റോഡിലിറങ്ങിയ വിമാനം കാറുകളിടിച്ച് തകര്‍ത്തു: വീഡിയോ കാണാം - കേരള കൌമുദി

ന്യൂയോര്‍ക്ക്: ആകാശത്ത് കൂടി പറക്കുന്ന വിമാനം തിരക്കേറിയ റോഡിലിറങ്ങിയാല്‍ എന്താകും സ്ഥിതിയെന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ? അമേരിക്കയിലെ സൈന്റ് പീറ്റേഴ്സ് ബര്‍ഗില്‍ നടന്നത് ഇത്തരത്തിലൊരു സംഭവമാണ്. തിരക്കേറിയ ഹൈവേയില്‍ ...

ചൈനീസ് സ്ഥാനപതിയുടെ സുരക്ഷ ശക്തമാക്കാന്‍ പാക്കിസ്ഥാനോട് ചൈന - ജന്മഭൂമി

ഇസ്ലാമബാദ്: പുതുതായി ഇസ്ലാമബാദില്‍ നിയമിക്കപ്പെട്ട തങ്ങളുടെ സ്ഥാനപതിക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ചൈന പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ഭീകര സംഘടനയുടെ ഭീഷണി നിലനിലല്‍ക്കുന്ന പശ്ചാത്തലത്തിലാണ് ചൈനീസ് എംബസി ...

51കാരിയും 26കാരനും തമ്മില്‍ അവിഹിതം; രണ്ടും മലയാളികള്‍! രഹസ്യം പൊളിഞ്ഞത് ഇങ്ങനെ ... - Oneindia Malayalam

ദുബായ്: അവിഹിത ബന്ധത്തിന്റെ പേരില്‍ മലയാളികളായ വീട്ടമ്മയ്ക്കും യുവാവിനുമെതിരെ ദുബായില്‍ പോലീസ് കേസെടുത്തു. ഇരുവരും ഒരുമിച്ച് താമസിക്കുന്നതിനിടെ ഉണ്ടായ അക്രമസംഭവങ്ങളാണ് അവിഹിത ബന്ധത്തിന്റെ ചുരുളയിച്ചത്. മൂവാറ്റുപുഴയിലെ ...

മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പുതിയ തൊഴില്‍ സാധ്യതകള്‍ തുറന്നിട്ട് ഗള്‍ഫ് രാജ്യങ്ങള്‍ - മലയാള മനോരമ

ദുബായ് ∙ സ്വദേശിവല്‍ക്കരണവും ഓട്ടമേഷനും മറ്റും ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ സാധ്യതകള്‍ കുറയ്ക്കുമെന്നതു യാഥാര്‍ഥ്യമാണെങ്കിലും മറുവശത്ത് അവസരങ്ങളും ഏറുന്നുണ്ട്. യുഎഇയും സൗദി അറേബ്യയും ജനുവരി മുതല്‍ നടപ്പാക്കുന്ന മൂല്യവര്‍ധിത നികുതി ...

മരണം ഒരു വര്‍ഷം മുമ്പ്, രാജകീയ സംസ്‌കാരം അടുത്ത ആഴ്ച, ചിലവ് 585 കോടി - മാതൃഭൂമി

വിലാപയാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത് പ്രത്യേകമായി തയ്യാറാക്കിയ സ്വര്‍ണ രഥമാണ്. വജ്രം, മുത്ത് തുടങ്ങിയവയെല്ലാം പതിപ്പിച്ചതാണ് രഥം. 2.5 ലക്ഷം പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. Published: Oct 22, 2017, 11:54 AM IST. T- T T+.

ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന പ്രചാരണവുമായി ഒരു കോടീശ്വരന്‍ - മാതൃഭൂമി

ന്യൂയോര്‍ക്ക്: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന പ്രചാരണവുമായി അമേരിക്കന്‍ കോടീശ്വരന്‍ രംഗത്ത്. ടോം സ്‌റ്റെയര്‍ എന്ന കോടീശ്വരനാണ് ട്രംപിനെതിരെ പ്രചാരണത്തിന് തുടക്കമിട്ടത്. ഓണ്‍ലൈന്‍, ടിവി തുടങ്ങിയ ...

കാറ്റലോണിയ സര്‍ക്കാരിനെ പിരിച്ചുവിടും: സ്‌പെയിന്‍ - മംഗളം

മാഡ്രിഡ്‌: കാറ്റലോണിയന്‍ പാര്‍ലമെന്റ്‌ പിരിച്ചുവിട്ട്‌ ആറുമാസത്തിനകം തെരഞ്ഞെടുപ്പ്‌ നടത്തുമെന്നു സ്‌പാനിഷ്‌ പ്രധാനമന്ത്രി മരിയാനോ റജോയി. കാബിനറ്റിന്റെ അടിയന്തിര യോഗത്തിനുശേഷമാണ്‌ പ്രധാനമന്ത്രി തീരുമാനം വ്യക്‌തമാക്കിയത്‌.

