പ്രധാന വാര്‍ത്തകള്‍

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന്റെ ഫീസ്‌ നിരക്ക് ആരോഗ്യമന്ത്രിക്ക് പറയാന്‍ കഴിയുമോ ... - അന്വേഷണം;

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന്റെ ഫീസ്‌ നിരക്ക് ആരോഗ്യമന്ത്രിക്ക് പറയാന്‍ കഴിയുമോ ... - അന്വേഷണം

അന്വേഷണംസ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന്റെ ഫീസ്‌ നിരക്ക് ആരോഗ്യമന്ത്രിക്ക് പറയാന്‍ കഴിയുമോ ...അന്വേഷണംതിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനു എത്ര ഫീസാണ് നല്‍കേണ്ടതെന്നു ആരോഗ്യമന്ത്രിക്ക് പറയാന്‍ കഴിയുമോ എന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ഇത്തവണത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം കുളം തോണ്ടിയിട്ടും ഒരു ...പിന്നെ കൂടുതലും »

ഇതെന്താ ഇങ്ങനെ? മന്ത്രിക്ക് തന്നെ കാര്യങ്ങള്‍ കൃത്യമായി അറിയില്ല, സ്വാശ്രയ ... - Oneindia Malayalam;

ഇതെന്താ ഇങ്ങനെ? മന്ത്രിക്ക് തന്നെ കാര്യങ്ങള്‍ കൃത്യമായി അറിയില്ല, സ്വാശ്രയ ... - Oneindia Malayalam

Oneindia Malayalamഇതെന്താ ഇങ്ങനെ? മന്ത്രിക്ക് തന്നെ കാര്യങ്ങള്‍ കൃത്യമായി അറിയില്ല, സ്വാശ്രയ ...Oneindia Malayalamതിരുവനന്തപുരം: സ്വാശ്രയ പ്രവേശന വിഷയത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് മന്ത്രിക്ക് തന്നെ അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വാശ്രയ പ്രവേശനത്തില്‍ ഇത്രയും കുഴപ്പം മുമ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ...പിന്നെ കൂടുതലും »

കെ കെ ഷൈലജയുടെ അവകാശവാദം അത്ഭുതപ്പെടുത്തുന്നു - ജന്മഭൂമി;

കെ കെ ഷൈലജയുടെ അവകാശവാദം അത്ഭുതപ്പെടുത്തുന്നു - ജന്മഭൂമി

ജന്മഭൂമികെ കെ ഷൈലജയുടെ അവകാശവാദം അത്ഭുതപ്പെടുത്തുന്നുജന്മഭൂമിതിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച ആരോഗ്യമന്ത്രി കെ കെ ഷൈലജയുടെ അവകാശവാദം അത്ഭുതപ്പെടുത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തവണത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം കുളം ...പിന്നെ കൂടുതലും »

സ്വാശ്രയം: എന്താണ് സംഭവിക്കുന്നതെന്ന് മന്ത്രിക്ക് തന്നെ അറിയില്ലെന്ന് ചെന്നിത്തല - കേരള കൌമുദി

സ്വാശ്രയം: എന്താണ് സംഭവിക്കുന്നതെന്ന് മന്ത്രിക്ക് തന്നെ അറിയില്ലെന്ന് ചെന്നിത്തലകേരള കൌമുദിതിരുവനന്തപുരം: ഇത്തവണത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം കുളം തോണ്ടിയിട്ടും ഒരു കുഴപ്പവുമില്ലെന്ന ആരോഗ്യമന്ത്രിയുടെ അവകാശവാദം അദ്ഭുതപ്പെടുത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വാശ്രയ പ്രവേശന ...പിന്നെ കൂടുതലും »