പ്രധാന വാര്‍ത്തകള്‍

സ്വകാര്യ സ്‌കൂളുകള്‍ക്ക് ഗ്രേഡ് നിശ്ചയിക്കും - Thejas Daily

സ്വകാര്യ സ്‌കൂളുകള്‍ക്ക് ഗ്രേഡ് നിശ്ചയിക്കുംThejas Dailyദോഹ: സ്വകാര്യ സ്‌കൂളുകളെ വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെയും ഫീസ് ഘടനയുടെയും അടിസ്ഥാനത്തില്‍ വിവിധ ഗ്രേഡുകളായി തിരിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. തങ്ങളുടെ കുട്ടികള്‍ക്ക് അനുയോജ്യമായ സ്‌കൂള്‍ ...പിന്നെ കൂടുതലും »

സ്വകാര്യ സ്കൂളുകള്‍ക്ക്​ ഗ്രേഡിങ് ഉടന്‍; രക്ഷിതാക്കള്‍ക്ക്​ അനുഗ്രഹമാകും - മാധ്യമം;

സ്വകാര്യ സ്കൂളുകള്‍ക്ക്​ ഗ്രേഡിങ് ഉടന്‍; രക്ഷിതാക്കള്‍ക്ക്​ അനുഗ്രഹമാകും - മാധ്യമം

മാധ്യമംസ്വകാര്യ സ്കൂളുകള്‍ക്ക്​ ഗ്രേഡിങ് ഉടന്‍; രക്ഷിതാക്കള്‍ക്ക്​ അനുഗ്രഹമാകുംമാധ്യമംദോഹ: സ്വകാര്യ സ്കൂളുകളുടെ വിദ്യാഭ്യാസ ഗുണനിലവാരം അടിസ്ഥാനമാക്കി ഗ്രേഡിങ് ഏര്‍പ്പെടുത്താന​ുളള നീക്കങ്ങളുമായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ട്​. വിദ്യാഭ്യാസ ഗുണനിലവാരം, ഫീസ്ഘടന എന്നിവയുടെ ...പിന്നെ കൂടുതലും »

സ്വകാര്യസ്‌കൂളുകളുടെ വിഭജനം നടപടികള്‍ പുരോഗതിയില്‍ - മാതൃഭൂമി;

സ്വകാര്യസ്‌കൂളുകളുടെ വിഭജനം നടപടികള്‍ പുരോഗതിയില്‍ - മാതൃഭൂമി

മാതൃഭൂമിസ്വകാര്യസ്‌കൂളുകളുടെ വിഭജനം നടപടികള്‍ പുരോഗതിയില്‍മാതൃഭൂമിദോഹ: വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ സ്വകാര്യ സ്‌കൂളുകളെ തരംതിരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി വിദ്യാഭ്യാസമന്ത്രാലയം. വിദ്യാഭ്യാസനിലവാരം, ഫീസ് ഘടന എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്‌കൂളുകളെ ...പിന്നെ കൂടുതലും »