പ്രധാന വാര്‍ത്തകള്‍

സബ്‌സര്‍ അഹമ്മദ് ഭട്ടിന്റെ വധം അപലപനീയമെന്ന് പാകിസ്താന്‍ - മാതൃഭൂമി;

സബ്‌സര്‍ അഹമ്മദ് ഭട്ടിന്റെ വധം അപലപനീയമെന്ന് പാകിസ്താന്‍ - മാതൃഭൂമി

മാതൃഭൂമിസബ്‌സര്‍ അഹമ്മദ് ഭട്ടിന്റെ വധം അപലപനീയമെന്ന് പാകിസ്താന്‍മാതൃഭൂമിനിയമത്തിനും മുകളിലുള്ള കൊലപാതകമെന്നാണ് സബ്‌സറിന്റെ മരണത്തെ പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് വിശേഷിപ്പിച്ചത്. Published: May 28, 2017, 10:47 AM IST. T- T T+. hizbul. X. ലാഹോര്‍: കശ്മീരില്‍ കഴിഞ്ഞദിവസം ഹിസ്ബുള്‍ കമാണ്ടര്‍ സബ്‌സര്‍ അഹമ്മദ് ...പിന്നെ കൂടുതലും »

പൂഞ്ചില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു; കെജി സെക്ടറില്‍ ... - മനോരമ ന്യൂസ്‌;

പൂഞ്ചില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു; കെജി സെക്ടറില്‍ ... - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌പൂഞ്ചില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു; കെജി സെക്ടറില്‍ ...മനോരമ ന്യൂസ്‌കശ്മീരിലെ പുല്‍വാമയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ സബ്സര്‍ ഭട്ട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ശ്രീനഗറിലെ ഏഴു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധം പടരുന്നത് ...പിന്നെ കൂടുതലും »

ശ്രീനഗറില്‍ കര്‍ഫ്യൂ ഏര്‍പ്പെട്ടുത്തി - ദീപിക;

ശ്രീനഗറില്‍ കര്‍ഫ്യൂ ഏര്‍പ്പെട്ടുത്തി - ദീപിക

ദീപികശ്രീനഗറില്‍ കര്‍ഫ്യൂ ഏര്‍പ്പെട്ടുത്തിദീപികശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സബ്സര്‍ അഹമ്മദ് ഭട്ട് കൊല്ലപ്പെട്ടതിനിനു പിന്നാലെ ശ്രീനഗറിലെ ഏഴു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സബ്സര്‍​​​ ഭ​​​ട്ട് കൊല്ലട്ടതിനു ...പിന്നെ കൂടുതലും »

കശ്മീര്‍ താഴ്‌വര വീണ്ടും അശാന്തിയിലേക്ക്, സംഘര്‍ഷം രൂക്ഷം, ഒരാള്‍ കൊല്ലപ്പെട്ടു ... - ഇ വാർത്ത | evartha;

കശ്മീര്‍ താഴ്‌വര വീണ്ടും അശാന്തിയിലേക്ക്, സംഘര്‍ഷം രൂക്ഷം, ഒരാള്‍ കൊല്ലപ്പെട്ടു ... - ഇ വാർത്ത | evartha

ഇ വാർത്ത | evarthaകശ്മീര്‍ താഴ്‌വര വീണ്ടും അശാന്തിയിലേക്ക്, സംഘര്‍ഷം രൂക്ഷം, ഒരാള്‍ കൊല്ലപ്പെട്ടു ...ഇ വാർത്ത | evarthaകഴിഞ്ഞ ജൂലൈയില്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടപ്പോള്‍ ആളിക്കത്തിയ പ്രക്ഷോഭത്തിെന്റ തീയണക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം. ശ്രീനഗര്‍: ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയായി പ്രവര്‍ത്തിച്ചുവന്ന ...പിന്നെ കൂടുതലും »

ഹിസ്ബുള്‍ നേതാവിന്‍റെ വധം: സംഘര്‍ഷം രൂക്ഷം, ഒരാള്‍ കൊല്ലപ്പെട്ടു - മാധ്യമം;

