സേവിങ്സ് പദ്ധതികളുടെ പലിശ നിരക്ക് കുറച്ചു - ജന്മഭൂമി

ന്യൂദല്‍ഹി: നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്, പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയ സേവിങ്ങ്‌സ് നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ 0.1 ശതമാനം കുറച്ചു.അതേസമയം സേവിങ്ങ്‌സ് അക്കൗണ്ടുകളിലെ പലിശ നിരക്ക് നാലു ശതമാനമായി തുടരും.

ചെറു നിക്ഷേപ പദ്ധതികളുടെ പലിശ കുറച്ചു - മാതൃഭൂമി

പിപിഎഫ്, എന്‍എസ് സി, കിസാന്‍ വികാസ് പത്ര തുടങ്ങിയവയുടെ പലിശ നിരക്കില്‍ 10 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയത്. ഇത് പ്രകാരം പിപിഎഫിനും എന്‍എസ് സിക്കും 7.8 ശതമാനമാകും പലിശ. കിസാന്‍ വികാസ് പത്രയ്ക്ക് 7.5ശതമാനവും. നിലവില്‍ ...