പ്രധാന വാര്‍ത്തകള്‍

ഹാഫിസ് സയീദിന്റെ വീട്ടുതടങ്കല്‍ കാലാവധി പാക്ക് സര്‍ക്കാര്‍ 90 ദിവസം കൂടി നീട്ടി - അന്വേഷണം;

ഹാഫിസ് സയീദിന്റെ വീട്ടുതടങ്കല്‍ കാലാവധി പാക്ക് സര്‍ക്കാര്‍ 90 ദിവസം കൂടി നീട്ടി - അന്വേഷണം

അന്വേഷണംഹാഫിസ് സയീദിന്റെ വീട്ടുതടങ്കല്‍ കാലാവധി പാക്ക് സര്‍ക്കാര്‍ 90 ദിവസം കൂടി നീട്ടിഅന്വേഷണംലഹോര്‍: പാക് ഭീകരന്‍ ഹാഫിസ് സയീദിന്റെ വീട്ടുതടങ്കല്‍ കാലാവധി പാക്ക് സര്‍ക്കാര്‍ 90 ദിവസം കൂടി നീട്ടി. വീട്ടുതടങ്കല്‍ ഏപ്രില്‍ 30നു വൈകിട്ട് അവസാനിക്കാനിരിക്കെയാണ് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാഅത്തുദ്ദഅ്‌വ തലവനുമായ ...പിന്നെ കൂടുതലും »

ഹാഫിസ് സയീദിന്റെ വീട്ടുതടങ്കല്‍ നീട്ടി: പാകിസ്താന്‍ ഭയക്കുന്നത് ട്രംപിനെ!! യുഎസിന്റെ ... - Oneindia Malayalam;

ഹാഫിസ് സയീദിന്റെ വീട്ടുതടങ്കല്‍ നീട്ടി: പാകിസ്താന്‍ ഭയക്കുന്നത് ട്രംപിനെ!! യുഎസിന്റെ ... - Oneindia Malayalam

Oneindia Malayalamഹാഫിസ് സയീദിന്റെ വീട്ടുതടങ്കല്‍ നീട്ടി: പാകിസ്താന്‍ ഭയക്കുന്നത് ട്രംപിനെ!! യുഎസിന്റെ ...Oneindia Malayalamഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്‍റെ വീട്ടുതടങ്കല്‍ കാലാവധി പാകിസ്താന്‍ നീട്ടി. ജമാഅത്ത് ഉദ് ദവ തലവനായ ഹാഫിസ് സയീദിന്‍റെ വീട്ടു തടങ്കല്‍ കാലാവധി മൂന്ന് മാസത്തേയ്ക്കാണ് നീട്ടിയത്. കഴിഞ്ഞ ജനുവരി ...പിന്നെ കൂടുതലും »

ഹാഫിസ് സയീദിന്റെ വീട്ടുതടങ്കല്‍ നീട്ടി - മലയാള മനോരമ;

ഹാഫിസ് സയീദിന്റെ വീട്ടുതടങ്കല്‍ നീട്ടി - മലയാള മനോരമ

മലയാള മനോരമഹാഫിസ് സയീദിന്റെ വീട്ടുതടങ്കല്‍ നീട്ടിമലയാള മനോരമലഹോര്‍∙ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ജമാഅത്തുദ്ദവ (ജെയുഡി) മേധാവി ഹാഫിസ് സയീദിന്റെ വീട്ടുതടങ്കല്‍ 90 ദിവസത്തേക്കു നീട്ടി. മൂന്നു മാസമായി സയീദും നാലു കൂട്ടാളികളും വീട്ടുതടങ്കലിലായിരുന്നു. ഇതിനെതിരായ ഹര്‍ജി ലഹോര്‍ ...പിന്നെ കൂടുതലും »