്പെടെ രണ്ടു പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരിച്ചു - Azhimukham

അരുണാചല്‍ പ്രദേശില്‍ തകര്‍ന്നു വീണ സുഖോയ് യുദ്ധവിമാനത്തില്‍ ഉണ്ടായിരുന്ന മലയാളിയുള്‍പ്പെടെയുള്ള രണ്ടു പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരണം. വ്യോമസേന ഇന്നലെ രാത്രിയില്‍ ഇറക്കിയ പത്രക്കുറിപ്പിലാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്.പിന്നെ കൂടുതലും »

സുഖോയ് വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം - മാതൃഭൂമി

മലയാളിയായ ഫ്‌ളൈറ്റ് ലഫ്റ്റ്‌നന്റ്‌ അച്ചുദേവും ഉത്തര്‍പ്രേദശുകാരനായ സ്‌ക്വാഡ്രന്‍ ലീഡര്‍ ദിവേഷ് പങ്കജുമാണ് വിമാനത്തിലുണ്ടായിരുന്നത്. Published: May 31, 2017, 09:15 PM IST. T- T T+. Image. X. ന്യൂഡല്‍ഹി: അരുണാലില്‍ ചൈനീസ് അതിര്‍ത്തിയില്‍ ...പിന്നെ കൂടുതലും »

സുഖോയ്​ വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി റിപ്പോര്‍ട്ട്​ - മാധ്യമം

ന്യൂഡല്‍ഹി: അരുണാചലില്‍ ചൈനീസ്​ അതിര്‍ത്തിയില്‍ തകര്‍ന്ന വീണ വ്യോമസേന വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട്​ പേരും മരിച്ചതായും റിപ്പോര്‍ട്ട്​. മലയാളിയായ അച്ചുദേവും ഉത്തര്‍പ്രദേശുകാരനായ സ്​ക്വഡ്രന്‍ ലീഡര്‍ ദിവേഷ്​ പങ്കജുമാണ്​ ...പിന്നെ കൂടുതലും »

പരിശീലന പറക്കലിനിടെ തകര്‍ന്ന് വീണ സുഖോയ് വിമാനം, പൈലറ്റുമാരുടെ മരണം വ്യോമസേന ... - Oneindia Malayalam

ഗുവാഹത്തി: പരിശീല പറക്കലിനിടെ തകര്‍ന്ന് വീണ സുഖോയ് വിമാനത്തിലെ പൈലറ്റുമാരുടെ മരണം വ്യോമസേന സ്ഥിരീകരിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെച്ച് മെയ് 23നാണ് രണ്ടു വ്യോമസേന ജീവനക്കാരുമായി പറന്ന വിമാനം കാണാതായത്. സുഖോയ് ...പിന്നെ കൂടുതലും »

തകര്‍ന്നുവീണ സുഖോയ് വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം - മലയാള മനോരമ

ഗുവാഹത്തി∙ അരുണാചല്‍ പ്രദേശില്‍ തകര്‍ന്നുവീണ സുഖോയ് വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം. വിമാനം തകരുന്നതിനു മുന്‍പ് ഇരു പൈലറ്റുമാര്‍ക്കും ഇജക്‌ഷന്‍ നടത്തി പുറത്തേക്കു ചാടാനായില്ലെന്നു വ്യക്തമാക്കി വ്യോമസേന ...പിന്നെ കൂടുതലും »

അസമില്‍ തകര്‍ന്നു വീണ വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം - മനോരമ ന്യൂസ്‌

അസമില്‍ തകര്‍ന്നു വീണ വ്യോമസേനാ വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം. മലയാളിയായ അച്ചുത് ദേവ് ഉള്‍പ്പെടെ രണ്ട് പൈലറ്റുമാരാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച തേസ്പൂരിലെ വ്യോമത്താവളത്തില്‍നിന്ന് പരിശീലനപ്പറക്കല്‍ ...പിന്നെ കൂടുതലും »

അരുണാചലില്‍ തകര്‍ന്ന സുഖോയ്‌ വിമാനത്തിലെ മലയാളി പൈലറ്റ്‌ ഉള്‍പ്പടെയുള്ളവര്‍ മരിച്ചതായി ... - Janayugom

ഗുവഹത്തി: അരുണാചല്‍ പ്രദേശില്‍ തകര്‍ന്ന സുഖോയ്‌ വിമാനത്തിലെ മലയാളി പൈലറ്റ്‌ ഉള്‍പ്പടെയുള്ളവര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. മലയാളി പൈലറ്റ്‌ ലഫ്‌. എസ്‌ അച്ചുദേവും സ്ക്വഡ്രന്‍ ലീഡര്‍ ഡി പങ്കജുമാണ് അപകടത്തില്‍പെട്ടത്‌.പിന്നെ കൂടുതലും »

സുഖോയ് അപകടം: വിമാനത്തിലെ പൈലറ്റുമാര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം - കേരള കൌമുദി

ന്യൂഡല്‍ഹി: പരിശീലന പറക്കലിനിടെ ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നു വീണ വ്യോമസേന വിമാനത്തിലുണ്ടായിരുന്ന മലയാളിയടക്കം രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. പൈലറ്റുമാര്‍ രക്ഷപ്പെട്ടിട്ടില്ലെന്ന് വ്യോമസേന ഔദ്യോഗിക ...പിന്നെ കൂടുതലും »

കാണാതായ സുഖോയ് വിമാനത്തിലെ പൈലറ്റുമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി - മാധ്യമം

ഗോഹട്ടി: ചൈന അതിര്‍ത്തിയില്‍ കാണാതായ സുഖോയ്-30 വ്യോമസേന വിമാനത്തിലെ പൈലറ്റുമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മ​ല​യാ​ളി​ സൈ​നി​ക​ന്‍ പ​ന്നി​യൂ​ര്‍​കു​ളം മേ​ലെ താ​ന്നി​ക്കാ​ട്​ അ​ച്ചു​ദേ​വ്​ (25) , ദിവേശ് പങ്കജ് എന്നിവരുടെ ...പിന്നെ കൂടുതലും »