ഇന്ത്യക്കാര​െന്‍റ തിരോധാനം അന്വേഷിക്കവെ കാണാതായ പാക്​ മാധ്യമപ്രവര്‍ത്തകയെ ... - മാധ്യമം

ലാഹോര്‍: ഇന്ത്യക്കാര​​െന്‍റ തിരോധാനം അ​േന്വഷിക്കവെ കാണാതായ പാക്​ മാധ്യമ പ്രവര്‍ത്തകയെ രണ്ടു വര്‍ഷത്തിനു ശേഷം കണ്ടെത്തിയതായി ഡോണ്‍ റിപ്പോര്‍ട്ട്​ ചെയ്​തു. ഡെയ്​ലി നയ​ ഖബര്‍, മെട്രോ ന്യൂസ്​ ചാനല്‍ എന്നീ മാധ്യമങ്ങളു​െട റിപ്പോര്‍ട്ടറായ ...

വികസന സംവാദത്തില്‍ വെല്ലുവിളി ഏറ്റെടുത്ത് കെ.സുരേന്ദ്രന്‍; സ്ഥലവും സമയവും ... - മംഗളം

കോട്ടയം: വികസന വിഷയത്തില്‍ ബി.ജെ.പി നേതാക്കളെ ക്രിയാത്മ സംവാദത്തിന് ക്ഷണിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം സ്വീകരിച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. നാം നേടിയ പലതും തങ്ങളുടെ അക്കൗണ്ടില്‍ പെടുത്തി മേനി ...

ഉറക്കെ വിളിച്ചുപറഞ്ഞിട്ടും കാര്‍ മാറ്റിത്തന്നില്ലെന്ന് മാതാപിതാക്കള്‍ - മാതൃഭൂമി

കാറുകാരനോട് ആംബുലന്‍സിലിരുന്ന് വിളിച്ചു പറഞ്ഞുനോക്കി. എന്നിട്ടും അയാള്‍ വഴിതരാന്‍ കൂട്ടാക്കിയില്ല. Published: Oct 21, 2017, 07:30 AM IST. T- T T+. car. X. പെരുമ്പാവൂരില്‍ നിന്ന് കളമശേരിയിലെ ആസ്പത്രിയിലേക്ക് കുഞ്ഞുമായി വന്ന ആംബുലന്‍സിനെ ...

സോളര്‍ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും -കെ.പി.സി.സി - മാധ്യമം

തിരുവനന്തപുരം: സോളര്‍ കമീഷനെ കുറിച്ചുള്ള വിവാദത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ കെ.പി.സി.സി തീരുമാനം. കേസില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതായി കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ ...

ഇന്ത്യന്‍ യുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്ത വനിത ഫിലിപ്പീന്‍സില്‍ അറസ്റ്റില്‍ - മംഗളം

ന്യുഡല്‍ഹി: ഇന്ത്യന്‍ യുവതി യുവാക്കളെ ഓണ്‍ലൈന്‍ വഴി ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്തുവന്നിരുന്ന വനിത ഫിലിപ്പീന്‍സില്‍ അറസ്റ്റിലായി. കരേന്‍ ആയിഷ മദീദന്‍ ആണ് ഫിലിപ്പീന്‍സിലെ നാഷണല്‍ ബ്യുറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ ...

ദിലീപിന്റെ സ്വകാര്യ സുരക്ഷയ്ക്ക് ആയുധധാരികളോ? തണ്ടര്‍ ഫോഴ്‌സിന് പിന്നില്‍ ആര് ... - Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് സ്വകാര്യ സുരക്ഷ ഏജന്‍സിയെ സമീപിച്ചു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം. കഴിഞ്ഞ ദിവസം ദിലീപിന്റെ വീട്ടില്‍ എത്തിയ ഗോവ ആസ്ഥാനമായ സ്വകാര്യ സുരക്ഷ ...

സോളാര്‍ കേസിനെ ഒറ്റക്കെട്ടായി നേരിടും; പ്രത്യേക സമരപരിപാടികള്‍ വേണ്ടെന്ന് കെ.പി.സി ... - മംഗളം

... . ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗികാരോപണങ്ങളില്‍ വിശ്വസിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ഓഫീസ് ജാഗ്രത പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍ കുറ്റപ്പെടുത്തി. കേസിനെ നിയമപരമായി നേരിടണം. കേസ് ...

