12 കിലോ കഞ്ചാവുമായി യുവ എന്‍ജിനീയര്‍ അറസ്റ്റില്‍ - മാതൃഭൂമി

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ വന്‍ കഞ്ചാവ് വേട്ട. 12 കിലോ കഞ്ചാവുമായി യുവ എന്‍ജിനീയറെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചാപ്പന്‍ തോട്ടത്തില്‍ കാക്കനാട്ടുപറമ്പില്‍ ഷോബിനെയാണ് (25) തൃപ്പൂണിത്തുറ സി.ഐ. പി.എസ്. ഷിജുവും ...

യുവ എഞ്ചിനിയര്‍, കോമളന്‍; ജോലി കഞ്ചാവ് വില്‍പ്പന, ഒടുവില്‍ പോലീസ് പൊക്കി - Oneindia Malayalam

കൊച്ചി: 12 കിലോ കഞ്ചാവുമായി യുവ എഞ്ചിനീയര്‍ പിടിയില്‍. കോഴിക്കോട് സ്വദേശി ഷോബിന്‍ പോളിനെയാണ് അറസറ്റ് ചെയ്തത്. ചെറുകിട കച്ചവട സംഘങ്ങള്‍ക്ക് കഞ്ചാവ് എത്തിക്കുന്നതിനിടെയാണ് ഇയാളെ തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട - ജന്മഭൂമി

കൊച്ചി: കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട. 12 കിലോ കഞ്ചാവുമായി യുവ എഞ്ചിനീയര്‍ പിടിയില്‍. കോഴിക്കോട് സ്വദേശി ഷോബിന്‍ പോളിനെയാണ് തൃപ്പൂണിത്തുറ പോലീസ് പിടികൂടിയത്. എറണാകുളം ജില്ലയിലെ വിവിധ ചെറുകിട സംഘങ്ങള്‍ക്കായി ...

തൃപ്പൂണിത്തുറയില്‍ വന്‍ കഞ്ചാവ് വേട്ട; യുവ എന്‍ജിനിയര്‍ പിടിയില്‍ - ദീപിക

കൊച്ചി: തൃപ്പൂണിത്തുറയില്‍ 12 കിലോ കഞ്ചാവുമായി യുവ എന്‍ജിനിയറെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി കാക്കനാട്ടുപറന്പില്‍ പൗലോസിന്‍റെ മകന്‍ ഷോബിന്‍ (25) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ...