പുതിയ തരം യുദ്ധമുറകള്‍ പരിശീലിക്കാന്‍ സൈന്യത്തോട് ചൈനീസ് പ്രസിഡന്റ് - മലയാള മനോരമ

ബെയ്ജിങ് ∙ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയോട് വിദഗ്ധ യുദ്ധമുറകള്‍ പരിശീലിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ നിര്‍ദേശം. പുതിയതായി രൂപം നല്‍കിയ 84 സൈനിക ഘടകങ്ങളോടാണ് പ്രസിഡന്റിന്റെ ആഹ്വാനം. 2.3 മില്യണ്‍ ശക്തിയുള്ള സെന്‍ട്രല്‍ മിലിട്ടിറി ...

സൈനിക ശേഷി വര്‍ധിപ്പിക്കാന്‍ ചൈനീസ് നീക്കം - മാതൃഭൂമി

ഇലക്ട്രോണിക്‌സ്, വിവര സാങ്കേതികത, വ്യോമയുദ്ധം തുടങ്ങിയവയുമായി ബന്ധപ്പെട്ട യുദ്ധമുറകള്‍ക്ക് ഊന്നല്‍ നല്‍കാനാണ് ചൈനീസ് പ്രസിഡന്റ് ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. Published: Apr 19, 2017, 09:17 PM IST. T- T T+. Xi Jinping. X. ബീജിങ്: ...