സോളാറില്‍ രണ്ട് സൂപ്പര്‍ താരങ്ങളും? സരിതയുമായുള്ള ബന്ധത്തിന് തെളിവുണ്ടെന്ന്.. രണ്ടും ... - Oneindia Malayalam

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫിന്റെ പ്രത്യേകിച്ച് കോണ്‍ഗ്രസ്സിന്റെ മുഖം നഷ്ടപ്പെടുത്തിയിരിക്കുകയാണ് സരിത എസ് നായര്‍ അഴിച്ച് വിട്ട സോളാര്‍ ഭൂതം. സരിത ഇന്നോളം നടത്തിയ വെളിപ്പെടുത്തലുകള്‍ പലരുടേയും ഉറക്കം കെടുത്തി.

ഉമ്മന്‍ചാണ്ടിക്കെതിരെ വീണ്ടും സരിതയുടെ ലൈംഗിക പീഡന പരാതി; ബെഹ്റ ഉടന്‍ ... - Oneindia Malayalam

തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടെ പുതിയ പരാതിയില്‍ നിയമോപദേശം ലഭിച്ച ശേഷം സാധ്യമായ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അതേസമയം, സരിതയുടെ പരാതി ക്രൈം ബ്രാഞ്ചിന് നല്‍കിയെന്ന വാര്‍ത്ത അദ്ദേഹം ...

ബോഫേഴ്‌സില്‍ പുനരന്വേഷണത്തിന് സാധ്യത തേടി സി ബി ഐ - മാതൃഭൂമി

കേസില്‍ ഉള്‍പ്പെട്ട ഹിന്ദുജ ബ്രദേഴ്‌സ് കമ്പനിക്കെതിരെയുള്ള കുറ്റങ്ങള്‍ റദ്ദാക്കി കൊണ്ട് 2005 മേയ് 31 ന് ഡെല്‍ഹി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിനെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അനുമതി അന്നത്തെ ...

സര്‍ക്കാരിനെ വാഴ്ത്തുന്ന സിനിമകള്‍ക്കു മാത്രം അനുമതി ലഭിക്കുന്ന സ്ഥിതി വരും- ചിദംബരം - മാതൃഭൂമി

ന്യൂഡല്‍ഹി: സര്‍ക്കാരിനെ പുകഴ്ത്തുന്ന ഡോക്യുമെന്ററികള്‍ക്കു മാത്രമേ പ്രദര്‍ശനാനുമതി ലഭിക്കൂ എന്ന സ്ഥിതിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. വിജയുടെ മെര്‍സല്‍ എന്ന ചിത്രത്തെ എതിര്‍ക്കുന്ന ബിജെപി നിലപാടിനെ ...

അഫ്സല്‍ ഗുരുവിന്‍റെ വധശിക്ഷ; വെളിപ്പെടുത്തലുമായി പ്രണബ് മുഖര്‍ജി - മാധ്യമം

ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് ആക്രമണ കേസ് പ്രതി അഫ്സല്‍ ഗുരുവിന്‍റെ ദയാഹരജി തള്ളിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. കേന്ദ്രസര്‍ക്കാറിന്‍റെ ശിപാര്‍ശ പ്രകാരമാണ് ദയാഹരജി തള്ളിയതെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു.

കടകംപള്ളിയുടെ ചൈനാ സന്ദര്‍ശനം നിഷേധിച്ചതിന് കാരണം വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതി - മാതൃഭൂമി

ന്യൂഡല്‍ഹി: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈന സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചതിന് പിറകില്‍ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതി. ചൈനയിലെ ഷെങ്ഡുവില്‍ കഴിഞ്ഞ മാസം 11 മുതല്‍ 16 വരെ നടന്ന വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ 22-ാമത് ജനറല്‍ ...

മനോഹരമായ ശ്മശാനമാണ് താജ്മഹല്‍; വിവാദ പ്രസ്താവനയുമായി ഹരിയാന മന്ത്രി - വെബ്‌ദുനിയ

മനോഹരമായ ശ്മശാനമാണ് താജ്മഹലെന്ന് ഹരിയാന കാബിനറ്റ് മന്ത്രി അനില്‍ വിജ്. താജ്മഹല്‍ ലോകപ്രശസ്തമാണെങ്കിലും അത് മനോഹരമായ ശ്മശാനമാണെന്നും അതിനാലാണ് ആളുകള്‍ താജ്മഹലിനെ അശുഭസൂചനയായി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് രക്ഷയില്ല, മെഡിക്കല്‍ കോഴ വിടാതെ പിന്നാലെയുണ്ട്; ഇത്തവണ രമേശ് ... - Oneindia Malayalam

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം ബിജെപിയുടെ ഉറക്കം കെടുത്തി മെഡിക്കല്‍ കോഴ വിവാദം വീണ്ടും സജീവമാകുന്നതായി സൂചന. മെഡിക്കല്‍ കോഴ കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നത് ബിജെപിക്ക് ...

