മൊബൈലും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കല്‍: സുപ്രീംകോടതി സ്റ്റേ ഇല്ല - മാതൃഭൂമി

ന്യൂഡല്‍ഹി: മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്ന നടപടിക്ക് സുപ്രീം കോടതി ഇടക്കാല സ്റ്റേ നല്‍കിയില്ല. ഇതിനുള്ള അവസാനതീയതി ടെലികോം കമ്പനികളും ബാങ്കുകളും ഉപയോക്താക്കളെ കൃത്യമായി ...

ന​ല്ല മ​ന​സ്, ന​ല്ല ജീ​വി​തം സെ​മി​നാ​ര്‍ ഇ​ന്ന് - ദീപിക

കോ​ത​മം​ഗ​ലം: വെ​ളി​യേ​ല്‍​ച്ചാ​ല്‍ ഇ​ന്‍​സ്പ​യ​റിം​ഗ് ഇ​ന്‍​ഡ്യ​ന്‍​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ല്ല മ​ന​സ്, ന​ല്ല ജീ​വി​തം-​ജീ​വി​ത ദ​ര്‍​ശ​ന സെ​മി​നാ​ര്‍ ഇ​ന്നു രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ വെ​ളി​യേ​ല്‍​ച്ചാ​ല്‍ ...

പ്ലാ​സ്റ്റി​ക് സംസ്കരണ യൂ​ണി​റ്റ് സ്ഥാ​പി​ക്കും - ദീപിക

മൂ​വാ​റ്റു​പു​ഴ: പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ പൊ​ടി​ച്ചു സംസ്കരിക്കു​ന്ന​തി​നാ​യി മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 26 ല​ക്ഷം ചെ​ല​വ​ഴി​ച്ച് ഷ്ര​ഡിം​ഗ് യൂ​ണി​റ്റ് സ്ഥാ​പി​ക്കും. ബ്ലോ​ക്കി​നു ...

യുദ്ധസജ്ജരാകാന്‍ ചൈനീസ്​ സൈന്യത്തോട്​ ഷി ജിന്‍​പിങ്​ - മാധ്യമം

ബെയ്​ജിങ്​: യുദ്ധങ്ങള്‍ നയിച്ച്​ ജയം നേടാന്‍ പ്രാപ്​തരായിരിക്കണമെന്ന്​ ചൈനീസ്​ സായുധസേനയോട്​ പ്രസിഡന്‍റ്​ ഷി ജിന്‍​പിങ്​. പാര്‍ട്ടിയും ജനങ്ങളും അര്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ മുന്നോട്ടുവരണമെന്നും ചൈനീസ്​ സെന്‍ട്രല്‍ ...

ഭരണപക്ഷക്കാരനെ തൊട്ട എ​സ്ഐ​ തെറിച്ചു - ദീപിക

അ​​​ങ്ക​​​മാ​​​ലി: വാ​​​ഹ​​​ന പ​​​രി​​​ശോ​​​ധ​​​ന​​യ്​​​ക്കി​​​ടെ​ ഭ​​ര‍ണ​​പ​​ക്ഷ സം​​ഘ​​ട​​നാ നേ​​താ​​വി​​നെ ക​​സ്റ്റ​​ഡി​​യി​​ല്‍ എ​​ടു​​ത്ത​​തി​​നെ​​ത്തു​​ട​​ര്‍​​ന്നു​​ണ്ടാ​​യ ത​​​ര്‍​​​ക്ക​​​വും ...

സാകിര്‍ നായിക്കിനെ കൈമാറണമെന്ന്​ മലേഷ്യയോട്​ അഭ്യര്‍ഥിക്കുമെന്ന്​ ഇന്ത്യ - മാധ്യമം

ന്യൂഡല്‍ഹി: മതപ്രഭാഷകന്‍ സാകിര്‍ നായികിനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന്​ വിദേശകാര്യമന്ത്രാലയം. സാക്കിര്‍ നായികിനെ വിട്ടുകിട്ടുന്നതിനായി മലേഷ്യന്‍ സര്‍ക്കാറിനെ സമീപിക്കുമെന്ന്​ മന്ത്രാലയം വ്യക്​തമാക്കി. സാക്കിര്‍ ...

മുന്‍ കേന്ദ്രമന്ത്രിയും തൃണമൂല്‍ നേതാവുമായിരുന്ന മുകുള്‍ റോയ് ബി.ജെ.പിയില്‍ - മാതൃഭൂമി

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന നേതാവാണ് മുകുള്‍ റോയ്. രാജ്യസഭാംഗത്വം രാജിവച്ച ശേഷമാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്. Published: Nov 3, 2017, 06:23 PM IST. T- T T+. Mukul Roy. X. Photo - ANI.

നിരോധിച്ച നോട്ടുകള്‍ നിക്ഷേപിക്കാത്തവര്‍ക്കെതിരെ നടപടിയില്ലെന്ന് കേന്ദ്രം - മംഗളം

ന്യൂഡല്‍ഹി: നിരോധിച്ച നോട്ടുകള്‍ നിക്ഷേപിക്കാത്തവര്‍ക്കെതിരെ നടപടിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാത്തവര്‍ക്കെതിരെ ...

ഗെയില്‍: സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു; തയാറല്ലെന്ന് സമരക്കാര്‍ - ജന്മഭൂമി

തിരുവനന്തപുരം: ഗെയില്‍ വിരുദ്ധ സമരക്കാരെ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. നവംബര്‍ ആറിന് കളക്ട്രറേറ്റില്‍ സര്‍വ്വകക്ഷി യോഗം ചേരും. വ്യവസായ മന്ത്രി എ.സി മൊയ്തീനാണ് ചര്‍ച്ച വിളിച്ചത്. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തികള്‍ ...

കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നു; മാണിക്യമംഗലം കായലില്‍ മടവീണു - ദീപിക

മങ്കൊന്പ്: കിഴക്കന്‍ മേഖലയിലെ ശക്തമായ മഴയെത്തുടര്‍ന്ന് കുട്ടനാടന്‍ ജലാശയങ്ങളില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ കാവാലം കൃഷിഭവന്‍ പരിധിയില്‍ വരുന്ന മംഗലം മാണിക്യമംഗലം കായലില്‍ മടവീണു. 1,004 ഏക്കര്‍ വരുന്ന കായലില്‍ പുഞ്ചകൃഷിക്കായി വിത ...