പ്രധാന വാര്‍ത്തകള്‍

തനിക്കെതിരായ കേസ് സുകേശന്‍ അന്വേഷിക്കേണ്ടെന്ന് ശങ്കര്‍റെഡ്ഡി - കേരള കൌമുദി

തനിക്കെതിരായ കേസ് സുകേശന്‍ അന്വേഷിക്കേണ്ടെന്ന് ശങ്കര്‍റെഡ്ഡികേരള കൌമുദിതിരുവനന്തപുരം: ചട്ടവിരുദ്ധമായി ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയെന്ന് ആരോപിച്ച് തനിക്കെതിരെ നല്‍കിയ ഹര്‍ജിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിന്ന് എസ്.പി ആര്‍. സുകേശനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ശങ്കര്‍റെഡ്ഡി വിജിലന്‍സ് ...പിന്നെ കൂടുതലും »

സ്ഥാനക്കയറ്റ വിവാദം; സുകേശന് അന്വേഷണം കൈമാറരുതെന്ന് ശങ്കര്‍ റെഡ്ഡിയുടെ കത്ത് - മാധ്യമം;

സ്ഥാനക്കയറ്റ വിവാദം; സുകേശന് അന്വേഷണം കൈമാറരുതെന്ന് ശങ്കര്‍ റെഡ്ഡിയുടെ കത്ത് - മാധ്യമം

മാധ്യമംസ്ഥാനക്കയറ്റ വിവാദം; സുകേശന് അന്വേഷണം കൈമാറരുതെന്ന് ശങ്കര്‍ റെഡ്ഡിയുടെ കത്ത്മാധ്യമംതിരുവനന്തപുരം: തന്‍െറ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട കേസ് തിരുവനന്തപുരം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് ഒന്നിന് കൈമാറരുതെന്ന് ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡി. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് ...പിന്നെ കൂടുതലും »

സുകേശനെ മാറ്റണം; വിജിലന്‍സ് ഡയറക്ടര്‍ക്ക് ശങ്കര്‍ റെഡ്ഡിയുടെ കത്ത് - ജന്മഭൂമി;

സുകേശനെ മാറ്റണം; വിജിലന്‍സ് ഡയറക്ടര്‍ക്ക് ശങ്കര്‍ റെഡ്ഡിയുടെ കത്ത് - ജന്മഭൂമി

ജന്മഭൂമിസുകേശനെ മാറ്റണം; വിജിലന്‍സ് ഡയറക്ടര്‍ക്ക് ശങ്കര്‍ റെഡ്ഡിയുടെ കത്ത്ജന്മഭൂമിതിരുവനന്തപുരം: തനിക്കെതിരായ അന്വേഷണ ചുമതലയില്‍ നിന്നും എസ്.പി ആര്‍.സുകേശനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ശങ്കര്‍ റെഡ്ഡി വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേരത്തെ ഞാന്‍ ശുപാര്‍ശ ചെയ്ത ...പിന്നെ കൂടുതലും »

സുകേശനെ പേടിച്ച് ശങ്കര്‍ റെഡ്ഡി ജേക്കബ് തോമസിന് മുന്നില്‍ - മെട്രോ വാര്‍ത്ത;

സുകേശനെ പേടിച്ച് ശങ്കര്‍ റെഡ്ഡി ജേക്കബ് തോമസിന് മുന്നില്‍ - മെട്രോ വാര്‍ത്ത

മെട്രോ വാര്‍ത്തസുകേശനെ പേടിച്ച് ശങ്കര്‍ റെഡ്ഡി ജേക്കബ് തോമസിന് മുന്നില്‍മെട്രോ വാര്‍ത്തതിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ഏറ്റുമുട്ടിയ ഐപിഎസുകാര്‍ക്കിടയിലെ ചേരിപ്പോര് അവസാനിക്കുന്നില്ല. തനിക്കെതിരായ ഡിജിപി സ്ഥാനക്കയറ്റ വിവാദം അന്വേഷിക്കുന്നതില്‍ നിന്നും എസ്പി സുകേശനെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഏറ്റവും ...പിന്നെ കൂടുതലും »

സുകേശനെതിരെ ശങ്കര്‍ റെഡ്ഡി കത്തുനല്‍കി - മനോരമ ന്യൂസ്‌;

സുകേശനെതിരെ ശങ്കര്‍ റെഡ്ഡി കത്തുനല്‍കി - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌സുകേശനെതിരെ ശങ്കര്‍ റെഡ്ഡി കത്തുനല്‍കിമനോരമ ന്യൂസ്‌ചെഗുവേര വിവാദം: സി.കെ.പത്മനാഭന്‍റെ പരാമര്‍ശം അനവസരത്തിലെന്ന് ആര്‍.എസ്.എസ്. കേരളം എംടി വാസുദേവന്‍നായര്‍ക്കൊപ്പമാണെന്ന് മന്ത്രി എ.കെ.ബാലന് · ബിഷപ് തോമസ് കെ.ഉമ്മനുമായി കുമ്മനം രാജശേഖരന്‍ കൂടിക്കാഴ്ച നടത്തി · പാര്‍ട്ടി തര്‍ക്കം ...പിന്നെ കൂടുതലും »

തനിക്കെതിരെയുള്ള അന്വേഷണം: സുകേശനെ മാറ്റണമെന്ന് ശങ്കര്‍ റെഡ്ഡി - മാതൃഭൂമി;

തനിക്കെതിരെയുള്ള അന്വേഷണം: സുകേശനെ മാറ്റണമെന്ന് ശങ്കര്‍ റെഡ്ഡി - മാതൃഭൂമി

മാതൃഭൂമിതനിക്കെതിരെയുള്ള അന്വേഷണം: സുകേശനെ മാറ്റണമെന്ന് ശങ്കര്‍ റെഡ്ഡിമാതൃഭൂമിതിരുവനന്തപുരം: തനിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയത് സംബന്ധിച്ച അന്വേഷണത്തില്‍ നിന്ന് എസ്.പി ആര്‍ സുകേശനെ മാറ്റണമെന്ന് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍ .ശങ്കര്‍ റെഡ്ഡി. വിജിലന്‍സ് ഡയറക്ടര്‍ തോമസ് ജേക്കബിന് അയച്ച കത്തിലാണ് ഈ ...പിന്നെ കൂടുതലും »

ഡിജിപി സ്ഥാനക്കയറ്റം: അന്വേഷണത്തില്‍നിന്ന് സുകേശനെ മാറ്റണമെന്ന് എന്‍.ശങ്കര്‍ റെഡ്ഡി - മലയാള മനോരമ;

ഡിജിപി സ്ഥാനക്കയറ്റം: അന്വേഷണത്തില്‍നിന്ന് സുകേശനെ മാറ്റണമെന്ന് എന്‍.ശങ്കര്‍ റെഡ്ഡി - മലയാള മനോരമ

മലയാള മനോരമഡിജിപി സ്ഥാനക്കയറ്റം: അന്വേഷണത്തില്‍നിന്ന് സുകേശനെ മാറ്റണമെന്ന് എന്‍.ശങ്കര്‍ റെഡ്ഡിമലയാള മനോരമതിരുവനന്തപുരം∙ തനിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതു സംബന്ധിച്ച അന്വേഷണത്തില്‍നിന്ന് എസ്പി: ആര്‍.സുകേശനെ മാറ്റണമെന്ന് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡി. സുകേശനെതിരെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. അദ്ദേഹം ...പിന്നെ കൂടുതലും »