പ്രധാന വാര്‍ത്തകള്‍

ഹിസ്ബുള്‍ ഭീകരന്‍റെ വധം: സംഘര്‍ഷത്തില്‍ പുക‍ഞ്ഞ് കശ്മീര്‍, ശ്രീനഗറില്‍ കര്‍ഫ്യൂ, പിന്നില്‍ ... - Oneindia Malayalam;

ഹിസ്ബുള്‍ ഭീകരന്‍റെ വധം: സംഘര്‍ഷത്തില്‍ പുക‍ഞ്ഞ് കശ്മീര്‍, ശ്രീനഗറില്‍ കര്‍ഫ്യൂ, പിന്നില്‍ ... - Oneindia Malayalam

Oneindia Malayalamഹിസ്ബുള്‍ ഭീകരന്‍റെ വധം: സംഘര്‍ഷത്തില്‍ പുക‍ഞ്ഞ് കശ്മീര്‍, ശ്രീനഗറില്‍ കര്‍ഫ്യൂ, പിന്നില്‍ ...Oneindia Malayalamശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഹിസ്ബുള്‍ ഭീകരനെ വധിച്ചതിന് പിന്നാലെ കശ്മീരില്‍ പലയിടങ്ങളിലും സംഘര്‍ഷം. സംഭവത്തോടെ സംഘര്‍ഷം ഉടലെടുത്തതോടെ ശ്രീനഗറിലെ ഏഴ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ ...പിന്നെ കൂടുതലും »

ഇന്ത്യന്‍ സൈന്യം 24 മണിക്കൂറിനിടെ വധിച്ചത് 10 ഭീകരരെ!! - Oneindia Malayalam;

ഇന്ത്യന്‍ സൈന്യം 24 മണിക്കൂറിനിടെ വധിച്ചത് 10 ഭീകരരെ!! - Oneindia Malayalam

Oneindia Malayalamഇന്ത്യന്‍ സൈന്യം 24 മണിക്കൂറിനിടെ വധിച്ചത് 10 ഭീകരരെ!!Oneindia Malayalamശ്രീനഗര്‍: കാശ്മീരില്‍ ഭീകരവാദം വ്യാപിപ്പിക്കാനുള്ള പാകിസ്താന്റെ ശ്രമം പാളി. കാശ്മീരില്‍ വെള്ളിയാഴ്ച മുതല്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് പത്ത് ഭീകരര്‍. ഏറ്റുമുട്ടല്‍ നടക്കുന്ന കാശ്മീരിലെ ഭീകരരെ ജനങ്ങള്‍ സഹായിക്കുന്നതായി ...പിന്നെ കൂടുതലും »

അതിര്‍ത്തിയില്‍ നുഴഞ്ഞു കയറിയ നാല് തീവ്രവാദികളെ സൈന്യം വധിച്ചു - KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്);

അതിര്‍ത്തിയില്‍ നുഴഞ്ഞു കയറിയ നാല് തീവ്രവാദികളെ സൈന്യം വധിച്ചു - KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)

KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)അതിര്‍ത്തിയില്‍ നുഴഞ്ഞു കയറിയ നാല് തീവ്രവാദികളെ സൈന്യം വധിച്ചുKVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)ശ്രീനഗര്‍: (www.kvartha.com 27/05/2017) നിയന്ത്രണരേഖയിലൂടെ നുഴഞ്ഞു കയറിയ നാല് തീവ്രവാദികളെ സൈന്യം വധിച്ചു. ജമ്മു ആന്‍ഡ് കശ്മീര്‍ ബാരാമുള്ള ജില്ലയിലെ രാംപൂര്‍ സെക്ടറില്‍ ശനിയാഴ്ച രാവിലെ ആയിരുന്നു സംഭവം. വേനല്‍കാലമായതിനാല്‍ ...പിന്നെ കൂടുതലും »

കാശ്മീര്‍ നുഴഞ്ഞുകയറ്റശ്രമം സൈന്യം 6 ഭീകരരെ വധിച്ചു - അന്വേഷണം;

കാശ്മീര്‍ നുഴഞ്ഞുകയറ്റശ്രമം സൈന്യം 6 ഭീകരരെ വധിച്ചു - അന്വേഷണം

അന്വേഷണംകാശ്മീര്‍ നുഴഞ്ഞുകയറ്റശ്രമം സൈന്യം 6 ഭീകരരെ വധിച്ചുഅന്വേഷണംശ്രീനഗര്‍∙ ജമ്മു കശ്മീരിലെ ബാരാമുല്ലയിലെ റാംപൂര്‍ സെക്ടറില്‍ നുഴ‍ഞ്ഞുകയറ്റശ്രമം സൈന്യം തകര്‍ത്തു. വെള്ളിയാഴ്ച രാത്രി ആരംഭിച്ച വെടിവയ്പ്പ് രാവിലെയും തുടര്‍ന്നു. ഇന്നലെ നാലു ഭീകരരെയും ഇന്ന് രണ്ടുപേരെയും സൈന്യം വധിച്ചു. രാവിലെ ...പിന്നെ കൂടുതലും »

കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തു; നാല് ഭീകരരെ സൈന്യം വധിച്ചു - മംഗളം;

കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തു; നാല് ഭീകരരെ സൈന്യം വധിച്ചു - മംഗളം

മംഗളംകശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തു; നാല് ഭീകരരെ സൈന്യം വധിച്ചുമംഗളംപൂഞ്ചിലെ ഘട്ടി സെക്ടറില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ പാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം തലയറുത്തതോടെയാണ് അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായത്. കഴിഞ്ഞ 25 ദിവസത്തിനുള്ളില്‍ നിരവധി ഏറ്റുമുട്ടലുകളാണ് അതിര്‍ത്തിയില്‍ നടന്നത്. ചൊവ്വാഴ്ച ...പിന്നെ കൂടുതലും »