ഹിസ്ബുള്‍ നേതാവിന്‍റെ വധം: സംഘര്‍ഷം രൂക്ഷം, ഒരാള്‍ കൊല്ലപ്പെട്ടു - മാധ്യമം

മാധ്യമംഹിസ്ബുള്‍ നേതാവിന്‍റെ വധം: സംഘര്‍ഷം രൂക്ഷം, ഒരാള്‍ കൊല്ലപ്പെട്ടുമാധ്യമംശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സബ്സര്‍ അഹ്മദ് ഭട്ടിന്‍റെ വധത്തില്‍ പ്രതിഷേധിച്ച് കശ്മീര്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഭട്ട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത സ്ഥിരീകരിച്ചതു മുതല്‍ കശ്മീരിലെ പുല്‍വാമ, ഷോപിയാന്‍, ...പിന്നെ കൂടുതലും »

ഹിസ്ബുള്‍ ഭീകരന്‍ സബ്സര്‍ ഭട്ടിന്റെ വധം: പലയിടങ്ങളിലും സംഘര്‍ഷം, ശ്രീനഗറിലെ ഏഴു പൊലീസ് ... - വെബ്‌ദുനിയ;

ഹിസ്ബുള്‍ ഭീകരന്‍ സബ്സര്‍ ഭട്ടിന്റെ വധം: പലയിടങ്ങളിലും സംഘര്‍ഷം, ശ്രീനഗറിലെ ഏഴു പൊലീസ് ... - വെബ്‌ദുനിയ

വെബ്‌ദുനിയഹിസ്ബുള്‍ ഭീകരന്‍ സബ്സര്‍ ഭട്ടിന്റെ വധം: പലയിടങ്ങളിലും സംഘര്‍ഷം, ശ്രീനഗറിലെ ഏഴു പൊലീസ് ...വെബ്‌ദുനിയശ്രീനഗറിലെ ഏഴു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പുല്‍വാമയില്‍ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിനിടെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ സബ്സര്‍ ഭട്ടിനെ വധിച്ചതിനു പിന്നാലെയാണ് ഖ്യാനര്‍, ഖര്‍ഖുണ്ട്, മഹാരാജ് ഗുഞ്ച്, മൈസുമ, നൗഹാട്ട, ...പിന്നെ കൂടുതലും »

ഹിസ്ബുള്‍ ഭീകരന്‍റെ വധം: സംഘര്‍ഷത്തില്‍ പുക‍ഞ്ഞ് കശ്മീര്‍, ശ്രീനഗറില്‍ കര്‍ഫ്യൂ, പിന്നില്‍ ... - Oneindia Malayalam;

ഹിസ്ബുള്‍ ഭീകരന്‍റെ വധം: സംഘര്‍ഷത്തില്‍ പുക‍ഞ്ഞ് കശ്മീര്‍, ശ്രീനഗറില്‍ കര്‍ഫ്യൂ, പിന്നില്‍ ... - Oneindia Malayalam

Oneindia Malayalamഹിസ്ബുള്‍ ഭീകരന്‍റെ വധം: സംഘര്‍ഷത്തില്‍ പുക‍ഞ്ഞ് കശ്മീര്‍, ശ്രീനഗറില്‍ കര്‍ഫ്യൂ, പിന്നില്‍ ...Oneindia Malayalamശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഹിസ്ബുള്‍ ഭീകരനെ വധിച്ചതിന് പിന്നാലെ കശ്മീരില്‍ പലയിടങ്ങളിലും സംഘര്‍ഷം. സംഭവത്തോടെ സംഘര്‍ഷം ഉടലെടുത്തതോടെ ശ്രീനഗറിലെ ഏഴ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ ...പിന്നെ കൂടുതലും »

കശ്മീര്‍ അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകര്‍ത്തു ; എട്ടു പേരെ വധിച്ചു - Thejas Daily;

കശ്മീര്‍ അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകര്‍ത്തു ; എട്ടു പേരെ വധിച്ചു - Thejas Daily

Thejas Dailyകശ്മീര്‍ അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകര്‍ത്തു ; എട്ടു പേരെ വധിച്ചുThejas Dailyശ്രീനഗര്‍: കശ്മീരില്‍ ഇന്നലെ വ്യത്യസ്ത നീക്കങ്ങളിലായി ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറായ സബ്‌സര്‍ അഹ്മദ് ഭട്ട് അടക്കം എട്ട് സായുധ പ്രവര്‍ത്തകരെ സൈന്യം വധിച്ചു. പല്‍വാമ ജില്ലയിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭട്ട് കൊല്ലപ്പെട്ടതെന്ന് ...പിന്നെ കൂടുതലും »

ഹിസ്ബുള്‍ ഭീകരന്റെ വധം: ശ്രീനഗറില്‍ കര്‍ഫ്യൂ, പലയിടത്തും സംഘര്‍ഷം - മലയാള മനോരമ;

