പ്രധാന വാര്‍ത്തകള്‍

ടി.പി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി - മംഗളം;

ടി.പി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി - മംഗളം

മംഗളംടി.പി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതിമംഗളംതിരുവനന്തപുരം : ഡിജിപി ടി.പി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കി. പോലീസ് ആസ്ഥാനത്തെ എഐജി ഗോപാല്‍ കൃഷ്ണന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2006 ല്‍ ഗോപാല്‍ കൃഷ്ണന്‍ മനുഷ്യാവകാശ ...പിന്നെ കൂടുതലും »

സെന്‍കുമാറിനെ പിടിച്ചുകെട്ടാന്‍ ആഭ്യന്തരവകുപ്പ്, എഐജി ഗോപാല്‍ കൃഷ്ണന്റെ ... - ഇ വാർത്ത | evartha;

സെന്‍കുമാറിനെ പിടിച്ചുകെട്ടാന്‍ ആഭ്യന്തരവകുപ്പ്, എഐജി ഗോപാല്‍ കൃഷ്ണന്റെ ... - ഇ വാർത്ത | evartha

ഇ വാർത്ത | evarthaസെന്‍കുമാറിനെ പിടിച്ചുകെട്ടാന്‍ ആഭ്യന്തരവകുപ്പ്, എഐജി ഗോപാല്‍ കൃഷ്ണന്റെ ...ഇ വാർത്ത | evartha2012ല്‍ സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് അപേക്ഷ നല്‍കിയെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. തിരുവനന്തപുരം: ഡി.ജി.പി. ടി.പി.സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ...പിന്നെ കൂടുതലും »

സംസ്ഥാന സര്‍ക്കാര്‍ കണക്ക് തീര്‍ക്കുന്നോ? സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ... - അന്വേഷണം;

സംസ്ഥാന സര്‍ക്കാര്‍ കണക്ക് തീര്‍ക്കുന്നോ? സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ... - അന്വേഷണം

അന്വേഷണംസംസ്ഥാന സര്‍ക്കാര്‍ കണക്ക് തീര്‍ക്കുന്നോ? സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ...അന്വേഷണംതിരുവനന്തപുരം: സംസ്ഥാന പോലിസ് മേധാവി സെന്‍കുമാറിനെതിരെയുള്ള സര്‍ക്കാര്‍ നീക്കം ശക്തമാകുന്നു. വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കുകയാണെങ്കിലും, അത് കണക്കിലെടുക്കാതെയാണ് സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ...പിന്നെ കൂടുതലും »

സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി - മാതൃഭൂമി;

സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി - മാതൃഭൂമി

മാതൃഭൂമിസെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതിമാതൃഭൂമിപോലീസ് ആസ്ഥാനത്തെ എ.ഐ.ജി. ഗോപാല്‍ കൃഷ്ണന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. Published: May 28, 2017, 01:00 AM IST. T- T T+. Senkumar. X. തിരുവനന്തപുരം: ഡി.ജി.പി. ടി.പി.സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തരവകുപ്പ് അനുമതി നല്‍കി.പിന്നെ കൂടുതലും »

കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ തെറ്റായ പരാമര്‍ശം, സെന്‍കുമാറിനെതിരെ നിയമ നടപടിക്ക് ... - Oneindia Malayalam;

കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ തെറ്റായ പരാമര്‍ശം, സെന്‍കുമാറിനെതിരെ നിയമ നടപടിക്ക് ... - Oneindia Malayalam

Oneindia Malayalamകോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ തെറ്റായ പരാമര്‍ശം, സെന്‍കുമാറിനെതിരെ നിയമ നടപടിക്ക് ...Oneindia Malayalamതിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ടിപി സെന്‍കുമാറിനെതിരെ നിയമ നടപടിക്ക് സര്‍ക്കാര്‍ അനുമതി. പോലീസ് ട്രെയിനിങ് കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ എഐജി ഗോപാലകൃഷ്ണന്റെ പരാതിയിലാണ് നടപടിയെടുത്തത്. senkumar. ടിപി സെന്‍കുമാര്‍ ...പിന്നെ കൂടുതലും »

ഡിജിപി ടി.പി.സെന്‍കുമാറിനെതിരെ കേസ് നടത്താന്‍ സര്‍ക്കാര്‍ അനുമതി - മനോരമ ന്യൂസ്‌;

ഡിജിപി ടി.പി.സെന്‍കുമാറിനെതിരെ കേസ് നടത്താന്‍ സര്‍ക്കാര്‍ അനുമതി - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌ഡിജിപി ടി.പി.സെന്‍കുമാറിനെതിരെ കേസ് നടത്താന്‍ സര്‍ക്കാര്‍ അനുമതിമനോരമ ന്യൂസ്‌ഡിജിപി ടി.പി.സെന്‍കുമാറിനെതിരെ കേസ് നടത്താന്‍ സര്‍ക്കാര്‍ അനുമതി. പൊലീസ് ആസ്ഥാനത്തെ എഐജി ഗോപാലകൃഷ്ണനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സര്‍ക്കാര്‍ അംഗീകരിച്ചത് 2012 മുതലുള്ള ഗോപാലകൃഷ്ണന്‍റെ ആവശ്യം‌. തനിക്ക് ...പിന്നെ കൂടുതലും »

സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്‌യാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി - മാതൃഭൂമി;

സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്‌യാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി - മാതൃഭൂമി

മാതൃഭൂമിസെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്‌യാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതിമാതൃഭൂമിപോലീസ് ട്രെയിനിങ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഗോപാലകൃഷ്ണനെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനാണ് അനുമതി നല്‍കിയിട്ടുള്ളത്. Published: May 27, 2017, 10:42 PM IST. T- T T+. T.P Senkumar. X. തിരുവനന്തപുരം: ...പിന്നെ കൂടുതലും »