ഹണിട്രാപ്പില്‍ കുടുങ്ങി എംപി; ആവശ്യപ്പെട്ടത് അഞ്ചു കോടി - മംഗളം

ന്യൂഡല്‍ഹി: സഹായം തേടിയെത്തിയ ശേഷം ഹണി ട്രാപ്പില്‍ കുടുക്കി അഞ്ചു കോടി ആവശ്യപ്പെട്ടുവെന്ന പരാതിയുമായി ലോക്‌സഭ എംപി. പാര്‍ലമെന്റ് അംഗങ്ങളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘമാണ് സംഭവത്തിന് പിന്നില്‍ എന്നാണ് സൂചന. അഞ്ചു ...