ഹിസ്ബുള്‍ ഭീകരന്റെ വധം: ശ്രീനഗറില്‍ കര്‍ഫ്യൂ, പലയിടത്തും സംഘര്‍ഷം - മലയാള മനോരമ

മലയാള മനോരമഹിസ്ബുള്‍ ഭീകരന്റെ വധം: ശ്രീനഗറില്‍ കര്‍ഫ്യൂ, പലയിടത്തും സംഘര്‍ഷംമലയാള മനോരമKashmir gunfight കശ്മീരില്‍ ഇന്ത്യന്‍ സുരക്ഷാസേനയ്ക്ക് നേരെ കല്ലെറിയുന്ന യുവാക്കള്‍. (ഫയല്‍ ചിത്രം). author. Facebook. author. Twitter. author. Google+. author. Print. author. Mail. author. Text Size. Mail This Article. Your form is submitted successfully. Your form could not be submitted. Recipient's Mail ...പിന്നെ കൂടുതലും »

അതിര്‍ത്തിയില്‍ പോരാട്ടം രൂക്ഷം; 8 ഭീകരരെ കൊന്നു - ജന്മഭൂമി;

അതിര്‍ത്തിയില്‍ പോരാട്ടം രൂക്ഷം; 8 ഭീകരരെ കൊന്നു - ജന്മഭൂമി

ജന്മഭൂമിഅതിര്‍ത്തിയില്‍ പോരാട്ടം രൂക്ഷം; 8 ഭീകരരെ കൊന്നുജന്മഭൂമിശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരെ സൈന്യം നടപടി കടുപ്പിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കശ്മീര്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹമ്മദ് ഭട്ടിനെയും കൂട്ടാളിയെയും വീടു വളഞ്ഞ് സൈന്യം വെടിവച്ചു കൊന്നു. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ആറു ...പിന്നെ കൂടുതലും »

കശ്മീരില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു - മാതൃഭൂമി;

കശ്മീരില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു - മാതൃഭൂമി

മാതൃഭൂമികശ്മീരില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടുമാതൃഭൂമിശ്രീനഗര്‍: കശ്മീരില്‍ ഭീകരസംഘടന ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവായിരുന്ന ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സബ്‌സര്‍ അഹമ്മദ് ഭട്ട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സംഘടനയുടെ കമാന്‍ഡറായ ഭട്ടിന്റെ തലയ്ക്ക് സൈന്യം 10 ലക്ഷം രൂപ വിലയിട്ടിരുന്നു.പിന്നെ കൂടുതലും »

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവനെ വധിച്ച സംഭവം, കാശ്മീരില്‍ പ്രതിഷേധം, ഒരാള്‍ കൊല്ലപ്പെട്ടു - Oneindia Malayalam;

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവനെ വധിച്ച സംഭവം, കാശ്മീരില്‍ പ്രതിഷേധം, ഒരാള്‍ കൊല്ലപ്പെട്ടു - Oneindia Malayalam

Oneindia Malayalamഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവനെ വധിച്ച സംഭവം, കാശ്മീരില്‍ പ്രതിഷേധം, ഒരാള്‍ കൊല്ലപ്പെട്ടുOneindia Malayalamദില്ലി: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ ഉള്‍പ്പടെ എട്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാശ്മീരില്‍ പ്രതിഷേധം. സംഭവത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് ബുര്‍ഹന്‍ വാനിയുടെ പിന്‍ഗാമിയായ സബ്‌സര്‍ ഭട്ട് ...പിന്നെ കൂടുതലും »

കാശ്‌മീരില്‍ ഇന്റര്‍നെറ്റ് സംവിധാനം പൂര്‍ണമായി വിച്ഛേദിച്ചു - കേരള കൌമുദി;

കാശ്‌മീരില്‍ ഇന്റര്‍നെറ്റ് സംവിധാനം പൂര്‍ണമായി വിച്ഛേദിച്ചു - കേരള കൌമുദി

കേരള കൌമുദികാശ്‌മീരില്‍ ഇന്റര്‍നെറ്റ് സംവിധാനം പൂര്‍ണമായി വിച്ഛേദിച്ചുകേരള കൌമുദിശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹുദ്ദീന്‍ കമാന്‍ഡര്‍ സബ്സര്‍ അഹമ്മദ് ഭട്ടിനെ സൈന്യം വധിച്ച പശ്ചാത്തലത്തില്‍ കാശ്‌മീര്‍ താ‌ഴ്‌വരയിലെ ഇന്റര്‍നെറ്റ് സംവിധാനം പൂര്‍ണമായും ജമ്മു കാശ്‌മീര്‍ സര്‍ക്കാര്‍ വിച്ഛേദിച്ചു. നേരത്തെ ഒരു മാസത്തോളം നീണ്ടു നിന്ന ഫെയ്‌സ്ബുക്കും ...പിന്നെ കൂടുതലും »

