സുനന്ദ പുഷ്കറിന്‍റെ മരണം: ഹോട്ടല്‍ മുറിയില്‍ വീണ്ടും ഫോറന്‍സിക് പരിശോധന - ദീപിക

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്കറിന്‍റെ മരണം നടന്ന ഹോട്ടലില്‍ വീണ്ടും ഫോറന്‍സിക് പരിശോധന. 2014 ജനുവരി 17നാണ് സുനന്ദ പുഷ്കറിനെ ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ചാണക്യപുരിയിലുള്ള ...

സുനന്ദ പുഷ്ക്കറിന്റെ മരണം: ഹോട്ടല്‍ മുറിയില്‍ വീണ്ടും ഫോറന്‍സിക് പരിശോധന - Oneindia Malayalam

ദില്ലി: സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ദില്ലിയിലെ നക്ഷത്ര ഹോട്ടല്‍ ആയ ലീലയില്‍ അന്വേഷണ സംഘം വീണ്ടും പരിശോധന നടത്തി. കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിനെ മരിച്ച നിലയില്‍ ...

സുനന്ദ പുഷ്‌കര്‍ മരിച്ചു കിടന്ന മുറിയ്ക്കുള്ളില്‍ വീണ്ടും ഫോറന്‍സിക് പരിശോധന - മംഗളം

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ മരിച്ചു കിടന്ന ഹോട്ടല്‍ മുറിയില്‍ വീണ്ടും പരിശോധന. ഫോറന്‍സിക് സംഘത്തിന്റെ നേതൃത്വത്തിലാണ് ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടല്‍ മുറിയില്‍ പരിശോധന നടന്നത്.

സുനന്ദ പുഷ്കറിന്റെ മരണം: ഹോട്ടല്‍ മുറിയില്‍ വീണ്ടും ഫൊറന്‍സിക് പരിശോധന - കേരള കൌമുദി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം ലോക്‌സഭാ എം.പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ വീണ്ടും പരിശോധന. സെന്‍ട്രല്‍ ഫൊറന്‍സിക് ലബോറട്ടറിയിലെ ...

സുനന്ദയുടെ മരണം: പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ വീണ്ടും ഫൊറന്‍സിക് പരിശോധന - മനോരമ ന്യൂസ്‌

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഡല്‍ഹി ലീല പാലസ് ഹോട്ടലില്‍ അന്വേഷണസംഘത്തിന്റെ പരിശോധന. സുനന്ദ പുഷ്കറിനെ മരിച്ചനിലയില്‍ കണ്ടെത്തിയ 345ാം നമ്പര്‍ മുറിയിലാണ്, ഫൊറന്‍സിക് വിദഗ്ധരുമായി ചേര്‍ന്ന് ...

സുനന്ദ പുഷ്​കറി​െന്‍റ മരണം നടന്ന ഹോട്ടല്‍ മുറിയില്‍ വീണ്ടും ഫോറന്‍സിക്​ പരിശോധന - മാധ്യമം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്സഭാ എംപിയുമായ ശശി തരൂരി​​െന്‍റ ഭാര്യ സുനന്ദ പുഷ്കറി​​െന്‍റ മരണം നടന്ന ഡല്‍ഹിയിലെ ഹോട്ടല്‍ വീണ്ടും ഫൊറന്‍സിക്​ പരിശോധന. 2014 ജനുവരി 17നാണ് സുനന്ദ പുഷ്കറെ ഡല്‍ഹിയിലെ ചാണക്യപുരിയിലുള്ള ലീലാ പാലസ്​ ...

സുനന്ദ പുഷ്കര്‍ മരിച്ചു കിടന്ന മുറിയില്‍ വീണ്ടും പരിശോധന - ജന്മഭൂമി

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കര്‍ മരിച്ചു കിടന്ന മുറിയില്‍ വീണ്ടും പരിശോധന. ദല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലിലെ മുറിയിലാണ് പരിശോധന. ഫോറന്‍സിക് സംഘമാണ് പരിശോധന നടത്തുന്നത്.

സുനന്ദ പുഷ്കര്‍: തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം - മലയാള മനോരമ

ന്യൂഡല്‍ഹി ∙ കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പൊലീസിനു ഹൈക്കോടതി നിര്‍ദേശം. രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കണം.