അതിര്‍ത്തി സംരക്ഷിക്കാനായി ഒരു വര്‍ഷം പൊലിഞ്ഞത് 386 ജീവനുകള്‍ - ദീപിക

ന്യൂഡല്‍ഹി: അതിര്‍ത്തി സംരക്ഷിക്കുന്നതിനായി ഒരു വര്‍ഷം പൊലിഞ്ഞത് 386 ജീവനുകള്‍. 2016 സെപ്റ്റംബര്‍ മുതല്‍ 2017 ഓഗസ്റ്റ് വരെ 386 സുരക്ഷ ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടെന്ന് ഇന്‍റലിജന്‍സ് ബ്യൂറോ മേധാവി രാജീവ് ജയിന്‍. 56 ബിഎസ്എഫ് ജവന്മാരും 49 ...പിന്നെ കൂടുതലും »

സൂ​ക്ഷി​ക്കു​ക: വൈ-​ഫൈ അ​പ​ക​ട​ത്തി​ല്‍ - ദീപിക

ഓ​ഫീ​സി​ലോ വീ​ട്ടി​ലോ വൈ-​ഫൈ റൂ​ട്ട​ര്‍ ഉ​ള്ള​വ​രാ​ണോ നി​ങ്ങ​ള്‍? ആ​ണെ​ങ്കി​ല്‍ നി​ങ്ങ​ള്‍​ക്കൊ​രു മു​ന്ന​റി​യി​പ്പു​ണ്ട്. റൂ​ട്ട​റി​നെ​യും അ​തി​ല്‍ ക​ണ​ക്ട് ചെ​യ്യു​ന്ന ഡി​വൈ​സു​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന ...പിന്നെ കൂടുതലും »

ആകര്‍ഷകമായ ബി.എസ്.എന്‍.എലിന്റെ 'കേരളാ പ്ലാന്‍' പരിചയപ്പെടാം - മാതൃഭൂമി

നിലവിലുള്ള പ്രീപെയ്ഡ് വരിക്കാര്‍ക്കും കേരളാ പ്ലാനിലേക്ക് മാറാം. 'PLAN KERALA' എന്ന സന്ദേശം 123 എന്ന നമ്പരിലേക്ക് അയച്ച് പ്ലാന്‍ ആക്ടിവേറ്റ്‌ചെയ്യാം. Published: Oct 21, 2017, 08:36 AM IST. T- T T+. BSNL. X. FACEBOOK. TWITTER. PINTEREST. LINKEDIN.

ഗാസിപ്പൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു - മാധ്യമം

ഗാസിപ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെടിയേറ്റുമരിച്ചു. പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ രാജേഷ് മിശ്രയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായ് പരിക്കേറ്റ സഹോദരന്‍ മിതേഷ് മിശ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലയാളികളെ വഞ്ചിച്ച നേതാക്കളില്‍ പിണറായിയും; തുറന്ന കത്തുമായി കുമ്മനം - മാധ്യമം

കോഴിക്കോട്: സി.പി.എമ്മുമായുള്ള സന്ധി സംഭാഷണം, വികസന സംവാദം എന്നീ വിഷങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊലക്കത്തി പുറകില്‍ ഒളിപ്പിച്ച് വെച്ച് സന്ധി ...പിന്നെ കൂടുതലും »

അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ തയാര്‍ - ദീപിക

ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ തയാറെന്ന് വിദേശകാര്യമന്ത്രാലയം. ചൈനയുടെ ഏഷ്യന്‍ സ്വാധീനത്തെ നേരിടാന്‍ അമേരിക്കയുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ...

സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് വിദ്യാര്‍ഥിനിക്ക് പരിക്ക് - ജന്മഭൂമി

കൊല്ലം: സ്വകാര്യ സ്‌കൂളിലെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്നും വീണ് വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരുക്കേറ്റു. ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താംക്ലാസ് ക്ലാസ് വിദ്യാര്‍ഥിനിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ ...

തമിഴ് സ്വത്വത്തെ തൊട്ടുകളിക്കരുത്, ബിജെപിയുടെ 'മെര്‍സല്‍'നിലപാടിനെതിരെ രാഹുല്‍ - മാതൃഭൂമി

ന്യൂഡല്‍ഹി: വിജയ് പ്രധാനകഥാപാത്രമായ മെര്‍സല്‍ എന്ന ചിത്രത്തിനെതിരായ ബിജെപിയുടെ പ്രതിഷേധത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മെര്‍സല്‍ ചിത്രത്തില്‍ ഇടപെട്ട് തമിഴരുടെ സ്വത്വത്തെ മുറിപ്പെടുത്തരുതെന്ന്‌ രാഹുല്‍ ...

