ഹര്‍ത്താലിന്​ ഇനി ആംബുലന്‍സും ഓടില്ല - മാധ്യമം

തിരുവനന്തപുരം: രോഗികളുടെ ജീവന്‍ തുലാസിലാക്കി ഹര്‍ത്താല്‍ ദിനത്തില്‍ ആംബുലന്‍സുകളും സര്‍വീസ് നടത്തേണ്ടതില്ലെന്ന് തീരുമാനം. ഹര്‍ത്താല്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തിയ ആംബുലന്‍സുകള്‍ക്കു നേരെ നിരന്തരം അക്രമമുണ്ടായതോടെയാണ് ഡ്രൈവര്‍മാരും ...