സ്​കൂട്ടര്‍ കത്തിച്ചതായി പരാതി - മാധ്യമം

പത്തനാപുരം: പാതയോരത്ത് െവച്ചിരുന്ന സ്കൂട്ടര്‍ സാമൂഹികവിരുദ്ധര്‍ കത്തിച്ചതായി പരാതി. കറവൂര്‍ മഹാദേവര്‍മണ്‍ ചരുവിളപുത്തന്‍വീട്ടില്‍ രാജേഷി​െന്‍റ ഉടമസ്ഥതയിെല വാഹനമാണ് അഗ്നിക്കിരയാക്കിയത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു ...

സ്കൂട്ടര്‍ കത്തിനശിച്ച നിലയില്‍ - ദീപിക

പത്തനാപുരം: പാതയോരത്ത് പാര്‍ക്കു ചെയ്തിരുന്ന സ്കൂട്ടര്‍ കത്തിനശിച്ച നിലയില്‍. കറവൂര്‍ മഹാദേവര്‍മണ്‍ ചരുവിള പുത്തന്‍വീട്ടില്‍ രാജേഷിന്റെ ഉടമസ്‌ഥതയിലുള്ള വാഹനമാണ് അഗ്നിക്കിരയാക്കിയത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. മഹാദേവര്‍മണ്‍ ...