You are here - മാധ്യമം

ശ്രീ​ന​ഗ​ര്‍: ക​ശ്​​മീ​രി​ല്‍ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​നേ​രെ തീ​വ്ര​വാ​ദി ന​ട​ത്തി​യ ഗ്ര​നേ​ഡ്​ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു സി​വി​ലി​യ​ന്‍ കൊ​ല്ല​പ്പെ​ട്ടു. എ.​എ​സ്.​െ​എ ഉ​ള്‍​പ്പെ​ടെ മൂ​ന്ന്​ പൊ​ലീ​സു​കാ​ര്‍​ക്ക്​ പ​രി​ക്കേ​റ്റു.

പു​ല്‍​വാ​മ​യി​ല്‍ തീ​വ്ര​വാ​ദി​യു​ടെ വെ​ടി​യേ​റ്റ് ഒ​രാ​ള്‍​ക്ക് പ​രി​ക്ക് - ദീപിക

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ തീ​വ്ര​വാ​ദി​യു​ടെ വെ​ടി​യേ​റ്റ് ഗ്രാ​മ​വാ​സി​ക്ക് പ​രി​ക്കേ​റ്റു. കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ ജി​ല്ല​യി​ല്‍ പി​ര്‍​ച്ചു​വി​ലാ​യി​രു​ന്നു സം​ഭ​വം. പി​ര്‍​ച്ചു സ്വ​ദേ​ശി​യാ​യ ...

ശ്രീ​ന​ഗ​റി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ഗ്ര​നേ​ഡ് സ്ഫോ​ട​നം; ഒ​രു മ​ര​ണം - ദീപിക

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ഗ്ര​നേ​ഡ് പൊ​ട്ടി​ത്തെ​റി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു. സ്ഫോ​ട​ന​ത്തി​ല്‍ നാ​ലു പോ​ലീ​സു​കാ​ര്‍​ക്കു​ള്‍​പ്പെ​ടെ അ​ഞ്ചു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.