പബ്ലിക് വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ വഴി സൈബര്‍ ആക്രമണ സാധ്യത; എല്ലാവര്‍ക്കും ... - മാതൃഭൂമി

ആന്‍ഡ്രോയിഡ്, ഐഓഎസ്, ലിനക്‌സ്, മാക്ഓഎസ് തുടങ്ങിയ ഓപറ്റേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളിലാണ് സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള സാധ്യതയേറെയുള്ളത്. Published: Oct 20, 2017, 11:24 AM IST. T- T T+. image. X. Image Courtesy: WeLiveSecurity.

മോദിയുടെ അമ്മയുടെ നൃത്തം; മറ്റൊരു സ്ത്രീയുടെ വീഡിയോ പ്രചരിപ്പിച്ച കിരണ്‍ ബേദി ... - മംഗളം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാ ബെന്‍ ദീപാവലി ദിനത്തില്‍ നൃത്തം ചെയ്യുന്നെന്ന പേരില്‍ കിരണ്‍ ബേദി പങ്കുവെച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ജനങ്ങള്‍ ഏറ്റെടുത്ത വീഡിയോ വ്യാപകമായി പ്രചരിച്ചു.

സോളാര്‍ ചൂടിനിടെ കോണ്‍ഗ്രസിലെ യുവ എംഎല്‍എയ്ക്കെതിരെയും ആരോപണം! ബഹ്റൈനില്‍ ... - Oneindia Malayalam

കൊച്ചി: സോളാര്‍ കേസിലെ പുകിലുകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസിനെ വെട്ടിലാക്കി യുവ എംഎല്‍എയ്ക്കെതിരെയും ആരോപണം. ക്വട്ടേഷന്‍ കേസിലെ പ്രതിയുമായി കൂടിക്കാഴ്ച നടത്തിയതായി അങ്കമാലി എംഎല്‍എ റോജി എം ജോണിനെതിരെയാണ് ...

ലൗ ജിഹാദും സിറിയയും! അച്ഛന്റെ വാദങ്ങള്‍ പൊളിഞ്ഞു, സംഘികളുടെയും; ഹരിതയും ... - Oneindia Malayalam

തൃശൂര്‍: തങ്ങളുടെ പ്രണയം ലൗ ജിഹാദാണെന്ന ആരോപണത്തിന് വിധേയരായ കമിതാക്കള്‍ വിവാഹിതരായി. തൃശൂര്‍ പാവറട്ടി സ്വദേശികളായ നിസാമുദ്ദീനും ഹരിതയുമാണ് കഴിഞ്ഞദിവസം മുല്ലശേരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് വിവാഹിതരായത്.

കലാലയ രാഷ്ട്രീയത്തിനു വിലക്ക്‌ : സര്‍ക്കാര്‍ കോടതിയിലേക്ക് - Thejas Daily

തിരുവനന്തപുരം: കലാലയ രാഷ്ട്രീയത്തിനു വിലക്ക് ഏര്‍പ്പെടുത്തിയ ഉത്തരവിനെതിരേ സര്‍ക്കാര്‍ കോടതിയിലേക്ക്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിലക്ക് നീക്കിക്കിട്ടാനുള്ള നിയമവശങ്ങള്‍ പരിശോധിക്കാന്‍ അഡ്വക്കറ്റ് ജനറലായ സി പി ...

തിരിച്ചുവരാന്‍ പാലക്കാട്... രണ്ടാം ദിനം 24 ഫൈനലുകള്‍, പ്രധാന ആകര്‍ഷണം 100 മീറ്റര്‍ ഫൈനല്‍ - Oneindia Malayalam

പാലാ: 61ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ രണ്ടാം ദിനം 24 ഫൈനലുകള്‍. ആദ്യദിനത്തില്‍ എറണാകുളത്തിനു പിറകില്‍ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നിലവിലെ ചാംപ്യന്മാരായ പാലക്കാട് രണ്ടാം ദിനം തിരിച്ചടിക്കാനുള്ള ...

വെരുകുഴിയില്‍ പുലിയിറങ്ങി; പോത്തിന്‍കുട്ടികളെ കൊന്നു - മാതൃഭൂമി

പത്തനാപുരം: പിറവന്തൂര്‍ മൈക്കാമൈന്‍ വെരുകുഴിയില്‍ പുലിയിറങ്ങി രണ്ട് പോത്തിന്‍കുട്ടികളെ കൊന്നു. പുലിയുടെ ആക്രമണത്തില്‍ വളര്‍ത്തുനായയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പുനലൂര്‍ സ്വദേശി ബിജുവിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍തോട്ടത്തില്‍ ...