ഘാനയെ വീഴ്ത്തി മാലി സെമിയില്‍; രസംകൊല്ലിയായി മഴ - മാധ്യമം

ഗു​വാ​ഹ​തി​: അണ്ടര്‍ 17 ലോകകപ്പിലെ ആ​ദ്യ ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ട​ത്തില്‍ ആ​ഫ്രി​ക്ക​ന്‍ വ​മ്പ​ന്മാ​ര്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം മാ​ലിക്കൊപ്പം. ഘാനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മാലി സെമിഫൈനലിലെത്തിയത്.

ടെഹ്‌റാനിലെ അദ്ഭുതവും മിനെയ്‌റോയിലെ ഭൂതവും - മാതൃഭൂമി

അണ്ടര്‍ 17 ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ലോകം ഉറ്റുനോക്കുന്ന ഒരു പോരാട്ടമുണ്ട്. 2014 ലോകകപ്പ് സെമിയില്‍ ജര്‍മനിയോടേറ്റ തോല്‍വിക്ക് ബ്രസീലിന്റെ യുവതലമുറ കൊല്‍ക്കത്തയില്‍ പകരം ചോദിക്കുമോ... # ആര്‍.ഗിരീഷ് കുമാര്‍. Published: Oct 21, 2017, 02:55 ...

ഫുട്ബോളില്‍ ഒരു കൈ നോക്കാനൊരുങ്ങി ട്രാക്കിലെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് - അന്വേഷണം

ലണ്ടന്‍: ട്രാക്കില്‍ നിന്ന് വിരമിച്ച ഉസൈന്‍ ബോള്‍ട്ട് ഫുട്ബോളിലും ഒരു കൈ നോക്കുന്നു. 2018ല്‍ ഫുട്ബോള്‍ മൈതാനങ്ങളില്‍ ബോള്‍ട്ടിന്റെ കുതിപ്പ് ഉണ്ടാവുമെന്നാണ് നിലവിലെ വാര്‍ത്തകള്‍. പരിക്കുമാറി അടുത്ത വര്‍ഷം ഏതെങ്കിലും ടീമിനായി ...

ലോക ചാമ്പ്യനെ വീഴ്ത്തി ശ്രീകാന്ത് - മാതൃഭൂമി

ഒഡെന്‍സെ: ലോക ചാമ്പ്യനെ അട്ടിമറിച്ച് ഇന്ത്യയുടെ കെ.ശ്രീകാന്ത് ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ആതിഥേയ താരവും രണ്ടാം സീഡും നിലവിലെ ലോക ചാമ്പ്യനുമായ വിക്ടര്‍ അസെല്‍സനെ ...

ഡെന്‍മാര്‍ക്ക് ഓപ്പണ്‍: കിഡംബി ശ്രീ​കാ​ന്ത് സെ​മി​യി​ല്‍, സൈ​നയും പ്ര​ണോ​യി​യും ... - വെബ്‌ദുനിയ

ഡെ​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാ​ഡ്മി​ന്റ​ണി​ല്‍ ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത് സെമിയില്‍. ഡെന്മാര്‍ക്കിന്‍റെ വിക്ടര്‍ ആക്ലന്‍സണെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ശ്രീകാന്ത് സെമിയില്‍ പ്രവേശിച്ചത്. ര​ണ്ടാം ...

മറ്റുരാജ്യങ്ങള്‍ക്കായി കളിക്കാനാവില്ല; ശ്രീശാന്തിന് മറുപടിയുമായി ബിസിസിഐ - മംഗളം

ന്യൂഡല്‍ഹി: ഐസിസി വിലക്കില്ലെങ്കിലും ചട്ടങ്ങള്‍ അനുസരിച്ച ശ്രീശാന്തിന് മറ്റു രാജ്യങ്ങള്‍ക്കായി കളിക്കാനാവില്ലെന്ന് വ്യക്തമാക്കി ബിസിസിഐ. തനിക്ക് മറ്റൊരു രാജ്യത്തിന് വേണ്ടി കളിക്കാമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ...

സെവാഗിന്റെ ജന്മദിനത്തില്‍ സച്ചിന്റെ 'ഉള്‍ട്ട' സന്ദേശം - മാതൃഭൂമി

ലോക ക്രിക്കറ്റിലെ സാഹസിക ബാറ്റ്‌സ്മാന്മാരിലൊരാളായ വിരേന്ദര്‍ സെവാഗ് തന്റെ 39-ാം ജന്മദിനം ആഘോഷിക്കുകയാണ് വെള്ളിയാഴ്ച. വിരമിക്കലിന് ശേഷം വീരുവിന്റെ ഇന്നിങ്‌സ് പോലെ ആരാധകര്‍ക്ക് ആസ്വാദ്യകരമാണ് സാമൂഹ്യമാധ്യമങ്ങള്‍ ...