വെടിയുണ്ട ശരീരത്തില്‍ തുളച്ചു കയറിയപ്പോള്‍ മാപ്പിരന്ന് ഹിസ്ബുള്‍ കമാന്‍ഡര്‍, ചെയ്തത് ... - ഇ വാർത്ത | evartha;

വെടിയുണ്ട ശരീരത്തില്‍ തുളച്ചു കയറിയപ്പോള്‍ മാപ്പിരന്ന് ഹിസ്ബുള്‍ കമാന്‍ഡര്‍, ചെയ്തത് ... - ഇ വാർത്ത | evartha

ഇ വാർത്ത | evarthaവെടിയുണ്ട ശരീരത്തില്‍ തുളച്ചു കയറിയപ്പോള്‍ മാപ്പിരന്ന് ഹിസ്ബുള്‍ കമാന്‍ഡര്‍, ചെയ്തത് ...ഇ വാർത്ത | evarthaവെടിവെപ്പില്‍ പരിക്കേറ്റ സബ്‌സര്‍ ഭട്ട് ഫോണില്‍ ബന്ധുക്കളുമായി ബന്ധപ്പെട്ടതായി ദേശീയമാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുല്‍വാമയിലെ ത്രാലില്‍ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് സബ്‌സര്‍ കൊല്ലപ്പെട്ടത്. ശ്രീനഗര്‍: ഇന്ത്യന്‍ ...പിന്നെ കൂടുതലും »

സബ്‌സര്‍ അഹമ്മദ് ഭട്ടിന്റെ മരണം : കശ്മീരില്‍ വീണ്ടും സംഘര്‍ഷം, കല്ലേറ് രൂക്ഷമായി - Thejas Daily;

സബ്‌സര്‍ അഹമ്മദ് ഭട്ടിന്റെ മരണം : കശ്മീരില്‍ വീണ്ടും സംഘര്‍ഷം, കല്ലേറ് രൂക്ഷമായി - Thejas Daily

Thejas Dailyസബ്‌സര്‍ അഹമ്മദ് ഭട്ടിന്റെ മരണം : കശ്മീരില്‍ വീണ്ടും സംഘര്‍ഷം, കല്ലേറ് രൂക്ഷമായിThejas Dailyശ്രീനഗര്‍ : ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയായി അറിയപ്പെട്ടിരുന്ന ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹമ്മദ് ഭട്ട് വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് കശ്മീരില്‍ സൈന്യത്തിനു നേരെ ജനങ്ങളുടെ കല്ലേറ് വീണ്ടും രൂക്ഷമായതായി റിപോര്‍ട്ട്. രാംപൂരിലും ...പിന്നെ കൂടുതലും »

പ്രണയം പരാജയപ്പെട്ടപ്പോള്‍ തീവ്രവാദിയായി; കൊല്ലപ്പെട്ട ഹിസ്ബുള്‍ കമാന്‍ഡറുടെ കഥ - മംഗളം;

പ്രണയം പരാജയപ്പെട്ടപ്പോള്‍ തീവ്രവാദിയായി; കൊല്ലപ്പെട്ട ഹിസ്ബുള്‍ കമാന്‍ഡറുടെ കഥ - മംഗളം

മംഗളംപ്രണയം പരാജയപ്പെട്ടപ്പോള്‍ തീവ്രവാദിയായി; കൊല്ലപ്പെട്ട ഹിസ്ബുള്‍ കമാന്‍ഡറുടെ കഥമംഗളംശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദിന്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹമ്മദ് ഭട്ട് തീവ്രവാദ സംഘടനയിലേക്ക് ആകര്‍ഷിക്കപ്പെട്ടത് പ്രണയ പരാജയത്തെ തുടര്‍ന്ന്. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട ബര്‍ഹാന്‍ വാനിയുടെ പകരക്കാരനായാണ് സബ്‌സര്‍ ഹിസ്ബുളിന്റെ തലവനായത്.പിന്നെ കൂടുതലും »

ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സബ്സര്‍ അഹമ്മദ് ഭട്ടുള്‍പ്പെടെ എട്ടു തീവ്രവാദികളെ ... - Dool News;

ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സബ്സര്‍ അഹമ്മദ് ഭട്ടുള്‍പ്പെടെ എട്ടു തീവ്രവാദികളെ ... - Dool News

Dool Newsബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സബ്സര്‍ അഹമ്മദ് ഭട്ടുള്‍പ്പെടെ എട്ടു തീവ്രവാദികളെ ...Dool Newsശ്രീനഗര്‍: കാശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ സബ്സര്‍ അഹമ്മദ് ഭട്ടുള്‍പ്പെടെ എട്ടു തീവ്രവാദികളെ സൈന്യം വധിച്ചു. ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ത്രാല്‍ മേഖലയില്‍ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിലാണ് ഭട്ടിനെയും ...പിന്നെ കൂടുതലും »

ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സബ്‌സര്‍ ഭട്ടിനെ സൈന്യം വധിച്ചു - Azhimukham;

ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സബ്‌സര്‍ ഭട്ടിനെ സൈന്യം വധിച്ചു - Azhimukham

Azhimukhamബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സബ്‌സര്‍ ഭട്ടിനെ സൈന്യം വധിച്ചുAzhimukhamഹിസ്ബുള്‍ മുജാഹിദീന്‍ വധിക്കപ്പെട്ട കമാന്‍ഡറും ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയുമായ സബ്‌സര്‍ അഹമ്മദ് ഭട്ടിനെ ഏറ്റുമുട്ടലില്‍ വധിച്ചതാണ് സൈന്യം. പുല്‍വാമ ജില്ലയിലെ ത്രാലില്‍ ആയിരുന്നു ഏറ്റുമുട്ടല്‍. ഇവിടെ സൈന്യം ഭട്ട് അടക്കം രണ്ട് ...പിന്നെ കൂടുതലും »

കശ്മീരില്‍ ഹിസ്ബുള്‍ ഭീകരന്‍ സബ്സര്‍ ഭട്ടിനെ സുരക്ഷാസേന വധിച്ചു - മനോരമ ന്യൂസ്‌;

കശ്മീരില്‍ ഹിസ്ബുള്‍ ഭീകരന്‍ സബ്സര്‍ ഭട്ടിനെ സുരക്ഷാസേന വധിച്ചു - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌കശ്മീരില്‍ ഹിസ്ബുള്‍ ഭീകരന്‍ സബ്സര്‍ ഭട്ടിനെ സുരക്ഷാസേന വധിച്ചുമനോരമ ന്യൂസ്‌ജമ്മുകശ്മീരില്‍ ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയെ സൈന്യം വധിച്ചു. ത്രാള്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്സര്‍ അഹമ്മദ് ഭട്ടിനെ സുരക്ഷാസേന കൊലപ്പെടുത്തിയത്. അതിനിടെ കശ്മീരിലെ രാംപൂര്‍ ...പിന്നെ കൂടുതലും »

'ചെയ്തത് തെറ്റെങ്കില്‍ ക്ഷമിക്കണം', മരിക്കുന്നതിന് തൊട്ടുമുമ്പ് ഹിസ്ബുള്‍ കമാന്‍ഡര്‍ - മാതൃഭൂമി;

'ചെയ്തത് തെറ്റെങ്കില്‍ ക്ഷമിക്കണം', മരിക്കുന്നതിന് തൊട്ടുമുമ്പ് ഹിസ്ബുള്‍ കമാന്‍ഡര്‍ - മാതൃഭൂമി

മാതൃഭൂമി'ചെയ്തത് തെറ്റെങ്കില്‍ ക്ഷമിക്കണം', മരിക്കുന്നതിന് തൊട്ടുമുമ്പ് ഹിസ്ബുള്‍ കമാന്‍ഡര്‍മാതൃഭൂമിശ്രീനഗര്‍: മരിക്കുന്നതിന് തൊട്ടുമുമ്പ് കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹ്മദ് ഭട്ട് ബന്ധുക്കളോട് മാപ്പ് ചോദിച്ചതായി വിവരം. ചെയ്തത് തെറ്റാണെങ്കില്‍ തന്നോട് ക്ഷമിക്കണമെന്ന് ഭട്ട് ബന്ധുക്കളെ ഫോണ്‍ ചെയ്ത് ...പിന്നെ കൂടുതലും »