നുഴഞ്ഞു കയറാന്‍ ശ്രമിച്ച 4 ഭീകരരെ സൈന്യം വധിച്ചു - ജന്മഭൂമി;

നുഴഞ്ഞു കയറാന്‍ ശ്രമിച്ച 4 ഭീകരരെ സൈന്യം വധിച്ചു - ജന്മഭൂമി

ജന്മഭൂമിനുഴഞ്ഞു കയറാന്‍ ശ്രമിച്ച 4 ഭീകരരെ സൈന്യം വധിച്ചുജന്മഭൂമിശ്രീനഗര്‍: നിയന്ത്രണരേഖയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു. ജമ്മു-കശ്മീരിലെ രാംപുര്‍ സെക്ടറില്‍ ശനിയാഴ്ച്ച രാവിലെയായിരുന്നു നുഴഞ്ഞു കയറ്റം ശ്രമം. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ നുഴഞ്ഞു കയറിയതായി സൈന്യം ...പിന്നെ കൂടുതലും »

നുഴഞ്ഞുകയറ്റം: നാല് തീവ്രവാദികളെ സൈന്യം വധിച്ചു - മാതൃഭൂമി;

നുഴഞ്ഞുകയറ്റം: നാല് തീവ്രവാദികളെ സൈന്യം വധിച്ചു - മാതൃഭൂമി

മാതൃഭൂമിനുഴഞ്ഞുകയറ്റം: നാല് തീവ്രവാദികളെ സൈന്യം വധിച്ചുമാതൃഭൂമിവേനല്‍ക്കാലമായതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ ഇപ്പോള്‍ നുഴഞ്ഞു കയറ്റശ്രമങ്ങള്‍ കൂടുതല്‍ ശക്തമായിട്ടുണ്ടെന്ന് സൈന്യം നേരത്തെ അറിയിച്ചിരുന്നു. Published: May 27, 2017, 09:43 AM IST. T- T T+. Kashmir. X. പ്രതീകാത്മക ചിത്രം. ശ്രീനഗര്‍: ...പിന്നെ കൂടുതലും »

കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു, കൂടുതല്‍ ഭീകരര്‍ക്കായി ... - ഇ വാർത്ത | evartha;

കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു, കൂടുതല്‍ ഭീകരര്‍ക്കായി ... - ഇ വാർത്ത | evartha

ഇ വാർത്ത | evarthaകശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു, കൂടുതല്‍ ഭീകരര്‍ക്കായി ...ഇ വാർത്ത | evarthaശ്രീനഗര്‍: ജമ്മുകശ്മീരിലെ രാംപൂരില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് മേഖലയില്‍ സൈന്യം ഇപ്പോഴും തിരിച്ചില്‍ തുടരുകയാണ്. കാശ്മീരില്‍ ട്രാല്‍ സെക്ടറില്‍ ...പിന്നെ കൂടുതലും »

ജമ്മു കശ്മീര്‍: നാല് ഭീകരരെ സൈന്യം വധിച്ചു,കൊല്ലപ്പെട്ടത് നുഴഞ്ഞുകയറ്റക്കാര്‍! പാക് ... - Oneindia Malayalam;

ജമ്മു കശ്മീര്‍: നാല് ഭീകരരെ സൈന്യം വധിച്ചു,കൊല്ലപ്പെട്ടത് നുഴഞ്ഞുകയറ്റക്കാര്‍! പാക് ... - Oneindia Malayalam

Oneindia Malayalamജമ്മു കശ്മീര്‍: നാല് ഭീകരരെ സൈന്യം വധിച്ചു,കൊല്ലപ്പെട്ടത് നുഴഞ്ഞുകയറ്റക്കാര്‍! പാക് ...Oneindia Malayalamശ്രീനഗര്‍: ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ രാംപൂരിലാണ് സംഭവം. പ്രദേശത്ത് കൂടുതല്‍ തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സൈന്യം പ്രദേശത്ത് തിരച്ചില്‍ ...പിന്നെ കൂടുതലും »

കശ്​മീരില്‍ നാല്​ ഭീകരരെ സൈന്യം വധിച്ചു - മാധ്യമം;

കശ്​മീരില്‍ നാല്​ ഭീകരരെ സൈന്യം വധിച്ചു - മാധ്യമം

മാധ്യമംകശ്​മീരില്‍ നാല്​ ഭീകരരെ സൈന്യം വധിച്ചുമാധ്യമംശ്രീനഗര്‍: ജമ്മുകശ്​മീരിലെ രാംപൂരില്‍ നുഴഞ്ഞ്​ കയറാന്‍ ശ്രമിച്ച്​ നാല്​ ഭീകരരെ സൈന്യം വധിച്ചു. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് മേഖലയില്‍​ സൈന്യം ഇപ്പോഴും തിരിച്ചില്‍ തുടരുകയാണ്​. കാശ്​മീരില്‍ ​ട്രാല്‍ സെക്​ടറില്‍ ...പിന്നെ കൂടുതലും »

ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറ്റശ്രമം സൈന്യം തകര്‍ത്തു - മനോരമ ന്യൂസ്‌;

ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറ്റശ്രമം സൈന്യം തകര്‍ത്തു - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറ്റശ്രമം സൈന്യം തകര്‍ത്തുമനോരമ ന്യൂസ്‌ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറ്റശ്രമം സൈന്യം തകര്‍ത്തു. റാംപൂര്‍ മേഖലയില്‍ നാല് ഭീകരരെ വധിച്ചു. കൂടുതല്‍ ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കി. alt text. ×. Advertisement. ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മലയാള മനോരമയുടേതല്ല.പിന്നെ കൂടുതലും »