അട്ടിമറിയോടെ പ്രണോയ്; ശ്രീകാന്ത്, സൈന ക്വാര്‍ട്ടറില്‍ - മാതൃഭൂമി

ഒഡെന്‍സെ: മൂന്ന് തവണ ഒളിമ്പിക് വെള്ളി മെഡല്‍ നേടിയ മുന്‍ ലോക ഒന്നാം നമ്പര്‍ ലീ ചോങ് വെയെ അട്ടിമറിച്ച് മലയാളി താരം എച്ച്.എസ്. പ്രണോയ് ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ശനിയാഴ്ച ...

​ഏഷ്യ കപ്പ്​ ഹോക്കി: മലേഷ്യയെ തകര്‍ത്ത്​​ ഇന്ത്യ ഒന്നാമത്​ (6-2) - മാധ്യമം

ധാക്ക: ഏഷ്യ കപ്പ്​ ഹോക്കിയില്‍ മലേഷ്യ​െയ തോല്‍പിച്ച്​ സൂപ്പര്‍ ഫോറില്‍ ഇന്ത്യ ഒന്നാമത്​. നിര്‍ണായക മത്സരത്തില്‍ മലേഷ്യയെ 6-2ന്​ തകര്‍ത്തു വിട്ടാണ്​ ടൂര്‍ണമ​െന്‍റില്‍ അപരാജിതരായി ഇന്ത്യ കുതിക്കുന്നത്​. ഒരു പെനാല്‍റ്റി ഗോളും അഞ്ചു ഫീല്‍ഡ്​ ...

രണ്ടാം സന്നാഹത്തില്‍ കിവി വീര്യം - Thejas Daily

മുംബൈ: ഇന്ത്യ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെതിരായ രണ്ടാം സന്നാഹ മല്‍സരത്തില്‍ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം. റോസ് ടെയ്‌ലറും (102), ടോം ലാദവും (108) സെഞ്ച്വറിയോടെ കളം നിറഞ്ഞ മല്‍സരത്തില്‍ 33 റണ്‍സിനാണ് കിവീസം വിജയം പിടിച്ചെടുത്തത്.

ഐസിസി റാങ്കിങ്ങില്‍ ഇന്ത്യയെ പിന്തള്ളി ദക്ഷിണാഫ്രിക്ക ഒന്നാമത് - മാതൃഭൂമി

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പ 4-1 ന് സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യ റാങ്കിങ്ങില്‍ ഒന്നാമതെത്തിയിരുന്നത്. Published: Oct 19, 2017, 08:46 PM IST. T- T T+. South Africa. X. Photo courtesy:ICC. FACEBOOK. TWITTER. PINTEREST. LINKEDIN. GOOGLE +. PRINT.

ദീപാവലിയ്ക്ക് അവധിയെടുക്കാതെ ജോലി ചെയ്യുന്ന ജവാന്മാര്‍ക്ക് മധുരം നല്‍കി യൂസഫ് ... - മംഗളം

രാജ്യം ദീപാവലി ആഘോഷത്തിലാണ്. ഇതിനിടെ ദീപാവലി ആഘോഷിച്ച് ആരാധകരുടെ പ്രിയം നേടിയിരിക്കുകയാണ് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനും ഓള്‍റൗണ്ടറുമായ യൂസഫ് പഠാന്‍. എയര്‍ പോര്‍ട്ടിലെ ജവാന്മാര്‍ക്കൊപ്പം ദീപാവലി മധുരം പങ്കിട്ട ...

അരങ്ങേറ്റ സെഞ്ചുറിയുമായി ഇന്‍സമാമിന്റെ അനന്തരവന്‍, അഞ്ച് വിക്കറ്റ് പിഴുത് ഹസന്‍ ... - Azhimukham

ഇന്‍സമാം ഉള്‍ഹഖിന്റെ അന്തരവന്‍ ഇമാം ഉള്‍ ഹഖിന്റെ അരങ്ങേറ്റ സെഞ്ചുറിയുടേയും ഹസന്‍ അലിയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റേയും പിന്‍ബലത്തില്‍ ശ്രീലങ്കയെ പാകിസ്ഥാന്‍ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചു.