ജപ്പാനില്‍ തിരഞ്ഞെടുപ്പ് ഇന്ന്; സാധ്യത ആബെയ്ക്ക്‌ - മാതൃഭൂമി

ടോക്യോ: ജപ്പാനില്‍ ഞായറാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ നയിക്കുന്ന ഭരണസഖ്യത്തിന് മുന്‍തൂക്കം. ഭരണകാലം അവസാനിക്കാന്‍ ഒരുവര്‍ഷം ബാക്കിനില്‍ക്കെയാണ് പാര്‍ലമെന്റ് പിരിച്ചുവിട്ട് ആബെ തിരഞ്ഞെടുപ്പ് ...

എകെ 47 ല്‍ നിന്ന് ബൈക്കിലേക്ക് - മലയാള മനോരമ

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്ത ആയുധമായ 'എ കെ — 47' അസോള്‍ട്ട് റൈഫിള്‍ ഉല്‍പ്പാദകരായ കലാഷ്നികോവ് വൈദ്യുത മോട്ടോര്‍ സൈക്കിള്‍ നിര്‍മാണ രംഗത്തേക്ക്. അടുത്ത വര്‍ഷം മോസ്കോയില്‍ നടക്കുന്ന ഫിഫ ലോക കപ്പ് ഫുട്ബോള്‍ വേളയില്‍ പൊലീസിന്റെ ...

ദലൈ ലാമയെ സ്വീകരിക്കുന്നതിനെതിരേ ചൈന - മാതൃഭൂമി

ടിബറ്റിനെ ചൈനയില്‍നിന്ന് അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്ന വിഘടനവാദിയായാണ് ചൈന ദലൈ ലാമയെ കാണുന്നത്. Published: Oct 22, 2017, 01:00 AM IST. T- T T+. Dalai Lama. X. Image/PTI. FACEBOOK. TWITTER. PINTEREST. LINKEDIN. GOOGLE +. PRINT. EMAIL. COMMENT. ബെയ്ജിങ്: ...

കാറ്റലന്‍ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ സ്‌പെയിന്‍ - മാതൃഭൂമി

കാറ്റലന്‍ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ അനുമതി നല്‍കാന്‍ സെനറ്റിനോട് ആവശ്യപ്പെട്ടെന്ന് റഹോയി പറഞ്ഞു. Published: Oct 22, 2017, 01:00 AM IST. T- T T+. Mariano Rajoy. X. ഫോട്ടോ: എ.പി. FACEBOOK. TWITTER. PINTEREST. LINKEDIN. GOOGLE +. PRINT. EMAIL. COMMENT.

അഫ്ഗാനിസ്താനില്‍ വീണ്ടും ചാവേറാക്രമണം: 15 സൈനികര്‍ കൊല്ലപ്പെട്ടു - മാതൃഭൂമി

24 മണിക്കൂറിനുള്ളില്‍ കാബൂളില്‍ നടക്കുന്ന രണ്ടാമത്തേതും ചൊവ്വാഴ്ചയ്ക്ക് ശേഷം നടക്കുന്ന ഏഴാമത്തെയും ചാവേര്‍ ആക്രമണമാണിത്. Published: Oct 22, 2017, 01:00 AM IST. T- T T+. Afghan attack. X. Photo - CGTN@CGTNOfficial. FACEBOOK. TWITTER. PINTEREST. LINKEDIN.

സിബി ജോര്‍ജ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ - കേരള കൌമുദി

ന്യൂഡല്‍ഹി: കോട്ടയം പാലാ സ്വദേശിയായ സിബി ജോര്‍ജിനെ സ്വിറ്റ്‌‌സര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു. ഇദ്ദേഹത്തിന് വത്തിക്കാന്റെ ചുമതലയും ഉണ്ടാകുമെന്ന് വിദേശ മന്ത്രാലയം അറിയിച്ചു. നിലവില്‍ വിദേശ മന്ത്രാലയത്തില്‍ ജോയിന്റ് ...

ഇംഗ്ലണ്ട്, മാലി സെമിയില്‍ - ജന്മഭൂമി

ഗുവാഹത്തി: ആഫ്രിക്കന്‍ പോരാട്ടത്തില്‍ മാലിക്ക് വിജയം. മുന്‍ ചാമ്പ്യന്മാരായ ഘാനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് മാലി അണ്ടര്‍ -17 ലോകകപ്പിന്റെ സെമിഫൈനലില്‍ കടന്നു.ഹഡ്ജി ഡ്രേമും ട്രറോസുമാണ് മാലിക്കായി ഗോള്‍ നേടിയത്.

