23 ലക്ഷം ഗര്‍ഭിണികള്‍ക്ക് എന്തുപറ്റി? രേഖകള്‍ ഇല്ലെന്ന് സിഎജി - മാതൃഭൂമി

ജയ്പുര്‍: അഞ്ച് വര്‍ഷത്തിനിടെ ഗര്‍ഭിണികളായ 23 ലക്ഷം സ്ത്രീകളെ കുറിച്ച് രാജസ്ഥാന്‍ സര്‍ക്കാരിന്റെ കൈവശം ഒരു രേഖയുമില്ലെന്ന് കണ്ടെത്തല്‍. 2011-2016 കാലഘട്ടത്തിലാണ് ലക്ഷക്കണക്കിന് ഗര്‍ഭിണികളെ കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്താതെ ...