മല്‍സരത്തിനിടെ മെസി സോക്‌സില്‍ നിന്നെടുത്ത് കഴിച്ചത് എന്ത്? പുതിയ വിവാദം - IE Malayalam

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഒളിമ്പിയാക്കോസിനെതിരായ മത്സരത്തില്‍ ലയണല്‍ മെസി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരുന്നു. തന്റെ കരിയറിലെ 100-ാം ഗോള്‍ ആണ് മെസി ഇന്നലെ നേടിയത്. മാത്രമല്ല മത്സരത്തില്‍ ഒന്നിനെതിരെ 3 ഗോളുകള്‍ക്ക് ബാഴ്സിലോണ ...

ഡെന്‍മാര്‍ക്ക്​ ഒാപ്പണ്‍: പി വി സിന്ധു ആദ്യ റൗണ്ടില്‍ പുറത്ത് - BLIVE NEWS

ഒഡെന്‍സ്: ഇന്ത്യയുടെ പി വി സിന്ധു (PV Sindhu) ഡെന്‍മാര്‍ക്ക് ഒാപ്പണ്‍ (Denmark Open) ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്തായി. ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ ചൈനയുടെ ചെന്‍ യുഫേയിയുമായി ഏറ്റുമുട്ടിയ സിന്ധു 17-21, 21-23 ...

എനിക്ക് മാത്രം പ്രത്യേക നിയമമോ?, പോരാട്ടം തുടരുമെന്ന് ശ്രീശാന്ത് - IE Malayalam

കൊച്ചി: ഹൈക്കോടതിയുടേത് ഏറ്റവും മോശം തീരുമാനമെന്ന് ശ്രീശാന്ത്. തനിക്ക് മാത്രം പ്രത്യേക നിയമമോ?. യഥാര്‍ഥ കുറ്റവാളികള്‍ക്ക് ഇതൊന്നും ബാധകമല്ലേ? ചെന്നൈ സൂപ്പര്‍ കിങ്സിനും രാജസ്ഥാനും ബാധകമല്ലേ? എന്നെ സ്നേഹിക്കുന്നവരും എന്റ ...

ആഫ്രിക്കന്‍ പോരില്‍ ഘാന കടന്നു - മംഗളം

മുംബൈ: നൈജറിനെ എതിരില്ലാത്ത രണ്ട്‌ ഗോളുകള്‍ക്കു തോല്‍പ്പിച്ച്‌ ഘാന അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ശനിയാഴ്‌ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഘാന മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ മാലിയെ നേരിടും.

68 പന്തില്‍ സെഞ്ചുറി : ഡിവിലിയേഴ്‌സിന്റെ ദീപാവലി വെടിക്കെട്ട്‌ - മംഗളം

പാള്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ്‌ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ 104 റണ്ണിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക മുന്‍ നായകന്‍ എ.ബി. ഡിവിലിയേഴ്‌സിനു തകര്‍പ്പന്‍ സെഞ്ചുറിയുടെ ബലത്തില്‍ ആറ്‌ ...

ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യാ- ദക്ഷിണ കൊറിയ സമനില - അന്വേഷണം

ധാക്ക: ഏഷ്യാ കപ്പ് ഹോക്കിയില്‍ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയോട് സമനില പിടിച്ച് ഇന്ത്യ. അവസാന മിനുട്ടില്‍ ഗുര്‍ജന്ത് സിങ് നേടിയ ഗോളാണ് മത്സരം സമനിലയിലെത്തിച്ചത്. മത്സരം അവസാനിക്കാന്‍ സെക്കന്റുകള്‍ ...

കൊച്ചിയില്‍ ഗോള്‍ വിരുന്നൊരുക്കി ബ്രസീല്‍; ഹോണ്ടുറാസിനെ തോല്‍പ്പിച്ച് ... - മാതൃഭൂമി

പതിനൊന്നാം മിനിറ്റില്‍ തന്നെ ലീഡ് നേടി ബ്രസീല്‍ മത്സരത്തില്‍ മേധാവിത്വമുറപ്പിച്ചു. Published: Oct 18, 2017, 07:56 PM IST. T- T T+. KOCHI U17. X. ഫോട്ടോ: ബി.മുരളീകൃഷ്ണന്‍. FACEBOOK. TWITTER. PINTEREST. LINKEDIN. GOOGLE +. PRINT. EMAIL. COMMENT.