പാക്കിസ്ഥാനുമായുള്ള ബന്ധത്തെ പ്രകീര്‍ത്തിച്ച് ചൈന - ജന്മഭൂമി

ബെയ്ജിങ്: ചൈന പാക്കിസ്ഥാന്‍ ബന്ധത്തെ പുകഴ്ത്തി മുതിര്‍ന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഗുവോ യെഷു. പാക്കിസ്ഥാനുമായുള്ള സൗഹൃദം തേന്‍ പോലെ മധുരിതവും കാരിരുമ്പു പോലെ കഠിനവുമാണെന്നു ഗുവോ യെഷു പറഞ്ഞു.

ഇന്ത്യക്കാര​െന്‍റ തിരോധാനം അന്വേഷിക്കവെ കാണാതായ പാക്​ മാധ്യമപ്രവര്‍ത്തകയെ ... - മാധ്യമം

ലാഹോര്‍: ഇന്ത്യക്കാര​​െന്‍റ തിരോധാനം അ​േന്വഷിക്കവെ കാണാതായ പാക്​ മാധ്യമ പ്രവര്‍ത്തകയെ രണ്ടു വര്‍ഷത്തിനു ശേഷം കണ്ടെത്തിയതായി ഡോണ്‍ റിപ്പോര്‍ട്ട്​ ചെയ്​തു. ഡെയ്​ലി നയ​ ഖബര്‍, മെട്രോ ന്യൂസ്​ ചാനല്‍ എന്നീ മാധ്യമങ്ങളു​െട റിപ്പോര്‍ട്ടറായ ...

സൗദി സൈബര്‍ ആക്രമണം ഏറ്റവും കൂടുതല്‍ നേരിട്ട രാജ്യം - മാധ്യമം

റിയാദ്: മധ്യപൗരസ്ത്യമേഖലയില്‍ സൈബര്‍ ആക്രമണത്തിന്​ ഏറ്റവും കൂടുതല്‍ ഇരയായ രാജ്യമാണ് സൗദി അറേബ്യ എന്ന് വിവര സാങ്കേതിക രംഗത്തെ വിദഗ്​ധര്‍ അഭിപ്രായപ്പെട്ടു. സൗദി തലസ്ഥാനത്തെ കിങ് സഊദ് സര്‍വകലാശാലയില്‍ 'തീവ്രവാദത്തിനെതിരെ സഖ്യം' ...

മരുമണ്ണില്‍ വിജയം വിളയിച്ച്​ മുഹമ്മദ് നാട്ടിലേക്ക്​ - മാധ്യമം

ദുബൈ: നാല് പതിറ്റാണ്ടിലധികം പിന്നിട്ട പ്രവാസജീവിതം മതിയാക്കി എടപ്പാള്‍ വട്ടംകുളം സ്വദേശി അങ്ങാടിപ്പറമ്പില്‍ മുഹമ്മദ്​ നാട്ടിലേക്ക് മടങ്ങി. 1976 ഡിസംബറില്‍ ദുബൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഓഫീസ് ബോയ് ആയാണ്​ പ്രവാസ ജോലികളുടെ ...

സിപിഎമ്മിന്റെ സമീപകാലത്തെ ചൈനീസ് അനുകൂല നിലപാടുകള്‍ - ജന്മഭൂമി

ദോക്‌ലാമിലെ ചൈനയുടെ റോഡ് നിര്‍മ്മാണത്തില്‍ ഇന്ത്യ ഇടപെടരുത്. ഭൂട്ടാന്‍ ചൈനയുമായി ചര്‍ച്ച നടത്തി പരിഹാരം കാണണം. ചൈനയുമായുള്ള ബന്ധം വഷളാക്കാനാണ് അമേരിക്കയുമായി ഇന്ത്യ നയതന്ത്രബന്ധം ശക്തമാക്കുന്നത്. ബെല്‍റ്റ് ആന്റ് റോഡ് ...

അഴിമതിക്കേസ്: നവാസ് ഷെരീഫിന്റെ പേരില്‍ കുറ്റം ചുമത്തി - മാതൃഭൂമി

വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോള്‍ നവാസ് ഷെരീഫ് കോടതിയില്‍ ഹാജരായിരുന്നില്ല. അര്‍ബുദത്തിന് ചികിത്സ തേടുന്ന ഭാര്യയോടൊപ്പം ലണ്ടനിലാണ് അദ്ദേഹം. Published: Oct 20, 2017, 01:00 AM IST. T- T T+. nawaz shareef. X ...